കോഴിക്കോട് (കൊല്ലം)
കേരളത്തിലെ കൊല്ലം ജില്ലയിൽ കരുനാഗപ്പളളി മുൻസിപ്പാലിറ്റിയുടെ കീഴിലുളള അയണിവേലിക്കുളങ്ങര വില്ലേജിലെ ഒരു ഗ്രാമമാണ് കോഴിക്കോട്. കരുനാഗപ്പളളി ടൗണിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായിട്ടും അറബിക്കടലിന്റെ തീരങ്ങൾക്കും മദ്ധ്യേ ആയിട്ടാണ് ഈ നാട് സ്ഥിതി ചെയ്യുന്നു.തീരപ്രദേശമായ വെളളനാതുരത്തിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന എസ് വി മാർക്കറ്റ് ബോട്ട് ജെട്ടി ഇവിടുത്തെ പ്രശസ്തമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു. കാലക്രമേണ റോഡ് ഗതാഗതം സുലഭിതമായത് കൊണ്ട് അധികമായുള്ള ജലമാർഗ്ഗം കാലാഹരണപ്പെട്ടിരിക്കുന്നു. കേരളത്തിലെ തന്നെ കോഴിക്കോട് ജില്ലയുമായി പ്രാദേശിക സാദർശ്യമുണ്ടായത് കൊണ്ടാണ് ഈ സ്ഥലനാമം ലഭ്യമായത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ
ആരാധനാലയങ്ങൾ
സർക്കാർ സ്ഥാപനങ്ങൾ
ഗതാഗതംകരുനാഗപ്പള്ളി ടൗണിൽ നിന്നും എസ് വി മാർക്കറ്റ് റോഡിൽ കയറി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. അഴീക്കൽ-പണിക്കർകടവ് പാതയിലൂടെ സഞ്ചരിച്ചാലും ഇവിടെ എത്തിച്ചേരാം. തീരപ്രദേശമായ വെള്ളനാതുരുത്ത് നിന്നും ഇങ്ങോട്ടേക്കെത്താൻ ജല മാർഗ്ഗമായ കടത്ത് സൗകര്യവും സ്വീകരിക്കുന്നു. |
Portal di Ensiklopedia Dunia