ഗോഡ് ഫോർ സെയിൽ

ഗോഡ് ഫോർ സെയിൽ: ദൈവം വിൽപ്പനയ്ക്ക്
Directed byബാബു ജനാർദ്ദനൻ
Written byബാബു ജനാർദ്ദനൻ
Produced byസലിം പി.ടി.
Starring
Cinematographyസിനു സിദ്ധാർത്ഥ്
Edited byസോബിൻ കെ. സോമൻ
Music byഅഫ്സൽ യൂസഫ്
Production
company
ഗ്രീൻ അഡ്വർടൈസിംഗ്
Countryഇന്ത്യ
Languageമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗോഡ് ഫോർ സെയിൽ: ദൈവം വിൽപ്പനയ്ക്ക്.[1] കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, തിലകൻ, അനുമോൾ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നടൻ തിലകൻ അവസാനമായി അഭിനയിച്ചത് ഈ ചിത്രത്തിലാണ്. ചിത്രം പുറത്തിറങ്ങും മുമ്പ് 2012 സെപ്റ്റംബറിൽ അദ്ദേഹം അന്തരിച്ചു.

അഭിനേതാക്കൾ

അവലംബം

  1. "Babu Janardhanan's new film".[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya