ഗോസ്റ്റ് റൈറ്റർ

The Ghost Writer
The Ghost (British and Irish title)
US film poster
സംവിധാനംRoman Polanski
തിരക്കഥRoman Polanski
Robert Harris
നിർമ്മാണംRoman Polanski
Robert Benmussa
Alain Sarde
അഭിനേതാക്കൾEwan McGregor
Pierce Brosnan
Kim Cattrall
Olivia Williams
Tom Wilkinson
Timothy Hutton
Jon Bernthal
Tim Preece
Robert Pugh
David Rintoul
Eli Wallach
ഛായാഗ്രഹണംPaweł Edelman
Edited byHervé de Luze
സംഗീതംAlexandre Desplat
വിതരണംSummit Entertainment (United States)
Optimum Releasing (United Kingdom)
റിലീസ് തീയതിs
12 February 2010
(Berlin Film Festival)
19 March 2010 (USA)
16 April 2010 (UK)
Running time
128 minutes
CountriesFrance
Germany
United Kingdom
ഭാഷEnglish
ബജറ്റ്$45 million[1]
ബോക്സ് ഓഫീസ്$60,222,298[1]

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

റൊമാൻ പൊളാൻസ്കി സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണ് ഗോസ്റ്റ് റൈറ്റർ.

കഥാസാരം

രാഷ്ട്രീയ വന വാസത്തിലോ ,വിശ്രമ ജീവിതത്തിലോ എന്നു പറയാവുന്ന തരത്തിൽ ഒരു സ്വകാര്യ ദ്വീപിൽ ആർഭാട ജീവിതം നയിക്കുന്ന മുൻ ബ്രിട്ടീഷ് പ്രധാന മന്ത്രി ആഡം ലാങ്ങിന്റെ ആത്മ കഥയെഴുത്തുകാരനായി വരുന്ന ഒരു ഗോസ്റ്റ് റൈറ്ററിലൂടെയാണ് കഥ തുടങ്ങുന്നത് .അയാൾക്കു മുമ്പ് മറ്റൊരു ഗോസ്റ്റ് റൈറ്റർ ഇതിനു നിയുക്തനായിരുന്നുവെങ്കിലും ദുരൂഹമാം വിധം അയാൾ തിരോധാനം ചെയ്യപ്പെടുന്നു. [മറ്റൊരാൾക്കു വേണ്ടി ,അയാളെന്ന വ്യാജേന എഴുതുന്നതിനെയാണ് ഗോസ്റ്റ് റൈറ്റിങ്ങ് എന്നു പറയുന്നത് ] .

സിനിമയിലൊരിടത്തും പേര് വെളിപ്പെടുത്താത്ത ആ ഗോസ്റ്റ് റൈറ്ററിന്റെ ജീവിതത്തിൽ അയാൾ ഏറ്റെടുത്ത ആ ദൌത്യത്തിന് ശേഷം സംഭവിക്കുന്ന അനിതര സാധാരണമായ സംഭവ വികാസങ്ങളിലൂടെയുള്ള യാത്രയാണ് സിനിമ .തിരോധാനം ചെയ്യപ്പെട്ട തന്റെ മുൻ ഗാമിയായ ഗോസ്റ്റ് റൈറ്റർ അവശേഷിപ്പിച്ച ചില രേഖകളും തെളിവുകളും പുതിയ ഗോസ്റ്റ് റൈറ്റർക്കു കിട്ടുന്നതോടെ ആഡം ലാങ്ങിന്റെ രാഷ്ട്രീയ ജീവിതത്തിലെ രഹസ്യങ്ങളും മുൻ ഗാമിയുടെ തിരോധാനത്തിന്റെ രഹസ്യങ്ങളും പതിയെ ചുരുളഴിയുന്നു , പക്ഷെ ആ അന്വേഷണങ്ങൾ അയാളെ കൊണ്ട് ചെന്നെത്തിക്കുന്നത് അപകടകരമായ സാഹചര്യത്തിലേക്കാണ് .

അവലംബം

  1. 1.0 1.1 "The Ghost Writer (2010)". Box Office Mojo. Retrieved August 26, 2010.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya