ക്ലോഡിയോ ആൻഡ് ഇസബെല്ല

Claudio and Isabella
See adjacent text.
Claudio: Death is a fearful thing
Isabella: And shamed life is hateful
കലാകാരൻWilliam Holman Hunt
വർഷം1850
MediumOil on Mahogany
അളവുകൾ997 cm × 668 cm (393 ഇഞ്ച് × 263 ഇഞ്ച്)
സ്ഥാനംTate Britain, London, UK

1850-ൽ വില്യം ഹോൾമാൻ ഹണ്ട് വരച്ച പ്രീ-റാഫേലൈറ്റ് ഓയിൽ പെയിന്റിംഗാണ് ക്ലോഡിയോ ആൻഡ് ഇസബെല്ല. ഈ ചിത്രം വില്യം ഷേക്സ്പിയറിന്റെ മെഷർ ഫോർ മെഷറിലെ ഒരു രംഗം അടിസ്ഥാനമാക്കിയുള്ളതാണ്. ഈ രംഗത്തിൽ, ഇസബെല്ല തന്റെ സഹോദരന്റെ ജീവൻ ബലിയർപ്പിക്കുകയോ ആഞ്ചലോയ്ക്ക് തന്റെ കന്യകാത്വം ബലിയർപ്പിക്കുകയോ ചെയ്യണമെന്ന് തീരുമാനിക്കുന്നു. ഈ തിരഞ്ഞെടുപ്പ് നടത്തേണ്ട നിമിഷത്തിൽ കഥാപാത്രങ്ങളുടെ മൂർത്തമായ വികാരങ്ങൾ ചിത്രീകരിക്കാൻ ഹണ്ടിന്റെ ചിത്രം ശ്രമിക്കുന്നു.[1] ഹണ്ട് ധാർമ്മികതയെ ഇങ്ങനെ സംഗ്രഹിച്ചു: 'നന്മ വരേണ്ടതിന്നു നീ തിന്മ ചെയ്യരുത്.'[2]

അവലംബം

  1. Prettejohn, Elizabeth (2000). The Art of the Pre-Raphaelites. London. pp. 144–146.
  2. "Claudio and Isabella". Tate Britain. Retrieved 2019-03-12.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya