ക്രമ നം.
|
വിഭാഗം
|
പേര്
|
വിവരണം
|
1
|
മികച്ച ടെലി സീരിയൽ
|
ആഗ്നേയം
|
കെ.കെ. രാജീവ് (സംവിധാനം)
|
2
|
രണ്ടാമത്തെ മികച്ച ടെലി സീരിയൽ
|
സ്വാർത്ഥം
|
ആർ. ഉണ്ണികൃഷ്ണൻ (സംവിധാനം)
|
3
|
മികച്ച ടെലിഫിലിം (20 മി. കുറഞ്ഞത്)
|
ദി റിട്ടേൺ
|
ഷെറി (സംവിധാനം)
|
4
|
മികച്ച ടെലിഫിലിം (20 മി. കൂടിയത്)
|
ആതിര XC
|
അജൻ (സംവിധാനം)
|
5
|
മികച്ച കഥാകൃത്ത്
|
പ്രിയ എ.എസ്
|
ചാരുലതയുടെ ബാക്കി (ടെലിഫിലിം)
|
6
|
മികച്ച ടി.വി. ഷോ
|
കഥപറയുമ്പോൾ
|
കൈരളി ടി.വി.
|
7
|
മികച്ച കോമഡി പ്രോഗ്രാം
|
കോമഡി സ്റ്റാർസ്
|
ബൈജു ജി മേലില (സംവിധാനം)
|
8
|
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പുരുഷൻ)
|
ഷോബി തിലകൻ
|
നിഴലും നിലാവും പറയുന്നത് (ടെലിഫിലിം)
|
9
|
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (സ്ത്രീ)
|
ശാരദ ടീച്ചർ
|
ആഗ്നേയം (ടെലി സീരിയൽ)
|
10
|
മികച്ച സംവിധായകൻ (ടെലിഫിലിം / ടെലി സീരിയൽ)
|
അജൻ
|
ആതിര XC (ടെലിഫിലിം)
|
11
|
മികച്ച നടൻ
|
മണികണ്ഠൻ
|
ഉണരൂ (ടെലിഫിലിം)
|
12
|
മികച്ച രണ്ടാമത്തെ നടൻ
|
ടി.എസ്. രാജു
|
സ്വാർത്ഥം, വാടകയ്ക്ക് ഒരു ഹൃദയം
|
13
|
മികച്ച നടി
|
മീരാ കൃഷ്ണ
|
ആഗ്നേയം (ടെലി സീരിയൽ)
|
14
|
മികച്ച രണ്ടാമത്തെ നടി
|
ആശാ ശരത്
|
നിഴലും നിലാവും പറയുന്നത് (ടെലിഫിലിം)
|
15
|
മികച്ച ബാലതാരം
|
നന്ദു
|
കുഞ്ഞിക്കൂനൻ (ടെലി സീരിയൽ)
|
16
|
മികച്ച ക്യാമറാമാൻ
|
സുജിത് വാസുദേവ്
|
നിഴലും നിലാവും പറയുന്നത്
|
17
|
മികച്ച ചിത്ര സംയോജകൻ
|
അരുൺ കൈലാസ്
|
ആതിര XC (ടെലിഫിലിം)
|
18
|
മികച്ച സംഗീത സംവിധായകൻ
|
വിശ്വജിത്ത്
|
സ്വാർത്ഥം (ടെലി സീരിഅയൽ)
|
19
|
മികച്ച ശബ്ദലേഖകൻ
|
സി.ആർ. ചന്ദ്രൻ
|
ആതിര XC (ടെലിഫിലിം)
|
20
|
മികച്ച കലാസംവിധായകൻ
|
അനിൽ കുമ്പഴ
|
ആഗ്നേയം 9റ്റെലി സീരിയൽ)
|
21
|
മികച്ച ഡോക്യുമെന്ററി (ജനറൽ)
|
ഷീ ടെൽസ്
|
മഹേഷ് കിടങ്ങിൽ (സംവിധാനം)
|
22
|
മികച്ച ഡൊക്യുമെന്ററി (സയൻസ്)
|
ഫാമിങ് ഫോർ ഫ്യൂച്ചർ
|
വേണു നായർ (സംവിധാനം)
|
23
|
മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി)
|
കേരളാസ് മോസ്റ്റ് ഫേവറിറ്റ് ലീഡർ: സി. കേശവൻ
|
അഭയദേവ് (സംവിധാനം)
|
24
|
മികച്ച ഡോക്യുമെന്ററി
|
ബാപ്പയെങ്ങ് മക്കളേ
|
എൻ.കെ. രവീന്ദ്രൻ
|
25
|
മികച്ച എജ്യൂക്കേഷൻ പ്രോഗ്രാം
|
സിനിമാകാര്യങ്ങൾ
|
അനന്തപത്മനാഭൻ (സംവിധാനം)
|
26
|
മികച്ച സംവിധായകൻ 9ഡൊക്യുമെന്ററി)
|
സുധി നാരായണൻ
|
ലൈവ്സ് ലെസ്സ് ഓർഡിനറി
|
27
|
മികച്ച ന്യൂസ് കാമറാമാൻ
|
സുബീഷ് ഗുരുവായൂർ
|
നാലക്ഷരം കൈക്കലാക്കാൻ ഈ കുഞ്ഞുങ്ങൾ നടത്തുന്ന സാഹസികയാത്ര ആരെയും ഞെട്ടിക്കും
|
28
|
മികച്ച വാർത്താവതാരകൻ
|
ശരത് ചന്ദ്രൻ
|
ന്യൂസ് ആൻഡ് വ്യൂസ്
|
29
|
മികച്ച കോമ്പിയർ / ആങ്കർ
|
സുബൈദ രാജ് കലേഷ്
|
എ വോക്ക് വിത്ത് സുബൈദ ടേസ്റ്റ് ഓഫ് കേരള
|
30
|
മികച്ച കമന്റേറ്റർ
|
പ്രേം സുജ
|
ഇന്നലത്തെ താരം
|
31
|
മികച്ച ആങ്കർ /ഇന്റർവ്യൂവർ
|
ജോൺ ബ്രിട്ടാസ്
|
ക്രൊസ് ഫയർ, ക്വസ്റ്റ്യൻ ടൈം
|
32
|
മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്
|
ആർ. അജയഘൊഷ്
|
സർക്കാർ ആശുപത്രികളിലെ അഴിമതി
|
33
|
മികച്ച ടി.വി. ഷോ
|
ബെസ്റ്റ് സിറ്റിസൺ ജേർണലിസ്റ്റ്
|
അമൃത ടി.വി.
|
34
|
മികച്ച കുട്ടികളുടെ പരിപാടി
|
പൂപ്പി 2
|
മധു കെ.എസ്. (സംവിധാനം)
|
35
|
പ്രത്യേക ജൂറി അവാർഡ്
|
തേന്മാവ്- ബഷീർ പുനലൂർ രാജന്റെ നോക്കിലും വാക്കിലും
|
മാങ്ങാട് രത്നാകരൻ (സംവിധാനം)
|
36
|
പ്രത്യേക ജൂറി പരാമർശം (സംവിധാനം)
|
ഷംനാറ്റ് പുതുശ്ശേരി
|
കണ്ണിരിലും കെടാത്ത വിളക്കുകൾ
|
37
|
പ്രത്യേക ജൂറി പരാമർശം (സംവിധാനം)
|
എബിൻ രാജ്
|
മധുരം നിന്റെ ജീവിതം ലോകമേ യാത്ര
|
38
|
ടെലിവിഷനെക്കുറിച്ചുള്ള മികച്ച മലയാള ലേഖനം
|
സി.എസ്. വെങ്കിടേശ്വരൻ
|
അവതരിപ്പിച്ച് നഷ്ടപ്പെടുത്തിയ വാർത്തകൾ
|