ക്രമ നം.
|
വിഭാഗം
|
പേര്
|
വിവരണം
|
1
|
മികച്ച രണ്ടാമത്തെ ടെലി സീരിയൽ
|
സന്ധ്യാരാഗം
|
ശിവമോഹൻ തമ്പി(സംവിധാനം)
|
2
|
മികച്ച ടെലിഫിലിം (20 മി. കുറഞ്ഞത്)
|
ഫ്രോഗ്
|
സനൽകുമാർ ശശിധരൻ (സംവിധാനം)
|
3
|
മികച്ച ടെലിഫിലിം (20 മി. കൂടിയത്)
|
മഴയോടൊപ്പം മായുന്നത്
|
മണിലാൽ (സംവിധാനം, തിരക്കഥ)
|
4
|
മികച്ച ടി.വി. ഷോ
|
മാമ്പഴം
|
മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ് (നിർമ്മാണം)
|
5
|
മികച്ച കോമഡി പ്രോഗ്രാം
|
മറിമായം
|
ആർ. ഉണ്ണികൃഷ്ണൻ (സംവിധാനം)
|
6
|
മികച്ച കൊമേഡിയൻ
|
ഹരീഷ്
|
കോമഡി ഫെസ്റ്റിവൽ
|
7
|
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (മെയിൽ)
|
ഷോബി തിലകൻ
|
രാമായണം, സായ്‌വിന്റെ മക്കൾ
|
8
|
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (ഫീമെയിൽ)
|
ദേവി
|
രാമായണം, സായ്‌വിന്റെ മക്കൾ
|
9
|
കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം
|
ഇമ്മിണിബല്യൊരാൾ
|
മനോജ് കല്പത്തൂർ (സംവിധാനം)
|
10
|
മികച്ച സംവിധായകൻ
|
മണിലാൽ
|
മഴയോടൊപ്പം മായുന്നത്
|
11
|
മികച്ച നടൻ
|
മുകുന്ദൻ
|
സന്ധ്യാരാഗം
|
12
|
മികച്ച രണ്ടാമത്തെ നടൻ
|
പ്രേം പ്രകാശ്
|
സന്ധ്യാരാഗം
|
13
|
മികച്ച നടി
|
അനന്യ
|
ദൂരെ
|
14
|
മികച്ച രണ്ടാമത്തെ നടി
|
റാണി ശരൺ
|
ലോറി ഗേൾ
|
15
|
മികച്ച ബാലതാരങ്ങൾ
|
അതുൽ രേണുക
|
ഇമ്മിണി ബല്ല്യൊരാൾ മാരി
|
16
|
മികച്ച ക്യാമറാമാൻ
|
അനുരാഗ് ഗുണ
|
13-ആം വെള്ളി
|
17
|
മികച്ച ചിത്ര സംയോജകൻ
|
രാജേഷ് കെ.വി.
|
മീൽസ് റെഡി (ഷോർട്ട് ഫിലിം)
|
18
|
മികച്ച സംഗീത സംവിധായകൻ
|
ജയൻ പിഷാരടി
|
ഫ്രോഗ്
|
19
|
മികച്ച ശബ്ദ ലേഖകൻ
|
എബി
|
ദൂരെ
|
20
|
മികച്ച കലാസംവിധായകൻ
|
ഷംജു പുന്നാട്
|
സായ്‌വിന്റെ മക്കൾ
|
21
|
പ്രത്യേക ജൂറി അവാർഡ് (ടി.വി. ഷോ)
|
കഥ ഇതുവരെ
|
യമുന എസ്.എം.
|
22
|
പ്രത്യേക ജൂറി പരാമർശം (അഭിനയം)
|
ഋതുൽ ശ്രീകുമാർ
|
ഫ്രോഗ്
|
23
|
മികച്ച ഡോക്യുമെന്ററി (ജനറൽ -1)
|
നിങ്ങൾ അരണയെ കണ്ടോ?
|
സുനന്ദ ഭട്ട് (സംവിധാനം)
|
24
|
മികച്ച ഡോക്യുമെന്ററി (ജനറൽ -2)
|
ഗെറ്റ് അപ്പ് & സ്റ്റാൻഡ് അപ്പ്
|
ശ്രീമിത്ത് എൻ. (സംവിധാനം)
|
25
|
മികച്ച ഡോക്യുമെന്ററി (സയൻസ്, എൻവയോണ്മെന്റ്)
|
ഒരു കുരുവി നമ്മോട് എന്തുപറയാനാണ്
|
പ്രദീപ് എം. നായർ
|
26
|
മികച്ച ഡൊക്യുമെന്ററി (ബയോഗ്രഫി)
|
കാനായിയുടെ കല
|
നേമം പുഷ്പരാജ് (സംവിധായകൻ)
|
27
|
മികച്ച ഡോക്യുമെന്ററി (വുമൺ & ചിൽഡ്രൺ)
|
അകലങ്ങളിലെ ഇന്ത്യ
|
അഖില പ്രേമചന്ദ്രൻ
|
28
|
മികച്ച എഡ്യുക്കേഷണൽ പ്രോഗ്രാം
|
ഔട്ട് ഓഫ് സിലബസ്
|
ജയലക്ഷ്മി എസ് (സംവിധാനം)
|
29
|
മികച്ച ആങ്കർ ഫോർ എഡ്യൂക്കേഷണൽ പ്രോഗ്രാം
|
രഞ്ജിനി മേനോൻ
|
സെക്സ് ആന്റ് യു
|
30
|
മികച്ച സംവിധായകൻ (ഡോക്യുമെന്ററി)
|
വാൾട്ടർ ഡിക്രൂസ്
|
പട്ടം പറത്തുന്ന പെൺകുട്ടി
|
31
|
മികച്ച ന്യൂസ് ക്യാമറാമാൻ
|
റ്റി.ആർ.രതീഷ്
|
സ്കൂൾ
|
32
|
മികച്ച വാർത്താവതാരകൻ
|
ഇ. സനീഷ്
|
ന്യൂസ് അപ്ഡേറ്റ്
|
33
|
മികച്ച കോംപിയർ /ആങ്കർ
|
ശ്രീധന്യ എച്ച്.
|
ഗൃഹാതുരം
|
34
|
മികച്ച കമന്റേറ്റർ
|
ആദർശ്
|
പട്ടടയിലും പട്ടുപോകാതെ
|
35
|
മികച്ച ആങ്കർ / ഇന്റർവ്യൂവർ
|
ദീപ വി.എം.
|
ഗ്രീൻ റിപ്പോർട്ട്
|
36
|
മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്
|
അരുൺ ശങ്കർ
|
കോഴിക്കോട് മെഡിക്കൽകേളേജ് ഓപ്പറേഷൻ തീയറ്റർ
|
37
|
മികച്ച ടി.വി. ഷോ
|
ഫെയ്സ് ബുക്ഡ്
|
ജയമോഹൻ നായർ
|
38
|
പ്രത്യേക ജൂറി അവാർഡ് (ഡോക്യുമെന്ററി - ജനറൽ)
|
വിഷപർവ്വം
|
വിപിൻ വിജയ്
|
39
|
പ്രത്യേക ജൂറി അവാർഡ് (ഡോക്യുമെന്ററി - ജനറൽ)
|
ദൈവക്കരു
|
അമീർ അലി ഒളവറ (ഛായാഗ്രഹണം)
|
40
|
പ്രത്യേക ജൂറി അവാർഡ് (ഡോക്യുമെന്ററി ജനറൽ)
|
ബിഹൈന്റ് ദി മിസ്റ്റ്
|
ലിജോ തോമസ് (ചിത്രസന്നിവേശം)
|
41
|
ബെസ്റ്റ് ആർട്ടിക്കിൾ ഇൻ മലയാളം ഓൺ ടെലിവിഷൻ
|
പരമ്പരകൾക്ക് എതിരെ പീഡനക്കേസ് എടുക്കണം
|
എ. ചന്ദ്രശേഖർ (രചയിതാവ്)
|