ക്രമ നം.
|
വിഭാഗം
|
പേര്
|
വിവരണം
|
1
|
മികച്ച ടെലിസീരിയൽ
|
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ കുടുംബങ്ങളുടെ മദ്ധ്യസ്ഥ
|
സിബി യോഗ്യവീടൻ (സംവിധാനം, തിരക്കഥ)
|
2
|
രണ്ടാമത്തെ മികച്ച ടെലി സീരിയൽ
|
ഇന്ദുലേഖ
|
മുഹമ്മദ്കുട്ടി (സംവിധാനം)
|
3
|
മികച്ച ടെലിഫിലിം (20 മി. കുറഞ്ഞത്)
|
മേക്കപ്പ്
|
നിതുന നെവിൽ ദിനേശ് (നിർമ്മാണം, സംവിധാനം, തിരക്കഥ)
|
4
|
മികച്ച കഥാകൃത്ത്
|
മേക്കപ്പ്
|
നിതുന നെവിൽ ദിനേശ്
|
5
|
മികച്ച ടി.വി. ഷോ
|
കുട്ടിപ്പട്ടുറുമാൽ
|
കൈരളി ടി.വി.
|
6
|
മികച്ച കോമഡി പ്രോഗ്രാം
|
തട്ടീം മുട്ടീം
|
ആർ. ഉണ്ണികൃഷ്ണൻ (സംവിധാനം)
|
7
|
മികച്ച കൊമേഡിയൻ
|
നിയാസ് ബക്കർ
|
മറിമായം
|
8
|
മികച്ച ഡബ്ബിംഗ് ആർറ്റിസ്റ്റ് (പുരുഷൻ)
|
ആർ. സതീശൻ
|
ഇന്ദുലേഖ
|
9
|
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (സ്ത്രീ)
|
ഏയ്ഞ്ചൽ ഷിജോയ്
|
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ കുടുംബങ്ങളുടെ മദ്ധ്യസ്ഥ
|
10
|
കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം
|
തോരാമഴ
|
തീർത്ഥ വിനോദ് (സംവിധാനം)(എം.ഐ.യു.പി.സ്കൂൾ, കുറ്റ്യാടി)
|
11
|
മികച്ച സംവിധായിക (ടെലി സീരിയൽ /ടെലിഫിലിം)
|
മേക്കപ്പ്
|
|
12
|
മികച്ച നടൻ (ടെലി സീരിയൽ / ടെലിഫിലിം)
|
സലീം കുമാർ
|
പരേതന്റെ പരിഭവങ്ങൾ
|
13
|
മികച്ച രണ്ടാമത്തെ നടൻ
|
കെ. അരുൺ കൃഷ്ണ വിവേകാനന്ദൻ ജി
|
മേക്കപ്പ്
|
14
|
മികച്ച നടി
|
ശ്രീകല വി.കെ.
|
മേക്കപ്പ്
|
15
|
മികച്ച രണ്ടാമത്തെ നടി
|
മേരി ജിസ്ബി പൗലോസ്
|
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ കുടുംബങ്ങളുടെ മദ്ധ്യസ്ഥ
|
16
|
മികച്ച ബാലതാരം
|
അജന്യ നാരായണൻ
|
തോരാമഴ
|
17
|
മികച്ച ക്യാമറാമാൻ
|
ജെറി സൈമൺ
|
മേക്കപ്പ്
|
18
|
മികച്ച ചിത്രസംയോജകൻ
|
വിഷ്ണുരാജ് ആർ
|
പരേതന്റെ പരിഭവങ്ങൾ
|
19
|
മികച്ച സംഗീതസംവിധായകൻ
|
മധു പോൾ
|
പരേതന്റെ പരിഭവങ്ങൾ
|
20
|
മികച്ച ശബ്ദലേഖകൻ
|
വി.പി. കൃഷ്ണകുമാർ
|
പരേതന്റെ പരിഭങ്ങൾ
|
21
|
മികച്ച കലാസംവിധായകൻ
|
രാജേഷ് കൽപ്പത്തൂർ
|
ഇന്ദുലേഖ
|
22
|
പ്രത്യേക ജൂറി പരാമർശം (സംവിധാനം)
|
ലക്ഷ്മി എൻ വാര്യർ അനഘ പ്രസാദ്
|
തൂബ
|
23
|
മികച്ച ഡോക്യുമെന്ററി (ശാസ്ത്രം, പരിസ്ഥിതി)
|
പൊള്ളൂന്ന ജീവിതങ്ങൾ (അകലങ്ങളിലെ ഇന്ത്യ)
|
പി.ആർ. സുനിൽ (സംവിധാനം)
|
23
|
മികച്ച ഡോക്യുമെന്ററി (ജീവചരുത്രം)
|
ഇന്ത്യൻ സിനിമയുടെ 100വർഷങ്ങൾ (പി.കെ.നായർ)
|
എം.ജി.സജീഷ് (സംവിധാനം)
|
24
|
മികച്ച ഡോക്യുമെന്ററി (സ്ത്രീകളും കുട്ടികളും)
|
സ്ത്രീ- കൊട്ടാരക്കര ഗംഗ
|
ഗായത്രി ജെ (സംവിധാനം)
|
25
|
മികച്ച വിദ്യാഭ്യാസ പരിപാടി
|
അന്തരീക്ഷ പ്രതിഭാസങ്ങൾ
|
ആർ.പി. ചന്ദ്രൻ (സംവിധാനം)
|
26
|
മികച്ച അവതാരക (വിദ്യാഭ്യാസപരിപാടി)
|
നല്ലപാഠം
|
പാർവ്വതി കുര്യാക്കോസ് (സംവിധാനം)
|
27
|
മികച്ച ന്യൂസ് ക്യാമറാമാൻ
|
സ്നേഹ‘നായ‘കൻ (കാഴ്ചപ്പതിപ്പ്
|
എം.പി. വിജയൻ (സംവിധാനം)
|
28
|
മികച്ച വാർത്താവതാരക
|
സുബിത സുകുമാർ
|
ജീവൻ ടി.വി.
|
29
|
മികച്ച കോമ്പിയർ / ആങ്കർ
|
അനീഷ് രവി
|
കുക്കുംബർ സിറ്റി
|
30
|
മികച്ച കമന്റേറ്റർ (ഔട്ട് ഓഫ് വിഷൻ)
|
എം.ജി. അനീഷ്
|
ഇന്ത്യൻ സിനിമയുടെ 100 വർഷങ്ങൾ (ഫിലിം ഇൻസ്റ്റിറ്റ്യൂറ്റ്)
|
31
|
മികച്ച ആങ്കർ /ഇന്റർവ്യൂവർ
|
അഭിജിത് ബി
|
ദി വ്യൂ
|
32
|
മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്
|
സുനിൽ ബേബി, സാജിത് അജ്മൽ
|
ട്രൂത്ത് ഇൻസൈഡഡ് (പുഴവധം)
|
33
|
മികച്ച റ്റി.വി. ഷോ
|
അകംപുറം
|
ശ്രീകല എം.എസ്
|
34
|
മികച്ച കുട്ടികളുടെ പരിപാടി
|
നല്ലപാഠം
|
ജയമോഹൻ നായർ (സംവിധാനം)
|
35
|
പ്രത്യേക ജൂറി പരാമർശം
|
കാഴ്ചപ്പതിപ്പ്
|
എം.എസ്. ബനേഷ്
|
36
|
പ്രത്യേക ജൂറി പരാമർശം
|
ഏകാന്തതയുടെ അഴിമുഖങ്ങൾ
|
ചിറയിൻകീഴ് രാധാകൃഷ്ണൻ
|
37
|
പ്രത്യേക ജൂറി പരാമർശം (ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്)
|
ദീപക് ധർമ്മടം
|
അപകടത്തിലാകുന്ന സുരക്ഷ
|
38
|
പ്രത്യേക ജൂറി പരാമർശം (വാർത്ത അവതരണം)
|
നിഷ ജെബി (സന്ധ്യാ വാർത്ത)
|
മനോരമ ന്യൂസ്
|
39
|
ടെലിവിഷനെക്കുറിച്ചുള്ള മികച്ച മലയാളം രചന
|
മനുഷ്യൻ മനുഷ്യരെ അന്ധരാക്കുന്ന വിധം
|
എം.എസ്.ബനേഷ്
|
40
|
പ്രത്യേക ജൂറി പരാമർശം (ടെലിവിഷനെക്കുറിച്ചുള്ള മലയാളം രചന)
|
നാം ഏതുതരം കാണികൾ
|
അനിൽകുമാർ തിരുവോത്ത്
|