റോമൻ കത്തോലിക്കാ സഭയിൽ ലത്തീൻ ആരാധനാക്രമം നടത്തുന്ന കേരളത്തിലെ ഒരു രൂപതയാണ് കൊച്ചി രൂപത. എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിലാണ് രൂപതയുടെ ആസ്ഥാനം.
ചരിത്രം
1542-ലാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിൽ ഈശോ സഭാ വൈദികർ കൊച്ചിയിലെത്തിയത്. പോൾ നാലാമൻ മാർപ്പാപ്പയുടെ കല്പന പ്രകാരം 1557 ഫെബ്രുവരി 4-നാണ് കൊച്ചി രൂപത സ്ഥാപിതമായത്. ഫോർട്ടുകൊച്ചിയിലെ സാന്താക്രൂസ് ദേവാലയം കത്തീഡ്രൽ ആയി. ആദ്യകാലത്ത് രൂപതയുടെ അതിർത്തി പടിഞ്ഞാറ് മലബാർ തീരം മുതൽ കിഴക്ക് കൊറോമാണ്ടൽ തീരം വരെയും മദ്രാസിനു സമീപമുള്ള പാലാൽ നദി വരെയും ആയിരുന്നു. മധുര, കർണ്ണാടക, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളെല്ലാം കൊച്ചിയുടെ കീഴിലായിരുന്നു.
ദോം ജോർജ്ജ് തെമുദ്രോ ആയിരുന്നു ആയിരുന്നു രൂപതയുടെ ആദ്യമെത്രാൻ. 1576 മുതൽ 1578 വരെ ദോം ഹെന്രിക്ക് വോരയായിരുന്നു മെത്രാൻ. 1580 മുതൽ 1588 വരെ മെത്രാനായിരുന്ന ദേം മത്തേവൂസ് ദേ മെദീന ഫോർട്ടുകൊച്ചി മുതൽ കന്യാകുമാരി വരെയുള്ള തീരപ്രദേശത്ത് 19 പള്ളികളും ഒപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. ഉദയംപേരൂർ സുന്നഹദോസ് നടക്കുന്ന സമയത്ത് ദോം അന്ത്രയ ദെസാന്ത ആയിരുനു രൂപതാമെത്രാൻ.
1906 ജനുവരി 9-ന് പോൾ അഞ്ചാമൻ മാർപ്പാപ്പ കൊച്ചിരൂപതയെ വിഭജിച്ച് മൈലാപ്പൂർ രൂപത സ്ഥാപിച്ചു. അതോടെ കൊറോമാണ്ടൽ തീരം, ഒറീസ, ബംഗാൾ, ബർമ്മ തുടങ്ങിയ പ്രദേശങ്ങൾ മൈലാപ്പൂരിന്റെ കീഴിലായി മാറി. രൂപതയുടെ തലപ്പള്ളികൾ അഥവാ രൂപതയ്ക്ക് മുൻപ് സ്ഥാപിച്ച ഇടവകകൾ എന്നറിയപ്പെടുന്നതു മൂന്ന് ദേവാലയങ്ങളാണ്
1) "മട്ടാഞ്ചേരി" ജീവമാതാ ദേവാലയം
2) "ഇടക്കൊച്ചി" സെയിന്റ് ലോറൻസ് ദേവാലയം
3) "മുണ്ടംവേലി" സെയിന്റ് ലൂയീസ് ദേവാലയം
ഈ മൂന്ന് ഇടവകയുടെയും ദേവാലയ സ്ഥാപനത്തിന് പിന്നിൽ പ്രബലമായ ഒരു ചരിത്രമുണ്ട്.[അവലംബം ആവശ്യമാണ്] കൊടുങ്ങല്ലൂർ പട്ടണത്തിനു മൂന്ന് മൈൽ കിഴക്കു മാറി തുരുത്തൂർ എന്നൊരു കുന്നിൻ പ്രദേശമുണ്ട് അതിനും ഒന്നര മൈൽ കിഴക്ക് "മാനാഞ്ചേരി" എന്നൊരു കുന്നിൻ പ്രദേശമുണ്ട്. അവിടെ ക്രൈസ്തവരെ കൂടാതെ ഹൈന്ദവരും യഹൂദന്മാരും താമസിച്ചിരുന്നു ഒമ്പതാം നൂറ്റാണ്ടിനു മുൻപ് വരെ വ്യാപാര വാണിജ്യ കേന്ദ്രങ്ങളിൽ കച്ചവടത്തിനെത്തിയിരുന്നത് റോമാക്കാരും ഫിലിപ്യാരും ജൈനമതക്കാരും ബുദ്ധമതക്കാരും ആയിരുന്നു.എന്നാൽ ഒമ്പതാം നൂറ്റാണ്ടിൽ അറബികൾ കച്ചവടത്തിന് വരികയും അവർ ആ സ്ഥലം പിടിച്ചെടുക്കുകയും ചെയ്തു. ആ നൂറ്റാണ്ടിൽ മുസ്ലീങ്ങളും യഹൂദന്മാരും കലഹിച്ചു യുദ്ധത്തിനൊരുങ്ങി ആ യുദ്ധത്തിൽ മുസ്ലീങ്ങൾക്കാണ് വിജയമുണ്ടായത്.[അവലംബം ആവശ്യമാണ്] തന്മൂലം അവിടെ വസിച്ചിരുന്ന ക്രൈസ്തവർക്ക് സ്വദേശം വിട്ടു പാലായനം ചെയ്യേണ്ടിവന്നു.അങ്ങനെ മുസ്ലീം ആക്രമണ ഭയംനിമിത്തം തെക്കോട്ടു പുറപ്പെട്ടു കൊച്ചിയുടെ കിഴക്കും തീരപ്രദേശത്തും വന്നും വാസമുറപ്പിച്ചു. മാനാഞ്ചേരിക്കാർ പണികഴിപ്പിച്ച ദേവാലയത്തിന് കലാന്തരത്തിൽ മാനാഞ്ചേരി പള്ളി എന്ന പേര് നിലവിൽ വന്നു. ഇന്ന് ഈ സ്ഥലം "മാനാശ്ശേരി"എന്നാണ് അറിയപ്പെടുന്നത്
മെത്രാന്മാർ
Ordinaries of the diocese of Cochin
|
Name
|
Period
|
Notes
|
 |
Jorge Temudo, O.P. |
1557–1567 |
Appointed Archbishop of Goa
|
|
Henrique de Távora e Brito [pt], O.P |
1567–1578 |
Appointed Archbishop of Goa
|
|
Antonio de Baja[അവലംബം ആവശ്യമാണ്] |
1578 |
|
 |
Mateus de Medina [pt], O.S.A |
1579–1588 |
Appointed Archbishop of Goa
|
|
André de Santa Maria [pt], O.F.Μ. |
1588–1610 |
Resigned
|
 |
Sebastião de São Pedro [pt], O.S.A. |
1615–1624 |
Appointed Archbishop of Goa
|
|
Luis de Brito de Menezes [pt] |
1627–1629 |
Died in office
|
 |
Miguel da Cruz Rangel [pt], O.P. |
1631–1646 |
Died in office
|
|
Antonio da Serpa |
1647 |
|
|
João Coelho |
1650–1650[a] |
|
|
Francesco Baretto, S.J. |
year uncertain–1663[a] |
Died in office
|
|
Fábio dos Reis Fernandes [pt] |
1672–1672[a] |
Appointed Bishop of Santiago de Cabo Verde
|
|
Fernando da Santa Maria |
1672 |
|
|
Antonio da Santo Dionysio [pt], O.S.A. |
1676–1685 |
|
|
Pedro da Silva (bishop) [pt], O.S.A. |
1688–1691 |
Died in office
|
|
Antonio da Santa Teresa |
1692 |
|
|
Pedro Pachecco, O.P. |
1694–1714 |
Died in office
|
|
Francesco Pedro Dos Martyres |
????–1715 |
Died; not possessed
|
|
Francisco de Vasconcellos [pt], S.J. |
1721–1743 |
Died in office
|
|
Antonio de Conceisao |
1745 |
|
 |
Clemente José Colaço Leitão [de], S.J. |
1745–1771 |
Died
|
|
Sebastiao da Costa |
1777 |
|
 |
Emmanuel Felix Soares (de Santa Catarina) [pt], O.C.D. |
1778–1783 |
Appointed Archbishop of Goa
|
 |
José Marques da Silva, O.C.D.[b] |
1783–year uncertain |
|
|
Tomás Manuel de Noronha e Brito [pt], O.P. |
1819–1828 |
Confirmed, Bishop of Olinda
|
|
Joakim de Santa Rita Boethello |
1832 |
|
 |
João Gomes Ferreira [pt] |
1887–1897 |
Died in office
|
 |
Mateus de Oliveira Xavier |
1897–1909 |
|
|
José Bento Martins Ribeiro |
1909–1931 |
Died in office
|
|
Abílio Augusto Vaz das Neves [pt] |
1933–1938 |
Appointed Bishop of Bragança-Miranda
|
 |
José Vieira Alvernaz |
1941–1950 |
Appointed Coadjutor Archbishop of Goa and Damão
|
|
Alexander Edezath |
1952–1975 |
Retired
|
|
Joseph Kureethara |
1975–1999 |
Died in office
|
|
John Thattumkal SSC |
2000–2009 |
Resigned
|
|
Joseph Kariyil |
2009–2024 |
Retired
|
ഇടവകകൾ
ഒന്നാം ഫെറോന - ഫോർട്ട് കൊച്ചി ഫെറോന
|
ചിത്രം
|
ഇടവക
|
സ്ഥാപിതമായ വർഷം
|
|
സാന്താ ക്രൂസ് കത്തീഡ്രൽ ബസിലിക്ക ഫോർട്ട് കൊച്ചി
|
1505
|
|
ജീവമാതാ പള്ളി മട്ടാഞ്ചേരി
|
9th century
|
|
പ്രത്യാശമാതാ പള്ളി വൈപ്പിൻ
|
1605
|
|
സെന്റ് പീറ്റർ ആൻഡ് പോൾ പള്ളി അമരാവതി
|
1857
|
പ്രമാണം:Nazarethchurchkochi.jpg
|
ഹോളി ഫാമിലി പള്ളി നസ്രത്ത
|
1901
|
|
സ്റ്റെല്ല മാരീസ് പള്ളി വില്ലിങ്ടൺ ഐലൻഡ്
|
1955
|
|
സെന്റ് ജോസഫ്‌സ് ബെത്‌ലഹേം പള്ളി ചുള്ളിക്കൽ
|
1974
|
|
സെന്റ് മേരീസ് പള്ളി കോച്ചേരി
|
2016
|
SECOND DISTRICT – KANNAMALY FORANE
|
|
സെൻ്റ് ആൻ്റണീസ് ഫെറോന പള്ളി,കണ്ണമാലി
|
1873
|
|
സെന്റ് ലൂയിസ് ചർച്ച്, മുണ്ടംവേലി
|
9th century
|
|
സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ചെല്ലാനം
|
1832
|
|
സെന്റ് ജോസഫ്സ് ചർച്ച്, ചെറിയകടവ്
|
1968
|
|
സെന്റ് ഫ്രാൻസിസ് അസീസി പള്ളി, കാട്ടിപ്പറമ്പ്
|
1980
|
|
സെന്റ് തോമസ് അപ്പോസ്തല പള്ളി,സാന്തോം
|
1990
|
|
സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച്. അഞ്ചിലത്തറ
|
2019
|
THIRD DISTRICT – EDAKOCHI FORANE
|
|
സെന്റ് ലോറൻസ് ചർച്ച് , (9-ആം നൂറ്റാണ്ട്), ഇടക്കൊച്ചി
|
9th century
|
|
സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, (1833), തോപ്പുംപടി
|
1833
|
|
സാന്താക്രൂസ് പള്ളി, (1965), പെരുമ്പടപ്പ്
|
1965
|
|
സെന്റ് ജോസഫ്സ് ചർച്ച്, (1965), ചിറയ്ക്കൽ
|
1965
|
|
സെന്റ് മേരീസ് ചർച്ച്, (1978), ഇടക്കൊച്ചി
|
1978
|
|
സെന്റ് ലോറൻസ് ചർച്ച് പള്ളുരുത്തി
|
1986
|
|
സെന്റ് തോമസ് മോർ പള്ളി, (1991), പള്ളുരുത്തി
|
1991
|
|
സെന്റ് ജോസഫ്സ് ചർച്ച് മധുര കമ്പനി, പള്ളുരുത്തി
|
2012
|
|
സാന്താ മരിയ പള്ളി പെരുമ്പടപ്പ്
|
2018
|
FOURTH DISTRICT – KUMBALANGHI FORANE
|
|
സെന്റ് ജോർജ്ജ് ചർച്ച്, (1869), പഴങ്ങാട്, കുമ്പളങ്ങി സൗത്ത്
|
1869
|
|
സെന്റ് പീറ്റേഴ്സ് ചർച്ച്, (1875), കുമ്പളങ്ങി
|
1875
|
|
സെന്റ് ജോസഫ്സ് ചർച്ച്, (1967), കുമ്പളങ്ങി നോർത്ത്
|
1967
|
|
അമലോത്ഭവ മാതാ പള്ളി എഴുപുന്ന
|
1977
|
|
സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, (1977), നീണ്ടകര
|
1977
|
|
സേക്രഡ് ഹാർട്ട് ചർച്ച്, (1994), കുമ്പളങ്ങി
|
1994
|
|
മാർട്ടിൻ ഡി പോറസ് ചർച്ച്, കല്ലഞ്ചേരി
|
1996
|
|
ഹോളി മേരീസ് പള്ളി അഴികകം
|
2014
|
|
സാൻ ജോസ് പള്ളി കുമ്പളങ്ങി
|
2014
|
FIFTH DISTRICT – AROOR FORANE
|
|
സെന്റ് അഗസ്റ്റിൻസ് ചർച്ച്, (1901), അരൂർ
|
1901
|
|
സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ചർച്ച്, (1843), എറമല്ലൂർ
|
1843
|
|
സെന്റ് ജോസഫ്സ് ചർച്ച്, (1977), കുമ്പളം
|
1977
|
|
സെൻ്റ് ആൻ്റണീസ് പള്ളി,പാദുവാപുരം,അരൂക്കുറ്റി
|
1978
|
|
സെന്റ് ജോസഫ്സ് ചർച്ച്, (1986), വല്ലേത്തോട്
|
1986
|
|
ഔവർ ലേഡി ഓഫ് ഫാത്തിമ ചർച്ച്, കോടംതുരുത്ത്
|
|
സെന്റ് മേരിസ് പള്ളി ചന്ദിരൂർ
|
2004
|
|
സെന്റ് സെബാസ്റ്റ്യൻസ് പള്ളി കരുണ്യപുരം
|
2013
|
|
ലിറ്റിൽ ഫ്ലവർ പള്ളി പെരുമ്പളം
|
2013
|
|
സെന്റ് ജൂഡ് പള്ളി എരമലൂര്
|
|
|
ക്വീൻ ഓഫ് പീസ് പള്ളി എഴുപുന്ന
|
2024
|
SIXTH DISTRICT – THANKEY FORANE
|
|
സെന്റ് മേരീസ് ഫെറോന പള്ളി തങ്കി
|
1832
|
|
ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്
|
1860
|
|
സെന്റ് ജോർജ് ചർച്ച്, (1866), അർത്തുങ്കൽ
|
1866
|
|
സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ചർച്ച്, (1936), വയലാർ
|
1936
|
|
സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, (2016), അരീപ്പറമ്പ്
|
2016
|
|
സെന്റ് ജോർജ് ചർച്ച്, (2017), അരശുപുരം
|
2017
|
|
സെന്റ് ആന്റണീസ് ചർച്ച് (2015), പാതിരപ്പള്ളി
|
|
തീർത്ഥാടന കേന്ദ്രങ്ങൾ
സെന്റ് ആന്റണിസ് പള്ളി ചുള്ളിക്കൽ
കൂനൻ കുരിശ് പള്ളി മട്ടാഞ്ചേരി
വേളാങ്കണ്ണി മാതാ പള്ളി മറുവാക്കാട്, ചെല്ലാനം
സ്ഥാപനങ്ങൾ
സിയന്ന കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസ്
ആവില കോളേജ് ഓഫ് എഡ്യൂക്കേഷൻ
ഫാത്തിമ ഹോസ്പിറ്റൽ, പെരുമ്പടപ്പ്
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല