ക്ലൈഡ് നദി ദേശീയോദ്യാനം

ക്ലൈഡ് നദി ദേശീയോദ്യാനം
New South Wales
ക്ലൈഡ് നദി ദേശീയോദ്യാനം is located in New South Wales
ക്ലൈഡ് നദി ദേശീയോദ്യാനം
ക്ലൈഡ് നദി ദേശീയോദ്യാനം
Nearest town or cityബേറ്റ്മാൻസ് ബേ
നിർദ്ദേശാങ്കം35°40′42″S 150°08′57″E / 35.67833°S 150.14917°E / -35.67833; 150.14917
സ്ഥാപിതം2000
വിസ്തീർണ്ണം10.91 km2 (4.2 sq mi)
Managing authoritiesNSW നാഷണൽ പാർക്സ് ആൻറ് വൈൽഡ് ലൈഫ് സർവ്വീസ്
Websiteക്ലൈഡ് നദി ദേശീയോദ്യാനം
See alsoProtected areas of
New South Wales

ഓസ്ട്രേലിയയിൽ ന്യൂ സൗത്ത് വെയിൽസിനു തെക്കു-കിഴക്കായി ബെയിറ്റ്മാൻസ്ബേയ്ക്കും നെല്ലിജെന്നിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ക്ലൈഡ് നദി ദേശീയോദ്യാനം. ഈ ദേശീയോദ്യാനം ബെനാന്ദറാ വനഭൂമിയുടെ ഒരു ഭാഗത്തിൽ നിന്നാണ് ആരംഭിച്ചത്. 2000ൽ 10.91 ചതുരശ്രകിലോമീഅർ വനഭൂമി ദേശീയോദ്യാനമായി ആരംഭിച്ചു.[1] ഉല്ലദുല്ല മുതൽ മെരിംബുല വരെയുള്ള പ്രധാനപ്പെട്ട പക്ഷിസങ്കേതത്തിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം. സ്വിഫ്റ്റ് തത്തകൾ മൂലമുള്ള ഇതിന്റെ പ്രാധാന്യം ബേർഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്.[2]

അവലംബം

  1. "National Park Estate (Southern Region Reservations) Act 2000- Schedule 1". New South Wales Consolidated Acts. Australasian Legal Information Institute. 2000. Retrieved 2006-05-15.
  2. BirdLife International. (2012). Important Bird Areas factsheet: Ulladulla to Merimbula. Downloaded from "Archived copy". Archived from the original on 2007-07-10. Retrieved 2012-11-21.{{cite web}}: CS1 maint: archived copy as title (link) on 2012-01-02.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya