കോൻടോലീസ്സ റൈസ് (/ˌkɒndəˈliːzə/; ജനനം നവംബർ14, 1954) അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രജ്ഞയും നയതന്ത്രജ്ഞയുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ 66-ാമത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു റൈസ് (ജനുവരി 26, 2005 – ജനുവരി 20, 2009). അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്ന ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ ഓഫീസ് സെക്രട്ടറിയായിരുന്ന റൈസ് ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതാ സ്റ്റേറ്റ് സെക്രട്ടറിയും രണ്ടാമത്തെ ആഫ്രിക്കൻ-അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയും രണ്ടാമത്തെ വനിതാ സ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്നു. ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവെലും ആദ്യത്തെ വനിതാ സ്റ്റേറ്റ് സെക്രട്ടറി മഡലീൻ ആൽബ്രൈറ്റ് ആയിരുന്നു. ബുഷ് ആദ്യത്തെ പ്രാവശ്യം പ്രസിഡന്റായിരുന്നപ്പോൾ റൈസ് ബുഷിന്റെ നാഷണൽ സെക്യൂരിറ്റിയുടെ ഉപദേഷ്ടാവ് ആയിരുന്നു.
Condoleezza Rice during a 2005 interview on ITV in LondonYo-Yo Ma and Rice after performing together at the 2001 National Medal of Arts and National Humanities Medal Awards, April 22, 2002Rice, Secretary of StateColin Powell, and Secretary of DefenseDonald Rumsfeld listen to PresidentGeorge W. Bush speak about the Middle East on June 24, 2002President Bush addresses the media at the Pentagon on September 17, 2001Cheney, Rice and Rumsfeld participate in a video conference with President Bush and Iraqi PM Maliki.Rice with President Donald Trump, March 31, 2017Rice meets with Afghan Foreign Minister Rangin Dadfar Spanta to discuss anti-terrorism effortsPresident Bush signing bill for Rosa Parks statue at Statuary Hall, Washington, D.C.Rice greets U.S. military personnel at the American Embassy in Baghdad, Iraq, on May 15, 2005.Rice's approval ratings from January 2005 to September 2006Rice and Australian Foreign Minister Alexander Downer participate in a news conference at the Ronald Reagan Presidential Library in Simi Valley, California, May 23, 2007
ജീവിതരേഖ
റൈസ് അൽബാമയിലെ ബിർമിൻഖമിലാണ് ജനിച്ചത്. ഡെൻവർ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടുകയും തുടർന്ന് നോട്രി ഡേം സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു. കാർടെർ അഡ്മിനിസ്ട്രേഷന്റെ കീഴിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ തന്നെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന് അക്കാഡമിക് ഫെല്ലോഷിപ്പ് നേടുകയുണ്ടായി.1993 മുതൽ1999 വരെ സീനിയർ അക്കാഡമിക് അഡ്മിനിസ്ട്രേറ്റർ ആയി പ്രവർത്തിക്കുകയും ചെയ്തു. 2000 ഡിസംബർ 17 ന് ആ ജോലി ഉപേക്ഷിക്കുകയും തുടർന്ന് ബുഷ് അഡ്മിനിസ്ട്രേഷനിൽ ചേരുകയും നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തു.
Ryan, Bernard, Jr. (2003). Condoleezza Rice: National Security Advisor and Musician (Ferguson Career Biographies)Facts on FileISBN0-8160-5480-0
Wade, Linda R. (2002). Condoleezza Rice: A Real-Life Reader Biography (Real-Life Reader Biography) Mitchell Lane Publishers ISBN1-58415-145-5, middle school audience
Wade, Mary Dodson (2003). Condoleezza Rice: Being The Best Millbrook Press Lerner BooksISBN0-7613-1927-1, middle school audience
Rice, Condoleezza (2010). Condoleezza Rice: A Memoir of My Extraordinary, Ordinary Family and Me Ember ISBN978-0385738804