കേരള കത്തോലിക്ക യുവജന പ്രസ്ഥാനം

കേരള കത്തോലിക്ക യുവജന പ്രസ്ഥാനം
ചുരുക്കപ്പേര്കെ.സി.വൈ.എം
രൂപീകരണം1978
തരംയുവജന പ്രസ്ഥാനം
ആസ്ഥാനംഎറണാകുളം, കേരളം, ഇന്ത്യ
അംഗത്വം
വയസ് 15-35
പ്രസിഡന്റ്
M J ഇമ്മാനുവൽ
ജനറൽ സെക്രട്ടറി
ഷാലിൻ പാറകുടിയിൽ
വെബ്സൈറ്റ്www.kcym.in//

കേരളത്തിലെ ക്രിസ്ത്യൻ കത്തോലിക്കാ സമുദായത്തിലെ മൂന്ന് റീത്തുകൾ (ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര) സംയുക്തമായി മേൽനോട്ടം വഹിക്കുന്ന കത്തോലിക്കാ യുവജന പ്രസ്ഥാനം ആണ് കേരള കത്തോലിക്ക യുവജന പ്രസ്ഥാനം (കെ.സി.വൈ.എം.). കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ സ്വർഗീയ മദ്ധ്യസ്ഥൻ വിശുദ്ധ തോമസ് മൂറാണ്.

പുറത്തേയ്ക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya