കൊണ്ട

ഒരു തരം പഴയ കാല അളവുപാത്രമാണ് കൊണ്ട. നെയ്യ്, കള്ള് തുടങ്ങിയവ അളക്കാനാണ് ഇതുപയോഗിക്കുന്നത്. ഒരുകൊണ്ട നെയ്യ്, ഒരുകൊണ്ടക്കള്ള് എന്നിങ്ങനെ അളന്നിരുന്നു. ചുരക്ക കൊണ്ടുണ്ടാക്കുന്ന ഒരു തരം കുടുക്കയാണിത്.[1]

അവലംബം

  1. ശ്രീകണ്ഠേശ്വരം, പത്മനാഭപിള്ള (2004). ശബ്ദതാരാവലി. എൻ.ബി.എസി. p. 431.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya