ക്രിക്കറ്റ് ലോകകപ്പ് 2023
അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2023. 2013-ൽ ലണ്ടനിൽ ചേർന്ന യോഗത്തിൽ ഇന്ത്യയെ 2023 ലോകകപ്പിന്റെ ആതിഥേയരായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി പ്രഖ്യാപിച്ചു[1]. ഇന്ത്യയിൽ മാത്രമായി നടക്കുന്ന രണ്ടാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പാണിത് [2]. ലോകകപ്പിനായി സൂപ്പർ ലീഗിലെ പതിമൂന്ന് മത്സരാർത്ഥികളിൽ നിന്നുള്ള മികച്ച ഏഴ് ടീമുകളും ആതിഥേയരും (ഇന്ത്യ) സ്വയമേ യോഗ്യത നേടും. ശേഷിക്കുന്ന അഞ്ച് ടീമുകളും അഞ്ച് അസോസിയേറ്റ് ടീമുകളും 2022 ക്രിക്കറ്റ് ലോകകപ്പ് ക്വാളിഫയറിൽ കളിക്കും. അതിൽ നിന്ന് രണ്ട് ടീമുകൾ അവസാന ടൂർണമെന്റിലേക്ക് കടക്കും.[3][4] ഗ്രൂപ്പ് ഘട്ടം2023 ജൂൺ 23-ന് മുംബൈയിൽ നടന്ന ചടങ്ങിൽ ഐ.സി.സി ലോകകപ്പ് മൽസരങ്ങളുടെ വേദികൾ പ്രഖ്യാപിച്ചു. 2019-ൽ ഫൈനലിലെത്തിയ ന്യൂസിലൻഡ് , ഇംഗ്ലണ്ട് എന്നീ ടീമുകൾ തമ്മിലുള്ള ആദ്യമൽസരം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒക്റ്റോബർ 5-ന് നടന്നു.[5] പോയിന്റ് പട്ടിക
മൽസരങ്ങൾലോകകപ്പ് മൽസരങ്ങളുടെ വിശദവിവരങ്ങൾ ഐ.സി.സി 2023 ജൂൺ 27-നു പ്രസിദ്ധീകരിച്ചു.[6] നോക്കൗട്ട് ഘട്ടം
സെമി ഫൈനലുകൾ
ഫൈനൽഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia