ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തെ പ്രതിനിധികരിക്കുന്ന ഫുട്ബോൾ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് [ 2] .
ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി ആണ് ഇവരുടെ ഹോം ഗ്രൗണ്ട്.[ 3]
ഏഷ്യയിലെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നാണ് ബ്ലാസ്റ്റേഴ്സ്, ഭൂഖണ്ഡത്തിൽ നിന്നുള്ള ഫുട്ബോൾ ക്ലബ്ബുകളിൽ ഏറ്റവും വലിയ സോഷ്യൽ മീഡിയ പിന്തുണയും ബ്ലാസ്റ്റേഴ്സിന് തന്നെ. ക്ലബ്ബിന്റെ ചിഹ്നത്തിൽ ആന തുമ്പിക്കൈ കൊണ്ട് ഫുട്ബോൾ പിടിക്കുന്നു, ഇത് ഫുട്ബോലുമായിയുള്ള കേരളത്തിന്റെ ആഴത്തിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ക്ലബ്ബിന്റെ പരമ്പരാഗത കിറ്റിൽ മഞ്ഞ, നീല നിറങ്ങൾ അടങ്ങിയതാണ്, തുടക്കം മുതൽ തന്നെ ക്ലബിന്റെ പ്രാഥമിക നിറവും ഐഡന്റിറ്റിയും മഞ്ഞയാണ്.
2016 Season Official T shirt Inauguration
ആരാധക കൂട്ടായ്മ
കേരളാ ബ്ലാസ്റ്റേർസ് ആരാധക കൂട്ടായ്മയാണ് മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് .
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയതും സജീവവുമായ ആരാധക ഗ്രൂപ്പുകളിൽ ഒന്നാണ് മഞ്ഞപ്പട.[ 4]
മുൻ താരങ്ങൾ
ഡേവിഡ് ജെയിംസ്
ജോർദാൻ മുറേ
ഇയെയിൻ ഹ്യൂം
സുശാന്ത് മാത്യു
സ്റ്റീഫെൻ പിയർസണ്
പെഡ്രോ ഗുസ്മോ
ജേമി മക്കാലിസ്റ്റർ
കോളിൻ ഫാൽവി
ജോസു കരിയസ്
പെൻ ഒാർജി
ആൻഡ്രു ബാരിസിച്ച്
മിലാഗ്രെസ് ഗൊൻസാലെസ്
റെനെഡി സിങ്
ഗോഡ്വിൻ ഫ്രാങ്കോ
റഫായേൽ റോമി
ലൂയിസ് ബാരെറ്റൊ(വിക്ടർ പുള്ഗ)
ആരോൺ ഹ്യൂസ്
സെഡ്രിക് ഹെങ്ബർട്ട്
ഗുഡ്ജോൺ ബാൾഡ്വിൻസൺ
Dimi
മുൻ പരിശീലകർ
വുകുമന ോവിച്നിലവിലെ സാങ്കേതിക അംഗങ്ങൾ
കിറ്റ് സ്പോൺസർമാരും ഷർട്ട് നിർമ്മാതാക്കളും
കാലഘട്ടം
കിറ്റ് നിർമ്മാതാവ്
ഷർട്ട് സ്പോൺസർ
2014–2016
പ്യൂമ
ബൈജൂസ് ആപ്പ്
2017-
അഡ്മിറൽ ഇന്ത്യ
ബൈജൂസ് ആപ്പ്
, മൈജി
ഇതും കാണുക
അവലംബം
പുറം കണ്ണികൾ
ക്ലബ്ബുകൾ മുൻ ക്ലബ്ബുകൾ സീസണുകൾ ഫൈനലുകൾ മത്സരം കണക്കുകളും പുരസ്കാരങ്ങളും ബന്ധപ്പെട്ട മത്സരങ്ങൾ Rivalries മറ്റുള്ളവ
ദേശീയ ടീമുകൾ
പുരുഷ വിഭാഗം വനിതാ വിഭാഗം മറ്റുള്ളവ
ലീഗ് സംവിധാനം
കപ്പ് മത്സരങ്ങൾ
Club (men) ക്ലബ് (വനിതാ) സംസ്ഥാനം അന്താരാഷ്ട്രം യുവ Futsal
Defunct competitions
Sports complexes
↑ "Indian Super League: Sachin Tendulkar names his football team 'Kerala Blasters' " . DNA India . 27 May 2014. Retrieved 18 January 2015 .
↑ Basu, Saumyajit. "Stars embrace soccer through Indian Super League" . Times of India . Retrieved 22 April 2014 .
↑ "ISL 2017" .
↑ Nayak, Nicolai. "Indian football: Meet Manjappada, the 12th man of Kerala Blasters and ISL's biggest fan group" . Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-02 .