കോലഴി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് 2020

കോലഴി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് 2020

← 2015 10 December 2020 (2020-12-10) 2025 →

ആകെ 17 സീറ്റുകൾ
9 seats needed for a majority
Alliance   LDF   UDF   NDA
Last election 7 10 0
Seats won 12 5 0
Seat change 5Increase 5Decrease 0
Popular vote 9136 8116 2808
Percentage 43.49% 38.64% 13.37%

പഞ്ചായത്ത് പ്രസിഡന്റ്

ലക്ഷ്മി വിശ്വംഭരൻ

കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ന്റെ ഭാഗമായി കോലഴി ഗ്രാമപഞ്ചായത്തിലേക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് 2020 ഡിസംബർ 10ന് നടന്നു. 2020 ഡിസംബർ 16നായിരുന്നു വോട്ടെണ്ണൽ. ആകെയുള്ള 17 സീറ്റുകളിൽ 12 എണ്ണത്തിൽ വിജയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടി.[1] [2]

വോട്ട് വിഹിതം

  LDF (43.49%)
  UDF (38.64%)
  NDA (13.37%)
  Other (4.5%)

തെരഞ്ഞെടുപ്പ് ഫലം (സംക്ഷിപ്തം)

കക്ഷിനില

ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
17 12 5 0 0

വിജയിച്ച സ്ഥാനാർത്ഥികൾ

വാർഡ് നമ്പർ വാർഡിന്റെ പേര് വിജയി ഭൂരിപക്ഷം പാർട്ടി മുന്നണി
1 കുന്നത്തുപീടിക എം ഡി വികാസ് രാജ് 98 സി.പി.എം എൽ.ഡി.എഫ്
2 ആട്ടോർ വടക്ക് ഉഷ രവീന്ദ്രൻ 311 സി.പി.എം എൽ.ഡി.എഫ്
3 പോട്ടോർ വടക്ക് ബീന രാധാകൃഷ്ണൻ 353 സി.പി.എം എൽ.ഡി.എഫ്
4 തിരൂർ ടി കെ കൃഷ്ണൻ കുട്ടി 179 കോൺഗ്രസ്സ് യു.ഡി.എഫ്
5 പുത്തൻ മഠം കുന്ന് ഇന്ദിര ശശികുമാർ 257 കോൺഗ്രസ്സ് യു.ഡി.എഫ്
6 അത്തേക്കാട് ശ്രുതി സജി 55 സി.പി.എം എൽ.ഡി.എഫ്
7 കോലഴി വടക്ക് അഭിരാമി സുരേഷ് 87 സ്വതന്ത്ര എൽ.ഡി.എഫ്
8 കോലഴി കെ ടി ശ്രീജിത്ത് 169 സി.പി.എം എൽ.ഡി.എഫ്
9 പൂവണി ലക്ഷ്മി വിശ്വംഭരൻ 273 സി.പി.എം എൽ.ഡി.എഫ്
10 കോലഴി പടിഞ്ഞാറ് സുനിത വിജയഭാരത് 341 സി.പി.എം എൽ.ഡി.എഫ്
11 പോട്ടോർ തെക്ക് നിജമോൾ ജയകുമാർ 45 സി.പി.ഐ എൽ.ഡി.എഫ്
12 ആട്ടോർ തെക്ക് പീതാംബരൻ ഐ. എസ് 120 സി.പി.എം എൽ.ഡി.എഫ്
13 പാമ്പൂർ രതി രവി 176 കോൺഗ്രസ്സ് യു.ഡി.എഫ്
14 കുറ്റൂർ കിഴക്ക് പ്രകാശ് ചിറ്റിലപ്പിള്ളി 199 സ്വതന്ത്രൻ എൽ.ഡി.എഫ്
15 കുറ്റൂർ പടിഞ്ഞാറ് നിഷ സജീവൻ 9 സി.പി.എം എൽ.ഡി.എഫ്
16 കുറ്റൂർ വടക്ക് മാർട്ടിൻ കൊട്ടേക്കാട് 128 കോൺഗ്രസ്സ് യു.ഡി.എഫ്
17 കൊട്ടേക്കാട് പി. എ. ലോനപ്പൻ 304 കോൺഗ്രസ്സ് യു.ഡി.എഫ്

തെരഞ്ഞെടുപ്പ് ഫലം (വിശദം)

വാർഡ് 1 ( കുന്നത്തുപീടിക )
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 എം ഡി വികാസ് രാജ് സി.പി.ഐ.(എം) എൽ.ഡി.എഫ് 578 98
2 എം ജെ ഷാജു കോൺഗ്രസ്സ് യു.ഡി.എഫ് 480
3 എൽജോ ചക്കാലയ്ക്കൽ സ്വതന്ത്രൻ സ്വതന്ത്രൻ 108
4 വാസു നടുവത്ത് ബി.ജെ.പി എൻ.ഡി.എ 100
വാർഡ് 2 ( ആട്ടോർ വടക്ക് )
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 ഉഷ രവീന്ദ്രൻ സി.പി.ഐ.(എം) എൽ.ഡി.എഫ് 681 311
2 സിന്ധു ജയരാജ് കോൺഗ്രസ്സ് യു.ഡി.എഫ് 370
3 വൽസ വാസു ബി.ജെ.പി എൻ.ഡി.എ 124
വാർഡ് 3 ( പോട്ടോർ വടക്ക് )
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 ബീന രാധാകൃഷ്ണൻ സി.പി.ഐ.(എം) എൽ.ഡി.എഫ് 691 353
2 സനിത സന്തോഷ് കോൺഗ്രസ്സ് യു.ഡി.എഫ് 338
3 വിധുബാല ബി.ജെ.പി എൻ.ഡി.എ 263
വാർഡ് 4 ( തിരൂർ )
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 ടി കെ കൃഷ്ണൻ കുട്ടി കോൺഗ്രസ്സ് യു.ഡി.എഫ് 707 179
2 പി എം അനൂപ് സി.പി.ഐ. എൽ.ഡി.എഫ് 528
3 കെ എസ് അജിത് ബി.ജെ.പി എൻ.ഡി.എ 109
വാർഡ് 5 (പുത്തൻ മഠം കുന്ന്)
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 ഇന്ദിര ശശികുമാർ കോൺഗ്രസ്സ് യു.ഡി.എഫ് 829 257
2 റോസി തോമസ് സ്വതന്ത്ര എൽ.ഡി.എഫ് 572
3 സജന രൂപേഷ് ബി.ജെ.പി എൻ.ഡി.എ 155
വാർഡ് 6 (അത്തേക്കാട്)
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 ശ്രുതി സജി സി.പി.ഐ.(എം) എൽ.ഡി.എഫ് 512 55
2 ജെസി വിൽസൺ കോൺഗ്രസ്സ് യു.ഡി.എഫ് 457
3 അനിത ബി.ജെ.പി എൻ.ഡി.എ 185
4 ഷാജിത ടി എസ് സ്വതന്ത്ര 98
വാർഡ് 7 (കോലഴി വടക്ക്)
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 അഭിരാമി സുരേഷ് സ്വതന്ത്ര എൽ.ഡി.എഫ് 495 87
2 എം എൻ വിജയലക്ഷ്മി കോൺഗ്രസ്സ് യു.ഡി.എഫ് 408
3 രമ്യമോൾ രമേഷ് ബി.ജെ.പി എൻ.ഡി.എ 181
വാർഡ് 8 (കോലഴി)
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 കെ ടി ശ്രീജിത്ത് സി.പി.ഐ.(എം) എൽ.ഡി.എഫ് 403 169
2 ഭരതൻ മഠത്തിപ്പറമ്പിൽ കോൺഗ്രസ്സ് യു.ഡി.എഫ് 234
3 ഗോപാലകൃഷ്ണൻ ബി.ജെ.പി എൻ.ഡി.എ 109
വാർഡ് 9 (പൂവണി)
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 ലക്ഷ്മി വിശ്വംഭരൻ സി.പി.ഐ.(എം) എൽ.ഡി.എഫ് 496 273
2 രവീന്ദ്രൻ പോലുവളപ്പിൽ കോൺഗ്രസ്സ് യു.ഡി.എഫ് 223
3 ബാലകൃഷ്ണൻ കണ്ടംപുള്ളി ബി.ജെ.പി എൻ.ഡി.എ 216
4 രാജീവ് കുമാർ പുതിയേടത്ത് സ്വതന്ത്രൻ 19
വാർഡ് 10 (കോലഴി പടിഞ്ഞാറ്)
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 സുനിത വിജയഭാരത് സി.പി.ഐ.(എം) എൽ.ഡി.എഫ് 583 341
2 എം ആർ ശാന്ത കോൺഗ്രസ്സ് യു.ഡി.എഫ് 242
3 വിജിത ബി.ജെ.പി എൻ.ഡി.എ 106
വാർഡ് 11 (പോട്ടോർ തെക്ക്)
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 നിജമോൾ ജയകുമാർ സി.പി.ഐ. എൽ.ഡി.എഫ് 408 45
2 പ്രസന്നകുമാരി സ്വതന്ത്ര സ്വതന്ത്ര 363
3 സ്വപ്ന വിനോദ് ബി.ജെ.പി എൻ.ഡി.എ 312
4 സുജാത വിജയൻ കോൺഗ്രസ്സ് യു.ഡി.എഫ് 292
വാർഡ് 12 (ആട്ടോർ തെക്ക്)
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 പീതാംബരൻ ഐ. എസ് സി.പി.ഐ.(എം) എൽ.ഡി.എഫ് 701 120
2 ജോമോൻ കൊള്ളന്നൂർ കോൺഗ്രസ്സ് യു.ഡി.എഫ് 581
3 പ്രകാശൻ ബി.ജെ.പി എൻ.ഡി.എ 92
വാർഡ് 13 (പാമ്പൂർ)
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 രതി രവി കോൺഗ്രസ്സ് യു.ഡി.എഫ് 649 176
2 ആതിര ബാബു സ്വതന്ത്ര എൽ.ഡി.എഫ് 473
3 പുഷ്യ ബി.ജെ.പി എൻ.ഡി.എ 91
വാർഡ് 14 (കുറ്റൂർ കിഴക്ക്)
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 പ്രകാശ് ചിറ്റിലപ്പിള്ളി സ്വതന്ത്രൻ എൽ.ഡി.എഫ് 837 199
2 ആന്റോ സി.എം കോൺഗ്രസ്സ് യു.ഡി.എഫ് 638
3 ശശി കല്ലാറ്റ് ബി.ജെ.പി എൻ.ഡി.എ 117
വാർഡ് 15 (കുറ്റൂർ പടിഞ്ഞാറ്)
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 നിഷ സജീവൻ സി.പി.ഐ.(എം) എൽ.ഡി.എഫ് 507 9
2 ഇന്ദു നന്ദകുമാർ കോൺഗ്രസ്സ് യു.ഡി.എഫ് 498
3 ശ്രീദേവി ബി.ജെ.പി എൻ.ഡി.എ 402
വാർഡ് 16 (കുറ്റൂർ വടക്ക്)
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 മാർട്ടിൻ കൊട്ടേക്കാട് കോൺഗ്രസ്സ് യു.ഡി.എഫ് 485 128
2 ലിയോ വർഗ്ഗീസ് സ്വതന്ത്രൻ 357
3 പ്രശാന്ത് ചിറ്റിലപ്പിള്ളി സ്വതന്ത്രൻ എൽ.ഡി.എഫ് 290
4 വിനോദ് കുമാർ ബി.ജെ.പി എൻ.ഡി.എ 62
വാർഡ് 17 (കൊട്ടേക്കാട്)
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 പി. എ. ലോനപ്പൻ കോൺഗ്രസ്സ് യു.ഡി.എഫ് 685 304
2 കുമാരൻ കെ. സി. സ്വതന്ത്രൻ എൽ.ഡി.എഫ് 381
3 ബി. ഡി. റോബർട്ട് ബി.ജെ.പി എൻ.ഡി.എ 184

അവലംബം

  1. http://117.239.77.93/trend/trend2020/[പ്രവർത്തിക്കാത്ത കണ്ണി]
  2. മാതൃഭൂമി ദിനപ്പത്രം, 17 ഡിസംബർ 2020
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya