ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ
ഇലക്ട്രോണിക് സർക്യുറ്റ് രുപവത്കരിക്കാനും അതിന്റെ സവിശേഷതകൾ പഠിക്കുന്നതിനും ഉപയോഗിക്കാവുന്ന ഒരു ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ് ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ. ഒരുപാടു ഇലക്ട്രോണിക് ഉപകരണങ്ങളും ഭാഗങ്ങളും ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ച് ഏതുതരം സർക്യുട്ടും നിർമ്മിക്കുവാൻ സാധിക്കും. ഇതിന്റെ GUI വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും പ്രയാസമില്ലാത്തതുമാണ്. സിസ്റ്റം അവശ്യങ്ങൾവിന്റൊസ്, മാക്, ഗ്നു/ലിനക്സ് എന്നീ ഒ എസുകൾകു ക്യു യു സി എസ് ലഭ്യമാണ്.
ഡിജിറ്റൽ സിമുലേഷനു വേണ്ടി ഫ്രീ എച് ഡി ഏൽ അവശ്യമാണു [1] സവിഷേഷതകൾഡിസി സിമുലേഷൻ, ട്രാൻസയെണ്ട് സിമുലേഷൻ,ഏസി സിമുലേഷൻ, എസ് പരാമീറ്റർ, ഹാറ്മൊണിൿ സന്തുലനം പരാമീറ്റർ സ്വീപ് ഡിജിറ്റൽ സിമുലേഷൻ പിന്നെ ഒപ്റ്റിമൈസെഷനും ചെയ്യാനുള്ള സൗകര്യം ഈ സൊഫ്റ്റ്വെയറിൽ ലഭ്യമാണു.ഊപയൊക്താവിനു അനയസമയി കൈകാര്യം ചെയ്യാവുന്ന ഒരു ദ്റ്ശ്യ സംവിധാനവും ഉണ്ട്. ഉപകരണങ്ങൾധാരാളം ഇലക്ട്റൊണിക് ഉപകരണങ്ങളും വിവരങ്ങൾ ചെർക്കാൻ ടെക്സ്റ്റ് എഡിറ്ററും ഇതിൽ ഉണ്ട്. ബെസെൽ,ബടർവർത്ത്,ചെബിഷെവ്,കൊർ എന്നീ ഫിൽറ്ററുകളും. അതു എതു തരമാണെന്നും( അതയതു ലോ, ഹൈ,ബാണ്ട് പാസ്സ്,ബാണ്ട് സ്റ്റോപ്) ഉള്ള വിവരങ്ങൾ നൽകുകയും ചെയ്യാം. മറ്റു കണ്ണികൾ |
Portal di Ensiklopedia Dunia