കൊറ്റനെല്ലൂർ പള്ളി

കൊറ്റനെല്ലൂർ പള്ളി

തൃശ്ശൂർ ജില്ലയിലെ വേളൂക്കര പഞ്ചായത്തിൽ കൊറ്റനെല്ലൂരിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് കൊറ്റനെല്ലൂർ പള്ളി (Kottanellur Church) അഥവാ ഫാത്തിമമാതാ പള്ളി (St: Fatimamatha Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ഫാത്തിമമാതയുടെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പുത്തൻചിറ ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

ചിത്രശാല

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya