ഗോവ കപ്പൽ നിർമ്മാണശാല


ഗോവ കപ്പൽ നിർമ്മാണശാല
പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം
വ്യവസായംകപ്പൽ നിർമ്മാണം
സ്ഥാപിതം1957 as Estaleiros Navais de Goa
ആസ്ഥാനംഗോവ
പ്രധാന വ്യക്തി
Rear Admiral (Retd) Shekhar Mital, NM, Chairman & Managing Director
ഉത്പന്നങ്ങൾകപ്പൽ
വരുമാനംINR 1.52 billion (US$ 38 million)(2007)
വെബ്സൈറ്റ്Goa Shipyard

ഇന്ത്യയിലെ പ്രമുഖ ഷിപ്പ്‌യാർഡുകളിലൊന്നാണ് ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (ജി.എസ്. എൽ).

നിർമ്മിച്ച കപ്പലുകൾ

ജി.എസ്. എൽ പട്ടാളത്തിനു വേണ്ടി കപ്പലുകൾ നിർമ്മിച്ചിട്ടുണ്ട്.[1]

ലാൻഡിങ് ക്രാഫ്റ്റ് മാർക്ക് I I

  • എൽ34 - 28 ജനുവരി 1980ൽ കമ്മീഷൻ ചെയ്തു.
  • എൽ33 - 1 ഡിസംബർ 1980
  • എൽ35 - 11 ഡിസംബർ 1983
  • എൽ36 - 18 ജൂലൈ 1986
  • എൽ37 - 18 ഒക്ടോബർ 1986
  • എൽ38 - 10 ഡിസംബർ 1986
  • എൽ39 - 25 മാർച്ച് 1987[2]

സരയു ക്ലാസ് ഓഫ്ഷോർ പട്രോൾ വെസ്സെൽ

  • ഐ.എൻ. എസ് സരയു (പി54)
  • ഐ.എൻ. എസ് ഐ.എൻ. എസ് സുനയന (പി58)

വിക്രം ക്ലാസ് ഓഫ്ഷോർ പട്രോൾ വെസ്സെൽ

  • സി.ജി. എസ് വരദ് (40) - 19 ജൂലൈ 1990
  • സി.ജി. എസ് വരാഹ (41) - 19 ജൂലൈ 1990[3]

സമർ ക്ലാസ് ഓഫ്ഷോർ പട്രോൾ വെസ്സെൽ

  • സി.ജി. എസ് സമർ (42) - 14 ഫെബ്രുവരി 1996
  • സി.ജി. എസ് സംഗ്രം (43) - 29 മാർച്ച് 1997
  • സി.ജി. എസ് സാരംഗ് (44) - 21 ജൂൺ 1999
  • സി.ജി. എസ് സാഗർ (45) - 3 നവംബർ 2003[4]

മറ്റു വസ്തുക്കൾ

  • ടഗ്ബോട്ട്
  • സർഫെയ്സ് ഇഫക്ട് ഷിപ്പ്സ്
  • ഹോവർക്രാഫ്റ്റ്സ്
  • ഹൈ സ്പീഡ് അലൂമിനിയം ഹൾഡ് വെസ്സെൽസ്
  • പൊല്യൂഷൻ കൺട്രോൾ വെസ്സെൽസ്
  • അഡ്വാൻസ്ഡ് ഡീപ് സീ കൊമേഴ്സ്യൽ ട്രാവ്ലേഴ്സ്
  • ഫിഷ് ഫാക്ടറി വെസ്സെൽസ്

ഇതും കാണുക

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-29. Retrieved 2007-11-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-12. Retrieved 2007-12-12.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-08. Retrieved 2007-12-08.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-08. Retrieved 2007-12-08.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya