കൺഫ്യൂഷ്യസിന്റെ ശ്മശാനം

Temple and Cemetery of Confucius and the Kong Family Mansion in Qufu
Tomb of Confucius
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
മാനദണ്ഡംi, iv, vi
അവലംബം704
നിർദ്ദേശാങ്കം35°37′07″N 116°59′11″E / 35.6186°N 116.9864°E / 35.6186; 116.9864
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

കൺഫ്യൂഷ്യസിന്റെയും കോങ് ക്ലാനുകളുടെ (കൺഫ്യൂഷ്യസിന്റെ അനുയായികൾ) അന്ത്യവിശ്രമ ഭുമിയാണ് കോങ് ലിൻ(ചൈനീസ്: 孔林;) എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കൺഫ്യൂഷ്യസിന്റെ ശ്മശാനം (ഇംഗ്ലീഷ്: Cemetery of Confucius). കൺഫ്യൂഷ്യസിന്റെ മാതൃനഗരമായ ചൂഫുവിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya