തിയ്യതി
|
'കൊല്ലപ്പെട്ടയാളുടെ പേര്
|
കൊല്ലപ്പെട്ടയാളുടെ പാർട്ടി:
|
ജില്ല
|
പ്രദേശം
|
പ്രതികൾക്ക് ബന്ധമുള്ള പാർട്ടി
|
'പോലിസ് / കോടതി നടപടികൾ
'
|
കേസ് - വിശദ വിവരങ്ങൾ
|
2019-10-24
|
ഇസ്ഹാഖ്
|
മുസ്ലിംലീഗ്
|
മലപ്പുറം
|
താനൂർ
|
സിപിഐഎം
|
നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തി
|
താനൂരിലെ സിപിഎം-ലീഗ് സംഘർഷങ്ങളെ തുടർന്നുണ്ടായ കൊലപാതകം
|
2019-07-31
|
നൗഷാദ്
|
കോൺഗ്രസ്
|
തൃശൂർ
|
പുന്ന,ചാവക്കാട്
|
എസ് ഡി പി ഐ
|
പതിനഞ്ചംഗ മുഖംമൂടി സംഘമാണ് കൊലപാതകം നടത്തിയത്. രണ്ടുപേരെ മാത്രമേ പിടിക്കാൻ സാധിച്ചിട്ടുള്ളൂ. പോലീസ് എസ് ഡി പി ഐ യിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് നൗഷാദിന്റെ കുടുംബം ആരോപിക്കുന്നു
|
എസ്.ഡി.പി.ഐക്ക് സ്വാധീനമുള്ള മേഖലകളിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നൗഷാദ് ശ്രമിച്ചിരുന്നു. ഇത് പലപ്പോഴും സംഘർഷങ്ങൾക്ക് കാരണമായി. ഇതിന്റെ വിരോധത്താലായിരുന്നു നൗഷാദിനെ കൊലപ്പെടുത്തിയത്.
|
2019-02-22
|
പ്രവീൺ രാജ്
|
ഐ.എൻ.ടി.യു.സി
|
പത്തനംതിട്ട
|
കോഴഞ്ചേരി
|
സിപിഐഎം
|
|
പെരുന്നാൾ റാസയ്ക്കിടെ പ്രതികളും പ്രവീണിന്റെ സുഹൃത്തുക്കളുമായി ഉണ്ടായ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കവേ കുത്തേറ്റു മരിക്കുകയായിരുന്നു. പ്രതികൾ സിപിഎം പ്രവർത്തകരും നിരവധി കേസുകളിൽ പ്രതികളും ആയതിനാൽ കോൺഗ്രസ് ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ചു. സിപിഐയും ഈ സംഭവത്തിൽ സിപിഎമ്മിനെ വിമർശിച്ചു.
|
2019-02-17
|
ശരത് ലാൽ (ജോഷി) [31]
|
കോൺഗ്രസ് (ഐ.) / യൂത്ത് കോൺഗ്രസ്
|
കാസർഗോഡ്
|
പെരിയ
|
സി.പി.ഐ.എം.
|
സി.ബി.ഐ. അന്വേഷണം
|
സി.പി.എം. പ്രാദേശിക നേതാവ് പിതാംബരനെ അക്രമിച്ചതിനുള്ള പ്രതികാരം എന്ന നിലയിൽ രാത്രിയിൽ ബൈക്കിൽ പോകുകയായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും കാറിൽ വന്ന സംഘം കൊലപ്പെടുത്തിയെന്നാണ് കേസ്. പെരിയ ഇരട്ടകൊലപാതകം
|
2019-02-17
|
കൃപേഷ് കൃഷ്ണൻ[31]
|
കോൺഗ്രസ് (ഐ.) / യൂത്ത് കോൺഗ്രസ്
|
കാസർഗോഡ്
|
പെരിയ
|
സി.പി.ഐ.എം.
|
സി.ബി.ഐ. അന്വേഷണം
|
സി.പി.എം. പ്രാദേശിക നേതാവ് പിതാംബരനെ അക്രമിച്ചതിനുള്ള പ്രതികാരം എന്ന നിലയിൽ രാത്രിയിൽ ബൈക്കിൽ പോകുകയായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും കാറിൽ വന്ന സംഘം കൊലപ്പെടുത്തിയെന്നാണ് കേസ്. പെരിയ ഇരട്ടകൊലപാതകം
|
2019-01-02
|
ചന്ദ്രൻ ഉണ്ണിത്താൻ
|
ശബരിമല കർമസമിതി
|
പത്തനംതിട്ട
|
കുരമ്പാല
|
സിപിഐഎം
|
|
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ നടന്ന കല്ലേറിൽ കൊല്ലപ്പെട്ടു. കേസ് അട്ടിമറിക്കാൻ സിപിഎം-ബിജെപി ഒത്തുകളി നടക്കുന്നുവെന്ന് ഇയാളുടെ കുടുംബവും യു.ഡി.എഫും ആരോപിക്കുന്നു. കേസിലെ സാക്ഷികളിൽ പലരും കഴിഞ്ഞയിടെ സിപിഎമ്മിൽ ചേർന്നു
|
2018-08-05
|
അബൂബക്കർ സിദ്ദീഖ്
|
ഡി.വൈ.എഫ്.ഐ
|
കാസർഗോഡ്
|
സോങ്കാൽ
|
ബി.ജെ.പി
|
|
വ്യാജമദ്യ വിൽപ്പന എതിർത്തതിന്റെ പേരിൽ കുത്തിക്കൊലപ്പെടുത്തി.
|
2018-07-02
|
അഭിമന്യു മനോഹരൻ[32]
|
സി.പി.ഐ.എം. / എസ്.എഫ്.ഐ.
|
എറണാകുളം
|
മഹാരാജാസ് കോളേജ്
|
ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
|
26 പ്രതികൾ, 26 പേരെയും അറസ്റ്റ് ചെയ്തു
|
വർഗീയത തുലയട്ടെ എന്ന് കോളേജ് മതിലിൽ എഴുതിയതിന് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്
|
2018-05-07
|
യു.സി. ഷമേജ്[33]
|
ബി.ജെ.പി. / ആർ.എസ്.എസ്.
|
മാഹി
|
മാഹി
|
സി.പി.ഐ.എം.
|
ഏഴ് പ്രതികൾ
|
കണ്ണിപൊയിൽ ബാബുവിനെ കൊന്നതിനുള്ള പ്രതികാരമെന്നോണം അര മണിക്കൂറിനുള്ളിൽ ഷമോജിനെ കൊലപ്പെടുത്തിയെന്നാണ് കേസ്
|
2018-05-07
|
കണ്ണിപൊയിൽ ബാബു[34]
|
സി.പി.ഐ.എം.
|
മാഹി
|
പള്ളൂർ
|
ബി.ജെ.പി. / ആർ.എസ്.എസ്.
|
6 പ്രതികൾ, നാല് പേരെ അറസ്റ്റ് ചെയ്തു
|
കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
|
2018-02-25
|
സഫീർ
|
മുസ്ലീം ലീഗ് - എം.എസ്.എഫ്
|
പാലക്കാട്
|
മണ്ണാർക്കാട്
|
സി.പി.ഐ.
|
5 പ്രതികൾ അറസ്റ്റിൽ
|
മൽസ്യ മാർക്കറ്റുമായി ബദ്ധപ്പെട്ട് ലീഗ്-സി.പി.ഐ. സംഘർഷമുണ്ടായിരുന്നതിന്റെ ഭാഗമാണെന്ന് കരുതുന്നു.
|
2018-02-12
|
എസ്.പി. ഷുഹൈബ്[35]
|
കോൺഗ്രസ് (ഐ.) / യൂത്ത് കോൺഗ്രസ്
|
കണ്ണൂർ
|
മട്ടന്നൂർ, എടയന്നൂർ
|
സി.പി.ഐ.എം.
|
|
സുഹൃത്തിനൊപ്പം തട്ടുക്കടയിലിരിക്കുമ്പോഴാണ് അക്രമണം ഉണ്ടാകുന്നത്. അരക്കുതാഴെ 37 വെട്ടുകളേറ്റ് ചോരവാർന്ന് മരണം.[36]
|
2018-01-19
|
ശ്യാമപ്രസാദ് (ശ്യാം പ്രസാദ്) [37]
|
ആർ.എസ്.എസ്.
|
കണ്ണൂർ
|
പേരാവൂർ
|
പോപ്പുലർ ഫ്രണ്ട് / എസ്.ഡി.പി.ഐ.
|
4 പ്രതികൾ.
|
കണ്ണവത്തെ എസ് ഡി പി ഐ പ്രവർത്തകൻ അയ്യൂബിനു നേരെ രണ്ടു തവണ നടത്തിയ വധശ്രമത്തിനുള്ള പ്രതികാരം. ഇതിലെ സലാഹുദ്ദിൻ എന്ന പ്രതി 2020 ൽ കൊല്ലപ്പെട്ടു.
|
2017-03-07
|
തെക്കടത്തുവീട്ടിൽ രവീന്ദ്രനാഥ്
|
ബി.ജെ.പി.
|
കൊല്ലം
|
കടയ്ക്കൽ
|
സി.പി.ഐ.എം.
|
|
2017 മാർച്ച് രണ്ടിന് തലയ്ക്ക് അടിയേറ്റ് ചികിൽസയിലായിരുന്നു.[38]
|
2017-08-24
|
ബിപിൻ
|
ആർ.എസ്.എസ്.
|
മലപ്പുറം
|
തിരൂർ
|
|
|
ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയാണ്.[39]
|
2017-11-26
|
സതീശൻ
|
|
തൃശൂർ
|
കയ്പമംഗലം
|
സിപിഐഎം
|
സിപിഎം-ബിജെപി സംഘർഷത്തിനിടെ ബന്ധുവായ ബിജെപി പ്രവർത്തകനെ രക്ഷിക്കാൻ ചെന്നപ്പോൾ മർദ്ദനമേറ്റു മരിക്കുകയായിരുന്നു. ബിജെപിയും സിപിഎമ്മും സതീശൻ തങ്ങളുടെ പ്രവർത്തകനാണെന്ന് അവകാശപ്പെട്ടു. സതീശൻ സി.പി.എം പ്രവർത്തകനാണെന്ന് ഭാര്യ സിന്ധുവും മകൻ സന്ദീപും മതിലകം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. [40]
|
2017-11-17
|
ആനന്ദ്
|
ആർ.എസ്.എസ്.
|
തൃശ്ശൂർ
|
ഗുരുവായൂർ
|
സി.പി.ഐ.എം.
|
|
2013-ൽ കൊല്ലപ്പെട്ട ഫാസിൽ കേസിൽ പ്രതിയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടത്.[41]
|
2017-10-5
|
സിയാദ്
|
ഡി.വൈ.എഫ്.ഐ/സി.പി.ഐ.എം
|
തൃശൂർ
|
കൊടുങ്ങല്ലൂർ
|
സി.പി.ഐ.എം
|
ലോക്കൽ സെക്രട്ടറി അടക്കം 7 പ്രതികൾ
|
സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതൊരു രാഷ്ട്രീയ കൊലപാതക കണക്കിൽ പെടില്ല. ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ഉള്ള വ്യക്തി വൈരാഗ്യം ആണ് കൊലപാതക കാരണം. കാറിൽ നിന്നിറക്കി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
|
2017-07-29
|
കെള്ളപ്പള്ളി രാജേഷ്[42]
|
ആർ.എസ്.എസ്.
|
തിരുവനന്തപുരം
|
ശ്രീകാര്യം
|
സി.പി.ഐ.എം.
|
11 പ്രതികൾ
|
[43]
|
2017-05-12
|
ചൂരക്കാടൻ ബിജു
|
ആർ.എസ്.എസ്.
|
കണ്ണൂർ
|
പയ്യന്നൂർ, രാമന്തളി
|
സി.പി.ഐ.എം.
|
7 പ്രതികൾ
|
ധൻരാജ് കൊലക്കേസിലെ 12ആം പ്രതിയാണ്. ജാമ്യത്തിലിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടത്.[44]
|
2017-04-05
|
അനന്തു അശോകൻ
|
മുൻ ആർ.എസ്.എസ്, എ.ബി.വി.പി
|
ആലപ്പുഴ
|
ചേർത്തല
|
ആർ.എസ്.എസ്
|
17 പ്രതികൾ. ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവർ
|
മുൻപ് ആർ.എസ്.എസ് പ്രവർത്തകനായിരുന്ന അനന്തു പിന്നീട് ശാഖയിൽ വരുന്നത് നിർത്തിയതായിരുന്നു പ്രകോപനം. പ്ലസ്ടു വിദ്യാർത്ഥിയായിരുന്ന അനന്തുവിന്റെ സഹപാഠികൾ ഉൾപ്പെടെയുള്ളവരാണ് പ്രതികൾ
|
2017-02-14
|
നിർമൽ
|
ബിജെപി
|
തൃശ്ശൂർ
|
മുക്കാട്ടുകാര
|
സിപിഐഎം
|
|
|
2017-01-18
|
സന്തോഷ് കുമാർ / മമ്മട്ടി
|
ബി.ജെ.പി.
|
കണ്ണൂർ
|
ധർമ്മടം
|
സി.പി.ഐ.എം.
|
8 പേർ അറസ്റ്റിൽ
|
[43]
|
2017-01-16
|
വിമല ദേവി
|
ബി.ജെ.പി.
|
പാലക്കാട്
|
കഞ്ചിക്കോട്
|
സി.പി.ഐ.എം.
|
|
രാത്രിയിൽ വീടിന് മുൻപിലുണ്ടായിരുന്ന ബൈക്കിന് തീ കൊളുത്തുകയും ജനൽ വഴി തീ അടുക്കളയിലേക്കെത്തുകയും ഗ്യാസ് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഭർത്താവിന്റെ ചേട്ടൻ രാധാകൃഷ്ണനനും കൊല്ലപ്പെട്ടു[45] കഞ്ചിക്കോട് ഇരട്ടകൊലപാതകം
|
2017-01-06
|
രാധാകൃഷ്ണൻ
|
ബി.ജെ.പി.
|
പാലക്കാട്
|
കഞ്ചിക്കോട്
|
സി.പി.ഐ.എം.
|
|
രാത്രിയിൽ വീടിന് മുൻപിലുണ്ടായിരുന്ന ബൈക്കിന് തീ കൊളുത്തുകയും ജനൽ വഴി തീ അടുക്കളയിലേക്കെത്തുകയും ഗ്യാസ് പൊട്ടിത്തെറിക്കുകയുമായിരുന്നു. അനിയന്റെ ഭാര്യ വിമല ദേവിയും കൊല്ലപ്പെട്ടു[45] കഞ്ചിക്കോട് ഇരട്ടകൊലപാതകം
|
2016-09-03
|
മാവില വിനീഷ് വാസു
|
ബി.ജെ.പി. / ആർ.എസ്.എസ്.
|
കണ്ണൂർ
|
ഇരിട്ടി, തില്ലങ്കേരി
|
സി.പി.ഐ.എം.
|
|
തില്ലങ്കേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിജോയ്ക്ക് നേരെയുണ്ടായ ബോംബേറിനുള്ള പ്രതികാരം. ഇടവഴിയിൽ വെട്ടേറ്റ് കിടക്കുകയായിരുന്നു.[46]
|
2016
|
കെ.എം. നസീർ
|
സി. പി. എം വിമതൻ
|
കോട്ടയം
|
ഈരാറ്റുപേട്ട
|
സി.പി.ഐ.എം.
|
പ്രതികൾ - 6
|
സി.പി.ഐ.എം. മുൻ ബ്രാഞ്ച് സെക്രട്ടറി. സിപിഎം നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറിച്ചതിന്റെ രേഖകൾ ഹാജരാക്കിയതിന്റെ പേരിൽ കൊല്ലപ്പെട്ടു. [47]
|
2016-11-19
|
കൊടിഞ്ഞി ഫൈസൽ[48]
|
|
മലപ്പുറം
|
കൊടിഞ്ഞി, ഫാറൂഖ് നഗർ
|
ആർ.എസ്.എസ്.
|
|
ഉണ്ണി എന്ന അനിൽകുമാറും കുടുംബവും മതം മാറിയതിലെ വർഗ്ഗീയമായ വൈരാഗ്യവും ദുരഭിമാനവും ആണ് കൊലപാതകത്തിനു കാരണം. രണ്ടാം പ്രതി ബിപിൻ 2017-08-24 കൊല്ലപ്പെട്ടു.
|
2016-10-17
|
വിഷ്ണു
|
ബിജെപി
|
തിരുവനന്തപുരം
|
കണ്ണമ്മൂല
|
സിപിഐഎം
|
|
രാഷ്ട്രീയ വിരാധത്തോടൊപ്പം ഗുണ്ടാ കുടിപ്പകയും കൊലപാതക കാരണം
|
2016-10-12
|
കെ.വി. രമിത്ത്[49]
|
ബി.ജെ.പി.
|
കണ്ണൂർ
|
പിണറായി
|
സി.പി.ഐ.എം.
|
|
2002-ൽ പിതാവ് ചാവശ്ശേരി ഉത്തമനും കൊല്ലപ്പെട്ടു
|
2016-10-10
|
കെ. മോഹനൻ[50]
|
സി.പി.ഐ.എം.
|
കണ്ണൂർ
|
കൂത്തുപറമ്പ്, പാതിരിയാട്
|
ബി.ജെ.പി. / ആർ.എസ്.എസ്.
|
16 പേർ പ്രതികൾ
|
|
2016-08-12
|
താഴെകുനിയിൽ മുഹമദ് അസ്ലം[51]
|
മുസ്ലീം ലീഗ് / യൂത്ത് ലീഗ്
|
കോഴിക്കോട്
|
നാദാപുരം
|
സി.പി.ഐ.എം.
|
|
ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട പ്രതിയാണ്.
|
2016-07-15
|
നസ്റുദ്ദിൻ അസീസ് / പുത്തലത്ത് നസീറുദ്ദീൻ[52]
|
മുസ്ലീം ലീഗ് / യൂത്ത് ലീഗ്
|
കോഴിക്കോട്
|
കുറ്റ്യാടി, വേളം
|
പോപ്പുലർ ഫ്രണ്ട് / എസ്.ഡി.പി.ഐ.
|
7 പ്രതികൾ, 5 പ്രതികളെ വെറുതെ വിട്ടു. രണ്ട് പ്രതികൾക്ക് ജീവപരന്ത്യം ശിക്ഷ കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി വിധിച്ചു.
|
ബന്ധുവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.[53]
|
2016-07-11
|
സി.വി. ധൻരാജ്[50]
|
സി.പി.ഐ.എം. / ഡി.വൈ.എഫ്.ഐ.
|
കണ്ണൂർ
|
പയ്യന്നൂർ
|
ബി.ജെ.പി. / ആർ.എസ്.എസ്.
|
15 പ്രതികൾ, 9 പേർക്കെതിരെ കുറ്റപത്രം
|
ഈ കേസിലെ പ്രതി ചൂരക്കാടൻ ബിജു 2017-05-12 - ൽ കൊല്ലപ്പെട്ടു
|
2016-07-11
|
സി.കെ. രാമചന്ദ്രൻ[50]
|
ബി.ജെ.പി. / ബി.എം.എസ്.
|
കണ്ണൂർ
|
പയ്യന്നൂർ
|
സി.പി.ഐ.എം.
|
28 പ്രതികൾ
|
സി.വി. ധൻരാജ് കൊല്ലപ്പെട്ടതിന് പ്രതികാരം എന്ന നിലയിൽ ആ രാത്രിയിൽ തന്നെ രാമചന്ദ്രനെ കൊല്ലുകയായിരുന്നു.
|
2016-05-27
|
ശശികുമാർ
|
സിപിഐഎം
|
തൃശൂർ
|
ഏങ്ങണ്ടിയൂർ
|
ബിജെപി
|
|
നിയമസഭാ തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമത്തിൽ വെട്ടേറ്റ് ചികിത്സയിലിരിക്കെ മരിച്ചു
|
2016-05-20
|
പ്രമോദ്
|
ബിജെപി
|
തൃശൂർ
|
കൊടുങ്ങല്ലൂർ
|
സിപിഐഎം
|
|
സിപിഎം വിജയാഹ്ലാദ പ്രകടനം അക്രമാസക്തമായി വഴിയരികിൽ നിന്നിരുന്ന ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം ഉണ്ടാവുകയായിരുന്നു
|
2016-05-19
|
സി.വി. രവീന്ദ്രൻ
|
സി.പി.ഐ.എം.
|
കണ്ണൂർ
|
കുത്തുപറമ്പ്, മമ്പറം
|
ബി.ജെ.പി. / ആർ.എസ്.എസ്.
|
15 പ്രതികൾ.
|
തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ എൽ.ഡി.എഫുകാർ സഞ്ചരിച്ച വാഹനത്തിനു നേരെ ബോംബെറിയുകയും വാഹനത്തിൽ നിന്ന് തെറിച്ചുവീണ രവീന്ദ്രനെ വാഹനം കയറ്റി കൊലപ്പെടുത്തിയെന്നുമാണ് കേസ്.[54]
|
2016-03-15
|
സുനിൽ കുമാർ
|
കോൺഗ്രസ്
|
ആലപ്പുഴ
|
ഏവൂർ, ഹരിപ്പാട്
|
സിപിഎം
|
സിപിഎം മുൻ പഞ്ചായത്ത് അംഗവും കൊട്ടേഷൻ ഗുണ്ടകളും അടക്കം പ്രതികൾ
|
സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന്റെ പ്രതികാരം
|
2016-02-15
|
സുജിത്
|
ബി.ജെ.പി.
|
കണ്ണൂർ
|
|
സിപിഎം
|
|
|
2015-11-02
|
കെ.വി. മുഹമ്മദ് കുഞ്ഞി
|
മുസ്ലീം ലീഗ്
|
കണ്ണൂർ
|
|
സി.പി.ഐ.എം.
|
|
|
2015-08-28
|
സി. നാരായണൻ[55]
|
സി.പി.ഐ.എം.
|
കാസർഗോഡ്
|
അമ്പലത്തറ
|
ബി.ജെ.പി.
|
കുറ്റാരോപിതർ - 2, അറസ്റ്റ് ചെയ്യപ്പെട്ടവർ - 0
|
|
2015-08-28
|
അഭിലാഷ്[56]
|
ബി.ജെ.പി.
|
തൃശ്ശൂർ
|
വെള്ളിക്കുളങ്ങര
|
സി.പി.ഐ.എം.
|
കുറ്റാരോപിതർ - 9, അറസ്റ്റ് ചെയ്യപ്പെട്ടവർ - 5
|
|
2015-08-07
|
ചള്ളീൽ ഹനീഫ
|
കോൺഗ്രസ് (ഐ.) - എ. ഗ്രൂപ്പ്
|
തൃശ്ശൂർ
|
ചാവക്കാട്
|
കോൺഗ്രസ് (ഐ.) - ഐ. ഗ്രൂപ്പ്
|
കുറ്റാരോപിതർ - 8, അറസ്റ്റ് ചെയ്യപ്പെട്ടവർ - 7
|
കോൺഗ്രസ് ഗ്രൂപ്പ് വൈരത്തെ തുടർന്ന് രാത്രിയിൽ വീട്ടിൽ കയറി ഉമ്മയുടെ മുന്നിൽ വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.[57]
|
2015-05-03
|
വിജയൻ
|
സി.പി.ഐ.എം.
|
പാലക്കാട്
|
വടക്കാഞ്ചേരി
|
ബി.ജെ.പി.
|
കുറ്റാരോപിതർ - 5, അറസ്റ്റ് ചെയ്യപ്പെട്ടവർ - 5
|
|
2015-04-16
|
പള്ളിച്ചാൽ വിനോദൻ / @ ബോണ്ട വിനു
|
സി.പി.ഐ.എം.
|
കണ്ണൂർ
|
കൊളവള്ളൂർ
|
ബി.ജെ.പി. / ആർ.എസ്.എസ്.
|
കുറ്റാരോപിതർ - 20, അറസ്റ്റ് ചെയ്യപ്പെട്ടവർ - 1
|
ബോംബേറിൽ കൊല്ലപ്പെട്ടുവെന്നാണ് കേസ്
|
2015-03-24
|
പി.ജി. ദീപക്[58]
|
ജനതാദൾ (യു.)
|
തൃശ്ശൂർ
|
ചേർപ്പ്
|
ബി.ജെ.പി.
|
കുറ്റാരോപിതർ - 10, അറസ്റ്റ് ചെയ്യപ്പെട്ടവർ - 9
|
|
2015-03-01
|
ഷിഹാബ് (ഷിഹാബുദ്ദീൻ) [59]
|
സി.പി.ഐ.എം.
|
തൃശ്ശൂർ
|
പാവറട്ടി
|
ബി.ജെ.പി. / ആർ.എസ്.എസ്.
|
കുറ്റാരോപിതർ - 11, 7 പേർക്ക് ട്രിപ്പിൾ ജീവപരന്ത്യം ശിക്ഷ തൃശ്ശൂർ അഡീഷണൽ സെക്ഷൻസ് കോടതി - 4 വിധിച്ചു. നാല് പേരെ വെറുതെ വിട്ടു.[60]
|
ഷിഹാബിന്റെ സഹോദരൻ മുജീബ് റഹ്മാൻ 2006 ജനുവരി 20 ന് കൊല്ലപ്പെട്ടു. മുജീബ് വധക്കേസിലെ മുഖ്യ പ്രതിയായ വിനോദ് 2008 നവംബറിൽ 18 ന് കൊല്ലപ്പെട്ടതിലെ പ്രധാന പ്രതിയാണ് ഷിഹാബ്.
|
2015-02-25
|
ഒണിയൻ പ്രേമൻ[61]
|
സി.പി.ഐ.എം.
|
കണ്ണൂർ
|
കണ്ണവം
|
ബി.ജെ.പി.
|
കുറ്റാരോപിതർ - 12, അറസ്റ്റ് ചെയ്യപ്പെട്ടവർ - 0
|
|
2015-01-22
|
ഷിബിൻ[62]
|
സി.പി.ഐ.എം. / ഡി.വൈ.എഫ്.ഐ.
|
കോഴിക്കോട്
|
നാദാപുരം
|
മുസ്ലീം ലീഗ് / യൂത്ത് ലീഗ്
|
കുറ്റാരോപിതർ - 17, അറസ്റ്റ് ചെയ്യപ്പെട്ടവർ - 15, എല്ലാവരേയും മാറാട് കോടതി വെറുതെ വിട്ടു.
|
താഴെകുനിയിൽ മുഹമ്മദ് അസ്ലം എന്ന പ്രതി 2016-08-12 ന് കൊല്ലപ്പെട്ടു.[63]
|
2014-12-01
|
കെ.കെ. രാജൻ
|
ബി.ജെ.പി.
|
കണ്ണൂർ
|
തളിപറമ്പ്
|
സി.പി.ഐ.എം.
|
|
|
2014-10-27
|
പി. മുരളി
|
സി.പി.ഐ.എം.
|
കാസർഗോഡ്
|
കുമ്പള
|
ബി.ജെ.പി.
|
6 പ്രതികൾ.
|
ബൈക്കിൽ സുഹൃത്ത് മഞ്ജുനാഥിനൊപ്പം സഞ്ചരിക്കുകയായിരുന്ന മുരളിയെ രണ്ടു ബൈക്കുകളിലായെത്തിയ ഒരുസംഘമാളുകൾ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു.[64]
|
2014-09-01
|
കതിരൂർ മനോജ് ഇളംതോട്ടത്തിൽ മനോജ് [65]
|
ബി.ജെ.പി. / ആർ.എസ്.എസ്.
|
കണ്ണൂർ
|
കതിരൂർ
|
സി.പി.ഐ.എം.
|
പി. ജയരാജൻ പ്രതിയാണ്. സി.ബി.ഐ അന്വേഷിക്കുന്നു
|
നിരവധി കൊലപാതക കേസിൽ പ്രതി ആയിരുന്ന മനോജിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
|
2014-08-17
|
സുരേഷ് കുമാർ
|
ബി.ജെ.പി.
|
കണ്ണൂർ
|
കതിരൂർ
|
സി.പി.ഐ.എം.
|
|
|
2014-06-29
|
അബ്ദുൾ ഷെരീഫ്
|
ഡി.വൈ.എഫ്.ഐ
|
കാസർഗോഡ്
|
പനത്തടി പാണത്തൂർ
|
ബി.ജെ.പി.
|
|
ബിജെപി പ്രവർത്തകനായ രാജേഷ് കുത്തി കൊലപ്പെടുത്തി
|
2014-03-02
|
തളിയപ്പാടത്ത് നവാസ്
|
സി.പി.ഐ.എം.
|
തൃശ്ശൂർ
|
പെരിഞ്ഞനം
|
സി.പി.ഐ.എം.
|
സി.പി.ഐ.എം. ലോക്കൽ സെക്രട്ടറിയടക്കം 10 പേർക്ക് ജീവപരന്ത്യം ശിക്ഷ ഇരിങ്ങാലക്കുട അഡീഷണൽ സെക്ഷൻസ് കോടതി ശിക്ഷ വിധിച്ചു. [66]
|
കെ.യു. ബിജു എന്ന ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ കൊന്ന കേസിൽ പ്രതിയായ ബി.ജെ.പി. നേതാവ് കല്ലാടൻ ഗിരീഷിനെ കൊല്ലാൻ നൽകിയ ക്വട്ടേഷനിൽ ആള് മാറിയാണ് കാട്ടുർ നിവാസി നവാസ് കൊല്ലപ്പെട്ടത്.
|
2013-12-16
|
അനൂപ്
|
ബി.ജെ.പി. / വി.എച്ച്.പി.
|
കോഴിക്കോട്
|
കുറ്റ്യാടി
|
സി.പി.ഐ.എം.
|
കുറ്റാരോപിതർ - 38, അറസ്റ്റ് ചെയ്യപ്പെട്ടവർ - 4
|
|
2013-12-01
|
വിനോദ് കുമാർ
|
ആർ.എസ്.എസ്.
|
കണ്ണൂർ
|
പയ്യന്നൂർ
|
സി.പി.ഐ.എം. / ഡി.വൈ.എഫ്.ഐ.
|
കുറ്റാരോപിതർ - 15, അറസ്റ്റ് ചെയ്യപ്പെട്ടവർ - 5
|
|
2013-11-20
|
ഹംസ
|
എ.പി. സുന്നി (എൽ.ഡി.എഫ്)
|
പാലക്കാട്
|
മണ്ണാർക്കാട്
|
ഇ.കെ. സുന്നി (മുസ്ലീം ലീഗ്)
|
കുറ്റാരോപിതർ - 27, അറസ്റ്റ് ചെയ്യപ്പെട്ടവർ - 23
|
കുനിയിൽ ഇരട്ടകൊലപാതകം
|
2013-11-20
|
നൂറുദ്ദീൻ
|
എ.പി. സുന്നി (എൽ.ഡി.എഫ്)
|
പാലക്കാട്
|
മണ്ണാർക്കാട്
|
ഇ.കെ. സുന്നി (മുസ്ലീം ലീഗ്)
|
കുറ്റാരോപിതർ - 27, അറസ്റ്റ് ചെയ്യപ്പെട്ടവർ - 23
|
കുനിയിൽ ഇരട്ടകൊലപാതകം
|
2013-11-05
|
നാരായണൻ നായർ
|
സി.പി.ഐ.എം.
|
തിരുവനന്തപുരം
|
വെള്ളറട
|
ആർ.എസ്.എസ്.
|
കുറ്റാരോപിതർ - 18, അറസ്റ്റ് ചെയ്യപ്പെട്ടവർ - 18
|
|
2013-11-04
|
ഫാസിൽ
|
സി.പി.ഐ.എം. / ഡി.വൈ.എഫ്.ഐ.
|
തൃശ്ശൂർ
|
ഗുരുവായൂർ
|
ബി.ജെ.പി. / ആർ.എസ്.എസ്.
|
കുറ്റാരോപിതർ - 15, അറസ്റ്റ് ചെയ്യപ്പെട്ടവർ - 11
|
ഈ കേസിലെ പ്രതി ആനന്ദ് 2017-11-17 ൽ ജാമ്യത്തിലിറങ്ങിയപ്പോൾ കൊല്ലപ്പെട്ടു.
|
2013-10-04
|
യു. ഷിധിൻ
|
സി.പി.ഐ.എം.
|
കണ്ണൂർ
|
തലശ്ശേരി
|
സി.പി.ഐ.എം.
|
കുറ്റാരോപിതർ - 09, തലശ്ശേരി അഡീഷണൽ കോടതി 9 പേർക്ക് ജീവപരന്ത്യം കഠിന ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. [67]
|
രാത്രിയിൽ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
|
2013-10-01
|
സജിൻ ഷാഹുൽ
|
സി.പി.ഐ.എം. / എസ്.എഫ്.ഐ.
|
തിരുവനന്തപുരം
|
പാറശാല
|
ബി.ജെ.പി. / എ.ബി.വി.പി.
|
കുറ്റാരോപിതർ - 13, അറസ്റ്റ് ചെയ്യപ്പെട്ടവർ - 11 -
|
|
2013-09-16
|
എം.ബി. ബാലകൃഷ്ണൻ
|
സി.പി.ഐ.എം.
|
കാസർഗോഡ്
|
ബേക്കൽ
|
കോൺഗ്രസ് (ഐ.)
|
കുറ്റാരോപിതർ - 7, അറസ്റ്റ് ചെയ്യപ്പെട്ടവർ - 5, ജില്ലാ പ്രിൻസിപ്പാൾ സെക്ഷൻസ് കോടതി പ്രതികളെ വെറുതെ വിട്ടു.[68]
|
തിരുവോണ ദിവസം രാത്രിയിൽ സ്കൂട്ടറിൽ പോകുമ്പോൾ കൊലപ്പെടുത്തുകയായിരുന്നു.
|
2013-08-16
|
ലാൽജി കൊള്ളന്നൂർ
|
കോൺഗ്രസ് (ഐ.) - എ. ഗ്രൂപ്പ്
|
തൃശ്ശൂർ
|
അയ്യന്തോൾ
|
കോൺഗ്രസ് (ഐ.) - ഐ. ഗ്രൂപ്പ്
|
|
മധുവിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായി അയന്തോളിൽ ബൈക്ക് തടഞ്ഞുനിർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.[69]
|
2013-06-01
|
ഈച്ചരത്ത് മധു
|
കോൺഗ്രസ് (ഐ.) - ഐ. ഗ്രൂപ്പ്
|
തൃശ്ശൂർ
|
അയ്യന്തോൾ
|
കോൺഗ്രസ് (ഐ.) - ഐ. ഗ്രൂപ്പ്
|
7 പ്രതികൾ. 6 പ്രതികൾക്ക് ഇരട്ട ജീവപരന്ത്യം. 1 പ്രതിക്ക് ജീവപരന്ത്യം. തൃശൂർ ഫാസ്റ്റ് ട്രാക്ക് നാലാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് വിധിച്ചത്.
|
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു ഐ ഗ്രൂപ്പ് നേതാവായ പ്രേംജിയെ വീട്ടിൽ കയറി മധുവും കൂട്ടരും വെട്ടിയതിന് പ്രതികാരമായി അയന്തോൾ ക്ഷേത്രത്തിന് മുൻപിൽ വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.[69] ഇതിലെ പ്രധാന പ്രതി പ്രേംജിയുടെ ജ്യേഷ്ഠനായ ലാൽജിയും കൊല്ലപ്പെട്ടു.
|
2012-09-05
|
സച്ചിൻ ഗോപാലൻ
|
ബി.ജെ.പി. / എ.ബി.വി.പി.
|
കണ്ണൂർ
|
കണ്ണൂർ നഗർ
|
പോപ്പുലർ ഫ്രണ്ട് / ക്യാമ്പസ് ഫ്രണ്ട്
|
|
2012 ജൂലൈ 6ന്, കണ്ണൂർ പള്ളിക്കുന്ന് ഹയർ സെക്കണ്ടറി സ്കൂളിൽ മെമ്പർഷിപ്പ് പ്രവർത്തനത്തിനിടെ സച്ചിൻ ഗോപാലിനെ ആക്രമിക്കുകയും ചികിൽസയിലിരിക്കെ മരിച്ചുവെന്നാണ് കേസ്.[70]
|
2012-07-17
|
വിശാൽ
|
ബി.ജെ.പി. / എ.ബി.വി.പി.
|
ആലപ്പുഴ
|
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്
|
പോപ്പുലർ ഫ്രണ്ട് / ക്യാമ്പസ് ഫ്രണ്ട്
|
|
ക്ലാസ് തുടങ്ങുന്ന ദിവസം സരസ്വതീദേവിയുടെയും വിവേകാനന്ദന്റെയും ഛായാചിത്രങ്ങളും വിളക്കും തെളിയിച്ച്, കാമ്പസിലേക്കു വരുന്ന വിദ്യാർത്ഥികളെ കുങ്കുമവും കളഭവും അണിയിച്ചാണ് എ.ബി.വി.പി.ക്കാർ കടത്തിവിട്ടിരുന്നത്. ഇതുമായുണ്ടായ തർക്കത്തിലാണ് കൊലപാതകം ഉണ്ടായത്.[71]
|
2012-05-04
|
ടി.പി. ചന്ദ്രശേഖരൻ
|
ആർ.എം.പി.
|
കോഴിക്കോട്
|
വടകര
|
സി.പി.ഐ.എം.
|
കുറ്റാരോപിതർ - 57, വിചാരണ നേരിട്ടവർ - 56, സി.എച്ച്. അശോകൻ മരിച്ചു. പി. മോഹനൻ 24 പേരെ വെറുതെ വിട്ടു. 11 പേർക്ക് ജീവപരന്ത്യം, ഒരാൾക്ക് 3 വർഷം തടവും
|
വാടക ഗുണ്ടകളെ ഉപയോഗിച്ച് 51 വെട്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
|
2012-04-08
|
വിനീഷ്
|
സി.പി.ഐ.എം. / ഡി.വൈ.എഫ്.ഐ.
|
പാലക്കാട്
|
ചെർപ്പുളശ്ശേരി
|
ബി.ജെ.പി. / ആർ.എസ്.എസ്.
|
കുറ്റാരോപിതർ - 13
|
|
2012-03-18
|
അനീഷ് രാജ്
|
സി.പി.ഐ.എം. / എസ്.എഫ്.ഐ.
|
ഇടുക്കി
|
നെടുങ്കണ്ടം
|
കോൺഗ്രസ് (ഐ.)
|
കുറ്റാരോപിതർ - 2
|
|
2012-02-20
|
അബ്ദുൾ ഷുക്കൂർ
|
മുസ്ലീം ലീഗ്
|
കണ്ണൂർ
|
കണ്ണപുരം
|
സി.പി.ഐ.എം.
|
കുറ്റാരോപിതർ - 33, സി.ബി.ഐ. അന്വേഷണം നടക്കുന്നു.
|
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്ല്യാശ്ശേരി എം.എൽ.എ ടി.വി.രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് അരിയിൽ ഷുക്കൂർ വധിക്കപ്പെട്ടത് എന്നാണ് കേസ്.
|
2012-02-12
|
പയ്യോളി മനോജ് (സി.ടി. മനോജ്)
|
ബി.ജെ.പി. / ബി.എം.എസ്.
|
കോഴിക്കോട്
|
പയ്യോളി
|
സി.പി.ഐ.എം.
|
9 പേരെ അറസ്റ്റ് ചെയ്തു.
|
വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു.[72]
|
2012-02-07
|
കടവൂർ ജയൻ (കടവൂർ കോയിപ്പുറത്ത് രാജേഷ്)
|
മുൻ ആർ.എസ്.എസ്.
|
കൊല്ലം
|
കടവൂർ
|
ആർ.എസ്.എസ്.
|
9 പേർ കുറ്റക്കാർ ആണെന്ന് കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. പിന്നീട് വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേസ് പരിഗണിച്ച കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ആദ്യ വിധി ശരി വെച്ചു. [73]
|
ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന ജയൻ സംഘടനയുമായി തെറ്റിപിരിഞ്ഞതിനുള്ള വൈരാഗ്യം മൂലം കടവൂർ ക്ഷേത്രകവലയിൽ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. [74]
|
2012-02-02
|
ടി. മനോജ്
|
സി.പി.ഐ.എം.
|
കാസർഗോഡ്
|
ഉദുമ പള്ളിക്കര കീക്കാനം
|
മുസ്ലീം ലീഗ്[75]
|
|
ആലിങ്കാലിൽ ടി. മനോജിനെ ഹർത്താൽ ദിനത്തിൽ മുസ്ലീം ലീഗ് സംഘം മർദ്ദിച്ച് കൊലപ്പെടുത്തി
|
2012-01-19
|
ഷാരോൺ
|
ബി.ജെ.പി.
|
തൃശ്ശൂർ
|
ഗുരുവായൂർ
|
സി.പി.ഐ.എം.
|
പ്രതികൾ - 5, ഒന്നാം പ്രതിക്ക് ജീവപരന്ത്യം, ബാക്കി 4 പ്രതികൾക്ക് 5 വർഷം 7 മാസം കഠിനതടവും തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.[76]
|
രാത്രിയിൽ മെഡിക്കൽ ഷോപ്പിലേക്ക് വരുന്ന വഴിയിൽ ബൈക്ക് തടഞ്ഞ് നിർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
|
2011-07-05
|
അൻവർ
|
മുസ്ലീം ലീഗ്
|
കണ്ണൂർ
|
തളിപറമ്പ്
|
സി.പി.ഐ.എം.
|
കുറ്റാരോപിതർ - 22
|
|
2011-05-21
|
അഷ്റഫ്
|
സി.പി.ഐ.എം.
|
കണ്ണൂർ
|
കതിരൂർ
|
ബി.ജെ.പി. / ആർ.എസ്.എസ്.
|
കുറ്റാരോപിതർ - 8
|
|
2011-05-13
|
രവീന്ദ്രൻ
|
സി.പി.ഐ.എം.
|
കാസർഗോഡ്
|
അധൂർ
|
കോൺഗ്രസ് (ഐ.)
|
കുറ്റാരോപിതർ - 1
|
|
2011-01-17
|
പി.വി. മനോജ്
|
സി.പി.ഐ.എം. / ഡി.വൈ.എഫ്.ഐ.
|
കണ്ണൂർ
|
കണ്ണപുരം
|
ബി.ജെ.പി. / ആർ.എസ്.എസ്.
|
കുറ്റാരോപിതർ - 8
|
കോലത്തുവയലിൽ സി.പി.എം. പ്രവർത്തകർക്കു നേരെയുണ്ടായ ബോംബേറിലാണ് മനോജ് കൊല്ലപ്പെട്ടത്.[77]
|
2010-12-01
|
രതീഷ്
|
ആർ.എസ്.എസ്.
|
പാലക്കാട്
|
കസബ
|
സി.പി.ഐ.എം.
|
കുറ്റാരോപിതർ - 5
|
|
2010-09-10
|
മേലേവീട്ടിൽ റെജി
|
കോൺഗ്രസ്
|
തിരുവനന്തപുരം
|
പോത്തൻകോട്
|
ഡി.വൈ.എഫ്.ഐ
|
10 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു
|
ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തി. ഓണാഘോഷത്തിനിടെ നടന്ന തർക്കമായിരുന്നു പ്രകോപനം
|
2010-05-28
|
ഷിനോജ്
|
ബി.ജെ.പി.
|
കണ്ണൂർ
|
തലശ്ശേരി
|
സി.പി.ഐ.എം.
|
കുറ്റാരോപിതർ - 15
|
ബൈക്കിൽ സഞ്ചരിക്കുമ്പോൾ ബോംബ് എറിഞ്ഞ് വീഴ്തിയതിന് ശേഷം വിജിതിനേയും ഷിനോജിനേയും വെട്ടികൊലപ്പെടുത്തി. ഇതാണ് ന്യൂ മാഹി ഇരട്ടകൊലപാതകം
|
2010-05-28
|
വിജിത്
|
ബി.ജെ.പി.
|
കണ്ണൂർ
|
തലശ്ശേരി
|
സി.പി.ഐ.എം.
|
കുറ്റാരോപിതർ - 15
|
ബൈക്കിൽ സഞ്ചരിക്കുമ്പോൾ ബോംബ് എറിഞ്ഞ് വീഴ്തിയതിന് ശേഷം വിജിതിനേയും ഷിനോജിനേയും വെട്ടികൊലപ്പെടുത്തി. ഇതാണ് ന്യൂ മാഹി ഇരട്ടകൊലപാതകം
|
2010-05-28
|
യേശു @ രാജേഷ്
|
ബി.ജെ.പി.
|
കണ്ണൂർ
|
കൊളവള്ളൂർ
|
സി.പി.ഐ.എം.
|
കുറ്റാരോപിതർ - 15
|
|
2010-05-16
|
ബിജു
|
സി.പി.ഐ.എം. / ഡി.വൈ.എഫ്.ഐ.
|
തൃശ്ശൂർ
|
വടക്കാഞ്ചേരി
|
ബി.ജെ.പി.
|
കുറ്റാരോപിതർ - 9
|
|
2010-05-02
|
വിനിൽ
|
ബി.ജെ.പി.
|
തൃശ്ശൂർ
|
വാടാനപ്പള്ളി
|
സി.പി.ഐ.എം.
|
കുറ്റാരോപിതർ - 4
|
|
2010-04-10
|
രാമഭദ്രൻ
|
കോൺഗ്രസ് (ഐ.)
|
കൊല്ലം
|
അഞ്ചൽ, ഏരൂർ
|
സി.പി.ഐ.എം.
|
സി.ബി.ഐ. അന്വേഷണം - സി.പി.എ. ജില്ലാ നേതാക്കളടക്കം പ്രതികൾ - 19
|
സി.പി.എമ്മിൽ നിന്ന് അംഗങ്ങളെ കോൺഗ്രസിലേക്ക് കൊണ്ടുവന്നതിന്റെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. [78]
|
2010-01-05
|
ഹമീദ് കോയിപ്പാടി
|
മുസ്ലിം ലീഗ്
|
കാസർഗോഡ്
|
കുമ്പള
|
സിപിഎം
|
പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടു
|
മുൻപ് സിപിഎം പ്രവർത്തകനായിരുന്ന ഹമീദ് പാർട്ടി മാറി ലീഗിൽ ചേർന്നതിന്റെ വിരോധം മൂലം കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്.
|