കെ.സി. ലക്ഷ്‌മണൻ

കെ.സി. ലക്ഷ്‌മണൻ
ജനനം
നീലേശ്വരം, കാസർകോഡ്, കേരളം
മരണം(2014-06-09)ജൂൺ 9, 2014
ദേശീയതഇന്ത്യൻ
തൊഴിൽപൂരക്കളി ആചാര്യൻ
ജീവിതപങ്കാളിഎം. എറുവാടി.
കുട്ടികൾസഹജൻ
പത്മിനി
കെ.സി. വിശ്വംഭരൻ.

പൂരക്കളി ആചാര്യനും ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ്‌ ജേതാവുമായിരുന്നു കെ.സി. ലക്ഷ്‌മണൻ .

പുരസ്കാരങ്ങൾ

  • ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ്‌ [1]

അവലംബം

  1. "കെ.സി. ലക്ഷ്‌മണൻ". www.mangalam.com. Retrieved 29 ജനുവരി 2015.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya