ക്വാഗ്ഗ പൂച്ചസ്രാവ്

ക്വാഗ്ഗ പൂച്ചസ്രാവ്
കൊല്ലത്തു നിന്നും കിട്ടിയ സ്പെസിമെൻ
Scientific classification
Kingdom:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
H. quagga
Binomial name
Halaelurus quagga
(Alcock, 1899)
Range of the quagga catshark[1]
Synonyms

Scyllium quagga Alcock, 1899

അടി കടൽ വാസിയായ ഒരു മൽസ്യമാണ് ക്വാഗ്ഗ പൂച്ചസ്രാവ് അഥവാ Quagga Catshark. (ശാസ്ത്രീയനാമം: Halaelurus quagga). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്. .[1]


ശരീര ഘടന

മെലിഞ്ഞ ശരീര പ്രകൃതി ഉള്ള ഇവ 37 സെന്റീ മീറ്റർ മാത്രം നീളം വെക്കുന്ന ചെറിയ ഇനം ആണ് . കടും തവിട്ടു നിറത്തിലുള്ള വരകൾ ആണ് ഇവയുടെ ശരീരത്തിൽ കാണാൻ കഴിയുക . ചെറിയ പരന്ന തലയാണ് ഇവയ്ക്ക് .[2]

ആവാസ വ്യവസ്ഥ

കടലിന്റെ അടിയിൽ 59–220 മീറ്റർ താഴ്ചയിൽ ആണ് ഇവയെ കാണുന്നത് . ലക്ഷദ്വീപ് കടലിലും , സോമാലിയയിലെ കടലിലും ആണ് ഇവയെ കാണുന്നത്.

പ്രജനനം

മുട്ടയിടുന്ന വിഭാഗം സ്രാവ് ആണ് ഇവ .

കുടുംബം

പൂച്ചസ്രാവ് കുടുംബത്തിൽ പെട്ട മത്സ്യം ആണ് ഇവ.

അവലംബം

  1. 1.0 1.1 1.2 "Halaelurus quagga". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Froese, R.; Pauly, D., eds. (2011). "Halaelurus quagga". FishBase. Retrieved May 24, 2013.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

ഇതും കാണുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya