ഗോഡ് സ്പീഡ് (പെയിന്റിംഗ്)

God Speed
കലാകാരൻEdmund Leighton
വർഷം1900
MediumOil on canvas
അളവുകൾ160 cm × 116 cm (63 ഇഞ്ച് × 46 ഇഞ്ച്)
സ്ഥാനംPrivate collection

ബ്രിട്ടീഷ് ആർട്ടിസ്റ്റ് എഡ്മണ്ട് ലൈറ്റൻ ചിത്രീകരിച്ച ഒരു ഛായാചിത്രമാണ് ഗോഡ് സ്പീഡ്. കവചം ധരിച്ച അശ്വാരൂഢ വീരയോദ്ധാവ്‌ പ്രിയപ്പെട്ടവളെ വിട്ടു യുദ്ധത്തിനു പുറപ്പെടാൻ പോകുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. 1900-ൽ റോയൽ അക്കാദമി ഓഫ് ആർട്ട്സിൽ ഈ പെയിന്റിംഗ് പ്രദർശിപ്പിച്ചിരുന്നു. [1]1900- കളിലെ വിഷയമായിരുന്ന ചിവാൽറി ചിത്രങ്ങളിൽ ലൈറ്റൺ വരച്ച നിരവധി ചിത്രങ്ങളിൽ ആദ്യത്തേ ചിത്രമാണ് ഗോഡ് സ്പീഡ്. ദി അക്കോലേഡ് (1901), ദി ഡെഡിക്കേഷൻ (1908) എന്നിവ മറ്റു ചില ചിത്രങ്ങളാണ്.

അവലംബം

  1. "Lot 26". Sotheby's. Retrieved 28 June 2014.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya