നിര |
മലയാളനാമം |
ശാസ്ത്രീയനാമം |
കുറിപ്പ്
|
1 |
കരിയാൻ |
hypselobarbus periyarensis |
മുല്ലപ്പെരിയാർ അണക്കെട്ടിനു മീതെയുള്ള മുല്ലയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു
|
2 |
ഈറ്റിലിക്ക |
eechathalakenda ophicephala |
ഇവയെ കണ്ടു കിട്ടിയിടുള്ളത് പമ്പ, പെരിയാർ, മീനച്ചിൽ എന്നി നദികളിൽ നിന്നും ആണ്.
|
3 |
ചോരക്കണിയാൻ |
Puntius chalakkudiensis |
ചാലക്കുടിയാറിൽ നിന്നും കണ്ടെത്തി
|
4 |
ആശ്ചര്യപ്പരൽ |
Puntius exclamatio |
കല്ലടയാറിൽ നിന്നും കണ്ടെത്തി
|
5 |
നെടുവാലൻചുട്ടിപ്പരൽ |
Puntius muvattupuzhaensis |
മൂവാറ്റുപുഴയാറിൽ നിന്നും കണ്ടെത്തി
|
6 |
പൂക്കോടൻ പരൽ |
Puntius pookodensis |
പൂക്കോട് തടാകത്തിൽ നിന്നും കണ്ടെത്തി
|
7 |
ബ്രാഹ്‌മണക |
Lepidopygopsis typus |
മുല്ലപ്പെരിയാർ അണക്കെട്ടിനു മീതെയുള്ള മുല്ലയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു
|
8 |
മോഡോൻ |
Osteochilus longidorsalis |
ചാലക്കുടിയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു
|
9 |
കരിമ്പാച്ചി |
Crossocheilus periyarensis |
മുല്ലപ്പെരിയാർ അണക്കെട്ടിനു മീതെയുള്ള മുല്ലയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു
|
10 |
പെരിയാർ കല്ലൊട്ടി |
Garra periyarensis |
മുല്ലപ്പെരിയാർ അണക്കെട്ടിനു മീതെയുള്ള മുല്ലയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു
|
11 |
വെളുമ്പൻ കൽപ്പൂളോൻ |
Homaloptera menoni |
കുന്തി പുഴയിൽ നിന്നും ഭവാനി പുഴയിൽ നിന്നും കണ്ടെത്തി
|
12 |
കരിം കൽനക്കി |
Homaloptera pillaii |
ഇവയെ ഭാരതപ്പുഴയുടെ കൈവഴികളിലും ഭവാനിപ്പുഴയിലും കണ്ടു വരുന്നു.
|
13 |
കൽക്കാരി |
Homaloptera santhamparaiensis |
ഇടുക്കിയിൽ നിന്നും കണ്ടെത്തി
|
14 |
നെടും കൽനക്കി |
Travancoria elongata |
ചാലക്കുടിയാറിൽ മാത്രം കാണപ്പെടുന്നു
|
15 |
കുള്ളൻ കൽനക്കി |
Travancorica jonesi |
ചാലക്കുടിയാറിൽ മാത്രം കാണപ്പെടുന്നു
|
16 |
കൊയ്ത്ത |
Schistura menoni |
മുല്ലപ്പെരിയാർ അണക്കെട്ടിനു മീതെയുള്ള മുല്ലയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു
|
17 |
പാമ്പാർ കൊയ്മ |
Mesonoemacheilus pambarensis |
പാമ്പാർ നദിയിൽ മാത്രം ആണ് ഇവയെ കണ്ടു കിട്ടിയിടുളത്.
|
18 |
കുന്തിക്കൊയ്മ |
Mesonoemacheilus remadevii |
കുന്തിപ്പുഴയിൽ നിന്നും ആണ് കണ്ടെത്തിയത് .
|
19 |
കെരളി കൊയ്മ |
Nemacheilus keralensis |
ഇവയെ കണ്ടു കിട്ടിയിടുളത് പെരിയാർ മുവാറ്റുപുഴ മീനച്ചിൽ എന്നി നദികളിൽ നിന്നും ആണ്
|
20 |
കരിംകഴുത്തൻ മഞ്ഞക്കൂരി |
Horabagrus nigricollaris |
ചാലക്കുടിയാറിൽ മാത്രം കാണപ്പെടുന്നു
|
21 |
ഇരുളൻ പാറക്കൂരി |
Glyptothorax davissinghi |
ഇതിനെ ചാലിയറിലും അതിന്റെ കൈ വഴികളില്ലും മാത്രം കാണപ്പെടുന്നു
|
22 |
മലബാർ പാറക്കൂരി |
Glyptothorax malabarensis |
ആറളം വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്നുമാണ് ഈ മത്സ്യത്തെ കിട്ടിയിട്ടുള്ളത്.
|
23 |
കുരുടൻമുഷി (കോട്ടയം) |
Horaglanis krishnai |
കോട്ടയം ജില്ലയിലെ കിണറുകളിലും അതിലെ ഉറവുചാലുകളിലും കാണപ്പെടുന്നു
|
24 |
കുരുടൻമുഷി (തൃശൂർ) |
Horaglanis alikunhii |
തൃശൂർ ജില്ലയിലെ കിണറുകളിലും അതിലെ ഉറവുചാലുകളിലും കാണപ്പെടുന്നു
|
25 |
കുരുടൻമുഷി |
Horaglanis abdulkalami |
കിണറുകളിലും അതിലെ ഉറവുചാലുകളിലും കാണപ്പെടുന്നു
|
26 |
മിഡു |
Kryptoglanis shajii |
തൃശൂർ ജില്ലയിലെ കിണറുകളിലും അതിലെ ഉറവുചാലുകളിലും കാണപ്പെടുന്നു
|
27 |
സ്വർണ്ണത്തൊണ്ടി |
Monopterus digressus |
കോഴിക്കോട് ജില്ലയിലെ ഒരു കിണറിൽ നിന്നുമാണ് ഈ മത്സ്യത്തെ കിട്ടിയിട്ടുള്ളത്.
|
28 |
കട്ടപ്പുളവൻ |
Monopterus eapeni |
കോട്ടയം ജില്ലയിലെ കിണറുകളിലും അതിലെ ഉറവുചാലുകളിലും കാണപ്പെടുന്നു
|
29 |
കുഴിപ്പുളവൻ |
Monopterus fossorius |
തൃശൂർ ജില്ലയിലെ നെൽ പാടങ്ങളിലും , തിരുവനന്തപുരം ജില്ലയിലെ കരമനയാറിനോട് ചേർന്ന പ്രദേശങ്ങളിലും കാണപ്പെടുന്നു.
|
30 |
ചെങ്കൽപ്പുളവൻ |
Monopterus roseni |
കേരളത്തിൽ പെരിയം ഗ്രാമത്തിൽ നിന്നുമാണ് ഇവയെ കണ്ടു കിട്ടിയിടുള്ളത്.
|
31 |
ആരോൻ |
Macrognathus guentheri |
കേരളത്തിൽ മാത്രം കാണപ്പെടുന്നു.
|
32 |
എനിഗ്മചന്ന ഗോലം |
Aenigmachanna gollum |
കേരളത്തിൽ മാത്രം കാണപ്പെടുന്ന ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന ഒരു അപൂർവയിനം വരാൽ.
|
33 |
എനിഗ്മചന്ന മഹാബലി |
Aenigmachanna mahabali |
കേരളത്തിൽ മാത്രം കാണപ്പെടുന്ന ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന ഒരു അപൂർവയിനം വരാൽ.
|