ക്യാപ്റ്റൻ (ചലച്ചിത്രം)

ക്യാപ്റ്റൻ
Directed byപ്രജേഷ് സെൻ
Written byപ്രജേഷ് സെൻ
Produced byടി.എൽ. ജോർജ്ജ്
Starringജയസൂര്യ
അനു സിത്താര
രഞ്ജി പണിക്കർ
ദീപക് പറമ്പോൾ
സൈജു കുറുപ്പ്
സിദ്ദിഖ് (നടൻ)
Cinematographyറോബി വർഗീസ് രാജ്
Music byഗോപി സുന്ദർ
Distributed byആന്റോ ജോസഫ് ഫിലിം കമ്പനി
Release date
  • 16 February 2018 (2018-02-16)
Countryഇന്ത്യ
Languageമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

പ്രജേഷ് സെൻ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ക്യാപ്റ്റൻ. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന വി.പി. സത്യന്റെ ജീവിതത്തെക്കുറിച്ചുള്ള ഈ ചലച്ചിത്രത്തിൽ ജയസൂര്യ വി.പി. സത്യനെ അവതരിപ്പിക്കുന്നു.[1] അനു സിത്താര, സിദ്ദിഖ്[2], രഞ്ജി പണിക്കർ[3], സൈജു കുറുപ്പ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനയിച്ചവർ

ഗാനങ്ങൾ

2018 ജനുവരി 28ന് മന്ത്രി കെ.ടി. ജലീൽ ചലച്ചിത്രത്തിലെ ഗാനങ്ങൾ പ്രകാശനം ചെയ്തു.[4] ഗോപി സുന്ദറാണ് ചലച്ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഗാനം
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "പാൽത്തിര പാടും"  റഫീഖ് അഹമ്മദ്ശ്രേയ ഘോഷാൽ 4:35
2. "പെയ്തലിഞ്ഞ നിമിഷം"  ബി.കെ. ഹരിനാരായണൻപി. ജയചന്ദ്രൻ, വാണി ജയറാം 5:18
3. "പാട്ടുപെട്ടി (സംഗീതം: വിശ്വജിത്ത്)"  നിധീഷ് നടേരി, സ്വാതി ചക്രബർത്തിപി. ജയചന്ദ്രൻ 5:26
ആകെ ദൈർഘ്യം:
15:19

അവലംബം

  1. http://www.deccanchronicle.com/entertainment/mollywood/281016/jaysurya-in-movie-on-v-p-sathyan.html/
  2. https://timesofindia.indiatimes.com/entertainment/malayalam/movies/news/siddique-to-play-maidaanam-in-jayasuryas-captain/articleshow/59000750.cms
  3. https://timesofindia.indiatimes.com/entertainment/malayalam/movies/news/renji-panicker-to-play-vp-sathyans-coach-in-captain/articleshow/59001125.cms
  4. http://www.madhyamam.com/music/music-live/jayasurya-film-captain-audio-release-music-news/2018/jan/29/417987

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya