കോമൺ ഫോറസ്റ്റർ

കോമൺ ഫോറസ്റ്റർ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
L. insana
Binomial name
Lethe insana
(Kollar, , 1844)

ഉത്തര ഭാരതത്തിൽ കാണപ്പെടുന്ന ഒരു ചിത്രശലഭം ആണ് കോമൺ ഫോറസ്റ്റർ ( Common Forester). ഇതിന്റെ ശാസ്ത്രനാമം lethe insana എന്നാണ്. ഇന്ത്യയിൽ ഉത്തരാഖണ്ഡ്,സിക്കിം,അരുണാചൽ പ്രദേശ്‌ എന്നിവിടങ്ങളിൽ ഇവയെ കണ്ടുവരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ഒക്ടോബർ മാസങ്ങളിൽ ഇവയെ ധാരാളമായി കാണാൻ കഴിയും.[1]

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya