കോൾഗേറ്റ്

കോൾഗേറ്റ് ലോഗോ
കോൾഗേറ്റ് പ്ലാക്സ് മൗത്തവാഷ്

കോൾഗേറ്റ്-പാമൊലിവിന്റെ ഉപ ബ്രാൻഡാണ് കോൾഗേറ്റ്. ഇവർ ടൂത്തപേസ്റ്റ് ടൂത്തബ്രഷ് തുടങ്ങിയവ നിർമ്മിക്കുന്ന കമ്പനിയാണ്. 1873-ലാണ് ആദ്യമായി ഇവർ ടൂത്തപേസ്റ്റ് വിൽക്കുന്നത്. വില്യം കോൾഗേറ്റ് തുടങ്ങിയ കമ്പനി പിന്നിട് അദ്ദേഹത്തിന്റെ മകൻ നടത്തി വന്നു.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya