കെ.പി.എ.സി. ചന്ദ്രശേഖരൻ

കെ.പി.എ.സി. ചന്ദ്രശേഖരൻ സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പരിപാടിയ്ൽ പാടുന്നു.

നാടകഗാന - ലളിത ഗാന രംഗത്തെ ശ്രദ്ധേയനായ സംഗീത സംവിധായകനും ഗായകനുമാണ് കെ.പി.എ.സി. ചന്ദ്രശേഖരൻ. ദീർഘകാലം കെ.പി.എ.സി. നാടക സംഘത്തിൽ പ്രവർത്തിച്ചു. സംഗീതാദ്ധ്യാപകനായിരുന്നു.

പുരസ്കാരങ്ങൾ

  • കേരള സംഗീത നാടക അക്കാദമിയുടെ ലളിതഗാന ശാഖയിലെ അവാർഡ് (2006)[1]

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-13. Retrieved 2013-08-14.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya