ഗേറ്റ്‌വേ ഓഫ് ഇന്ത്യ
സുരക്ഷസഞ്ചാരികളുടെ എണ്ണം കൂടുംതോറും ചരിത്രസ്മാരകത്തിനു നേരയുള്ള ഭീഷണികളും വർധിക്കുകയാണ്.2003ൽ ഗേറ്റ്‌വേയ്ക്കുമുന്നിലുണ്ടായ കാർ സ്ഫോടനത്തിനു പിന്നാലെ സുരക്ഷ കൂട്ടി.2008 നവംബർ 26നു പാക്ക് തീവ്രവാദികൾ ഗേറ്റ്‌വേയ്ക്കു മുന്നിലെ താജ് ഹോട്ടൽ ആക്രമിച്ച ശേഷം സഞ്ചാരിക്കു സുരക്ഷാ പരിശോധന കർശനമാക്കി. [1] ഗ്യാലറി
Gateway of India എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia