കേന്ദ്ര കിഴങ്ങുവർഗ്ഗവിള ഗവേഷണകേന്ദ്രം

Central Tuber Crops Research Institute, Thiruvananthapuram
തരംResearch
സ്ഥാപിതം1963[1]
ഡയറക്ടർഡോ. അർച്ചന മുഖർജി
സ്ഥലംശ്രീകാര്യം
തിരുവനന്തപുരം
, കേരളം, ഇന്ത്യ
ക്യാമ്പസ്48.19 hectares
അഫിലിയേഷനുകൾIndian Council of Agricultural Research
വെബ്‌സൈറ്റ്www.ctcri.org

തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവേഷണകേന്ദ്രമാണ് കേന്ദ്ര കിഴങ്ങ് വർഗ വിള ഗവേഷണകേന്ദ്രം. ICAR-ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇവിടെ ഉഷ്ണമേഖലാ കിഴങ്ങ് വർഗ്ഗങ്ങളെപ്പറ്റിയുള്ള പഠനമാണ് നടക്കുന്നത്. 1963ൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം 48.19 ഹെക്ടർ വിസ്തൃതിയൂള്ള ക്യാമ്പസിലാണു പ്രവർത്തിക്കുന്നത്. ഒഡീഷയിലെ ഭുവനേശ്വറിൽ ഒരു പ്രാദേശികകേന്ദ്രവുമുണ്ട്.

അവലംബം

  1. "Institute". Central Tuber Crops Research Institute, Thiruvananthapuram.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya