ജി ല്ലയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മുസ്ലിം മസ്ജിടുകളുടെ പട്ടിക
തിരുവനന്തപുരം
. അഴിക്കോട് മുസ്ലിം ജമാഅത്ത്അഴിക്കോട്
. നെടുമങ്ങാട് ടൗൺ മുസ്ലിം ജമാഅത്ത്
കൊല്ലം
- ചിന്നകട മുസ്‌ലിം ജുമുഅ മസ്ജിദ്, കൊല്ലം
- കൊട്ടാരക്കര സെൻട്രൽ ജുമാ മസ്ജിദ്
- കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് ജുമാ മസ്ജിദ്
- കൊട്ടാരക്കര ടൗൺ ജുമാ മസ്ജിദ്.
- കൊട്ടാരക്കര പ്ലാമൂട് ജുമാ മസ്ജിദ്
- കൊട്ടാരക്കര നെടുവത്തൂർ ജുമാ മസ്ജിദ്
- കൊട്ടാരക്കര കിഴിക്കേത്തെരുവ് ജുമാ മസ്ജിദ്
- മൈലപ്പൂരു ജുമാ മസ്ജിദ്
- തട്ടാമല ജുമുഅ മസ്ജിദ്, കൊല്ലം
- കൊല്ലൂർവിള ജുമാ മസ്ജിദ്
- കണ്ണനല്ലൂർ ജുമാ മസ്ജിദ്: കണ്ണനല്ലൂർ
- കുളത്തുപ്പുഴ മുസ്‌ലിം ജുമുഅ: മസ്ജിദ്, കുളത്തുപ്പുഴ
- ചിതറ മുസ്‌ലിം ജുമുഅ: മസ്ജിദ്, ചിതറ
- മയിലമൂട് മുസ്‌ലിം ജുമുഅ: മസ്ജിദ്, കുളത്തുപ്പുഴ
- ചാത്തിനാംകുളം മുസ്‌ലിം ജുമുഅ:മസ്ജിദ് , ചാത്തിനാംകുളം
- കടക്കൽ മുസ്‌ലിം ജുമുഅ: മസ്ജിദ്, കടക്കൽ
- ചെരൂർ (റോഡുവിള) മുസ്ലിം ജമാഅത്ത്
- ഓയൂർ മുസ്‌ലിം ജമാഅത്ത് പയ്യക്കോട് മുസ്ലീം ജമാഅത്ത്. എന്നും - പേര് ഉണ്ട്
- ഓയൂർ മുസ്‌ലിം ജമാഅത്ത് *കൊട്ട്കാട് പള്ളി *പോരൂർക്കര പള്ളി* പുതുശ്ശേരിക്കോട്ട * തേവലക്കരപള്ളി *വടക്കുംതലമുസ്‌ലിം ജമാഅത്ത്
- ചെറുപിലാക്കൽ മുസ്‌ലിം ജമാഅത്ത്, മൈനാഗപ്പള്ളി
കിളികൊല്ലൂർ വലിയ പള്ളി മുസ്‌ലിം ജമാഅത്ത്
. കുന്നികോട് മുസ്‌ലിം ജമാഅത്ത്
പത്തനംതിട്ട
- വായ്പൂര് മുസ്‌ലിം പഴയ പള്ളി
- വയ്പൂര് മുസ്ലിം പുത്തൻ പള്ളി
- മല്ലപ്പള്ളി സെന്റെറൽ ജുആ മസ്ജിദ
- കളമല പള്ളി
- പത്തനംതിട്ട ടൗൺ പള്ളി
- ആനപ്പാറ മുസ്ലിം ജമാ അത്ത്
- വളഞ്ചുഴി മുസ്ലിം ജമാ അത്ത്
- വെട്ടിപ്രം മുസ്ലിം ജമാ അത്ത്
- ചിറ്റാർ മുസ്ലിം ജമാ അത്ത്
- പെഴുംപാറ മുസ്ലിം ജമാ അത്ത്
- കാട്ടൂർ മുസ്ലിം ജമാ അത്ത്
- പന്തളം കടയ്ക്കാട് മുസ്ലിം ജമാ അത്ത്
- ചേരിക്കൽ മുസ്ലിം ജമാ അത്ത്
- മുട്ടർ മുസ്ലിം ജമാ അത്ത്
- പഴകുളം മുസ്ലിം പള്ളി
- .അടൂർ ടൗൺ പള്ളി
- പറക്കോട് മുസ്ലിം പള്ളി
- ഏഴംകുളം പള്ളി
- കോന്നി മുസ്ലിം ജമാ അത്ത്
ആലപ്പുഴ
ആലപ്പുഴ നഗരം
- ഹാശിമിയ്യ: മഖാം ജുമുഅ: മസ്ജിദ്
- യാഫിഈ ജുമുഅ: മസ്ജിദ്
- ആലി മുഹമ്മദ് ജുമുഅ: മസ്ജിദ്
- പടിഞ്ഞാറേ ഷാഫി ജുമുഅ: മസ്ജിദ്
- തെക്കെ മഹൽ മുസ്‌ലിം ജുമുഅ: മസ്ജിദ്
- കിഴക്കേ ഷാഫി ജുമുഅ: മസ്ജിദ്
- മക്കിടുഷാ ജുമുഅ: മസ്ജിദ്
- വടക്കേ മഹൽ മുസ്‌ലിം ജുമുഅ: മസ്ജിദ്
- കച്ചി മേമൻ നൂറാനി മസ്ജിദ്
- വലിയമരം ഇർഷാദുൽ മുസ്‌ലിം അസോസിയേഷൻ (IMA) ജുമുഅ മസ്ജിദ്
- തഹ്ദീബുൽ മുസ്‌ലിം അസോസിയേഷൻ (TMA)ജുമുഅ മസ്ജിദ്
- ജാഫർ ജുമുഅ മസ്ജിദ് വട്ടപ്പള്ളി
- പതിയാൻകര മുസ്‌ലിം ജമാഅത്ത് പള്ളി
- ആതിക്കട്ടുകുളങ്ങര മുസ്ലിം ജമാ അത്ത്
കോട്ടയം
Adimali Juma masjid
എറണാകുളം
തൃശൂർ
- ചേരമാൻ ജുമാ മസ്ജിദ്,കൊടുങ്ങല്ലൂർ
- പുതിയക്കാവ് ജുമാമസ്ജിദ്, പുതിയക്കാവ്, മതിലകം
- പാടൂർ ജുമാ മസ്ജിദ്.
- കാളിയാർ റോഡ് പള്ളി
- നാട്ടിക മുഹ്‌യിദ്ധീൻ ജുമാ മസ്ജിദ്
- ചൂലൂർ ജുമാ മസ്ജിദ്
- മസ്ജിദുൽ ഇജാബ (വലിയ്യുല്ലാഹികൈപ്പമംഗലം മഖാo)
- വടക്കേ ജുമാ മസ്ജിദ് വാടാനപ്പള്ളി
- തെക്കേ ജുമാമസ്ജിദ് വാടാനപ്പള്ളി
- സെന്റർ ജുമാമസ്ജിദ് വാടാനപള്ളി
- ഒത്തുപള്ളി ചിലങ്ക ജങ്ക്ഷൻ വാടാനപ്പള്ളി
- ഖിള്ർ മസ്ജിദ് ഗണേശമംഗലം പടിഞ്ഞാറുഭാഗം
- തളിക്കുളം ജുമാമസ്ജിദ് കൈതക്കൽ
- തമ്പാൻ കടവ് ജുമാ മസ്ജിദ് വളപ്പറമ്പ്
- മുറ്റിചൂർ ജുമാമസ്ജിദ്(EK അഹമ്മദ് ഹാജി മഖാo)
- തളിക്കുളം സെന്റർ മസ്ജിദ്
- ചളിങ്ങാട് ജുമാമസ്ജിദ് (ഹംസ മുസ്‌ലിയാർ മഖാo)
- ബദർ ജുമാമസ്ജിദ് കാക്കതിരുത്തി
- പുന്നക്കബസാർ ജുമാമസ്ജിദ്
- തീർത്തല്ലൂർ ജുമാമസ്ജിദ്
- ചേറ്റുവ പള്ളി
- മൂനാം കല്ല്പള്ളി
- വില്യസ് മസ്ജിദ്
- കീക്കോട്ട് മസ്ജിദ്
- ചാവക്കാട് സെന്റർ മസ്ജിദ
- മണത്തലപള്ളി
- വമ്പേനാട് ജുമാമസ്ജിദ്
- പാവറട്ടി ജുമാമസ്ജിദ്
- കണ്ണോത്ത് ജുമാമസ്ജിദ്
- തുയക്കാവ് ജുമാമസ്ജിദ്
- എന്നാമാവ് പള്ളി
- കാളത്തോട് ജുമാമസ്ജിദ്
- ചെട്ടിയങ്ങാടിപള്ളി
- mic പള്ളി near ബസ്സ്റ്റാന്റ്
- വരവൂർ മഖാം പള്ളി
- കൂരിക്കുഴി ജുമാമസ്ജിദ്
- സാഹിബിന്റെ മഖാം പള്ളി കൊടുങ്ങല്ലൂർ
- വട്ടേക്കാട് ബർദാൻ തങ്ങൾ മഖാം പള്ളി
- അഞ്ചങ്ങാടി ഉപ്പപ്പ മഖാം പള്ളി
- ബുഖാറ സദാതീങ്ങൾ പള്ളി
- ചിറക്കൽ മസ്ജിദ്
- പെരിങ്ങോട്ട് കര ജാറതിങ്കൽ മസ്ജിദ്
- കാട്ടൂർ ജുമാ മസ്ജിദ്
- അന്തിക്കാട് ജുമാമസ്ജിദ്
- എടക്കഴിയൂർ തങ്ങൾ മഖാo പള്ളി
- idc പള്ളി
- കൊമ്പോടിഞ്ഞാമക്കൽ പള്ളി
- ചമക്കാല ജുമാമസ്ജിദ്
പാലക്കാട്
- മഞ്ഞക്കുളം പള്ളി
- തെരുവത്ത്_പള്ളി
- ഷൊർണ്ണൂർ ബദരിയ ജുമാ മസ്ജിദ്
മലപ്പുറം
മഞ്ചേരി
എടവണ്ണ
പൊന്നാനി
തിരൂർ
കോഴിക്കോട്
വയനാട്
ചേലക്കൊല്ലി ജുമുഅ മസ്ജിദ്
കണ്ണൂർ
- മാടായി പള്ളി
- തലശ്ശേരി ജുമാ മസ്ജിദ്
- കക്കാട് ജുമാമസ്ജിദ്
- ഉളിയിൽ നരേമ്പാറ ജുമാമസ്ജിദ്
- ഉളിയിൽ പഴയപള്ളി ജുമാമസ്ജിദ്
- ഉളിയിൽ ടൌൺ ജുമാമസ്ജിദ്
- ഉളിയിൽ സുന്നി മജ്‌ലിസ്
- ഉളിയിൽ കൂരന്മുക്ക് ജുമാമസ്ജിദ്
- ഉളിയിൽ സലഫി മസ്ജിദ്
- ഉളിയിൽ പടിക്കച്ചാൽ ജുമാമസ്ജിദ്
- ഇരിക്കൂർ പാലം ജുമാമസ്ജിദ്
- ഇരിക്കൂർ നിലാമുറ്റം മഖാം ജുമാമസ്ജിദ്
- പുഴക്കര ജുമാ മസ്ജിദ്
- വിളക്കോട് ജുമാ മസ്ജിദ്
- ആറളം ജുമാ മസ്ജിദ്f
- പേരാവൂർ ടൗൺ ജുമാ മസ്ജിദ്
- കാക്കയങ്ങാട് ജുമാ മസ്ജിദ്
- പാറക്കണ്ടം ജു മാമസ്ജിദ്
- കാക്കയങ്ങാട് സലഫി മസ്ജിദ്
- ഇരിട്ടി ടൗൺ ജുമാ മസ്ജിദ്
- ഇരിട്ടി പഴയ പാലം ജുമാ മസ്ജിദ്
- ഇരിട്ടി സലഫി മസ്ജിദ്
- ഇരിട്ടി പയഞ്ചേരി ജുമാ മസ്ജിദ്
- പോയിലൂർ ജുമാ മസ്ജിദ്
- ഓടത്തിൽ പള്ളി, തലശ്ശേരി
- മട്ടാമ്പ്രം പള്ളി, തലശ്ശേരി
- സൈദാർപള്ളി, തലശ്ശേരി
കാസർകോട്
- മാലിക് ബിന് ദിനാർ മസ്ജിദ്, തളങ്കര
- ചെരുമ്പ രിഫാഹിയ്യ ജുമാ മസ്ജിദ്
- ഇച്ചിലംകോട് ജുമാമസ്ജിദ്
- പേരാൽകണ്ണൂർ ജുമാമസ്ജിദിൽ
- പുത്തിഗെ ജുമാമസ്ജിദ്
- മുഗു സംങ്കായം ജുമാമസ്ജിദ്
- അംഗടിമുഗർ ജുമാമസ്ജിദ്
- ബംബ്രാണ ജുമാമസ്ജിദ്
- ഉറുമി ജുമാമസ്ജിദ്
വയനാട് ജില്ല
- മസ്ജിദുന്നൂർ,(മുഅസ്സസ) മാനന്തവാടി
അവലംബം