കോഴിക്കിളി പൊന്നൻ

കോഴിക്കിളി പൊന്നൻ
Zoothera dauma dauma
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
Z. dauma
Binomial name
Zoothera dauma
(Latham, 1790)
Synonyms
  • Geocichla horsfieldi

കോഴിക്കിളി പൊന്നന് Scaly Thrush' എന്നു ആംഗല നാമം, Zoothera dauma എന്നു ശാസ്ത്രീയ നാമവും.

വിതരണം

തെക്കുകിഴക്കൻ ഏഷ്യയിലും സൈബീരിയയിലുമാണ് പ്രജനനം നടത്തുന്നത്. ദേശാടന സ്വഭാവമുള്ളവയാണ് ഇവ.

വിവരണം

പൂവനും പിടയും ഒരേപോലെയാണ്. 27-31 സെ.മീ നീളം.

വരച്ചത് Keulemans, 1881

പ്രജനനം

മരത്തിൽ ഉണ്ടാക്കുന്ന കപ്പു പോലുള്ള കൂട്ടിൽ 3-4 ഇളം പച്ച മുട്ടകളിടും. പ്രാണികൾ , മണ്ണിരകൾ , പഴങ്ങൾ എന്നിവയാണ് ഭക്ഷണം.

അവലംബം

  1. "Zoothera dauma". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya