ക്യൂബൻ പുള്ളിത്തവള

ക്യൂബൻ പുള്ളിത്തവള
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
B. taladai
Binomial name
Bufo taladai
Schwartz, 1960

ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം പേക്കാന്തവളയാണ് ക്യൂബൻ പുള്ളിത്തവള (ഇംഗ്ലീഷ്:Cuban Spotted Toad). ഇവയെ കൂടുതലായും ക്യൂബയിലാണ് കാണാറുള്ളത്. ഈർപ്പം കൂടുതലുള്ള ചെറുകാടുകൾ, വെള്ളക്കെട്ടുകൾ, അരുവികൾ എന്നിവിടങ്ങളാണ് ഇവയുടെ ആവാസസ്ഥലം. ആവാസ വ്യവസ്ഥയുടെ നാശം ഈ ജീവികളുടെ നിലനിൽ‌പ്പിനെ ബാധിച്ചിട്ടുണ്ട്. ബുഫൊ ജനുസ്സിലുള്ള ഇവയുടെ ശാസ്ത്രീയനാമം ബുഫൊ ടാലഡൈ (Bufo Taladai) എന്നാണ്.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya