ഗ്രാമി പുരസ്കാരം
എല്ലാ വർഷവും അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് റെകോർഡിംഗ് ആർട്സ് ആൻഡ് സയൻസ് നൽകി വരുന്ന പുരസ്കാരമാണ് ഗ്രാമി പുരസ്കാരം. ഇത് ആദ്യം ഗ്രാമോഫോൺ പുരസ്കാരം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പുരസ്കാര ചടങ്ങ് പ്രശസ്തരായ ഒരുപാട് കലാകാരന്മാരുടെ പരിപാടികൾ ഉൾപ്പെടുത്തി നടത്തി വരുന്നു. ഈ പുരസ്കാരം 1958 മുതലാണ് നൽകി വരുന്നത്. ഗ്രാമഫോൺ ട്രോഫിഇതിന്റെ പുരസ്കാരത്തിന്റെ ട്രോഫി നിർമ്മിക്കുന്നത് ബില്ലിംഗ് ആർട്വർക് ആണ്. എല്ലാ ട്രോഫികളും നിർമ്മിക്കുന്നത് കൈവേല കൊണ്ടാണ്.[1] 2007 വരെ 7,578 ഗ്രാമി ട്രോഫികൾ നൽകിയിട്ടുണ്ട്. വർഗ്ഗങ്ങൾപ്രധാനമായും താഴെ പറയൂന്ന തരങ്ങളിലാണ് ഈ പുരസ്കാരം നൽകി വരുന്നത്.
മുൻനിര വിജയികൾ31 ഗ്രാമി നേടിയ സർ ജോർജ് സോൾട്ടി ആണ് ഏറ്റവും കൂടുതൽ ഗ്രാമി നേടിയത് . 27 അവാർഡ് നേടിയ ബിയോൺസ് ആണ് സ്ത്രീകളിൽ മുന്നിൽ. 22 ഗ്രാമി അവാർഡ് നേടിയ യു2 (U2) ആണ് ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ സംഗീത സംഘം. ഏറ്റവും കൂടുതൽ ഗ്രാമി നേടിയവർ
ഏറ്റവും കൂടുതൽ ഗ്രാമി നേടിയ ആൽബംഒരു പുരസ്കാര ദാന ചടങ്ങ്ഒരു രാത്രിയിൽ എറ്റവും കൂടുതൽ ഗ്രാമി നേടിയവർഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയതിന്റെ റെക്കോർഡ് 8 ആണ്. മൈക്കൽ ജാക്സൺ ആണു ഈ നേട്ടം ആദ്യമായി കൈവരിക്കുന്നത് (1984-ൽ).2000-ൽ സൺടാന എന്ന സംഘം ഈ നേട്ടത്തിനൊപ്പമെത്തി.
ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ കലാകാരന്മാർ1984 ൽ മൈക്കൽ ജാക്സൺ 8 ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ കലാകാരികൾഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ കലാകാരികൾ എന്ന നേട്ടം ബിയോൺസും (2010ൽ) അഡേൽ (2012ൽ) ഉം ആണു പങ്കു വെക്കുന്നത് (6 എണ്ണം വീതം)[2]
ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ സംഗീത സംഘം2OOO ൽ സൺടാന 8 ഗ്രാമി പുരസ്കാരങ്ങൾ നേിയിട്ടുണ്ട്.
നാമ നിർദ്ദേശങ്ങൾഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ച കലാകാരന്മാർ79 തവണ ഗ്രാമി നാമ നിർദ്ദേശം ലഭിച്ച ക്വിന്സീ ജോൺസ് ആണ് ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ച കലാകാരൻ[3]
ഒരു രാത്രിയിൽ ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ചവർ12 തവണ നാമ നിർദ്ദേശം ലഭിച്ച മൈക്കിൾ ജാക്സൻ ആണ് ഒരു പുരസ്കാര രാത്രിയിൽ ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ച കലാകാരൻ[2]
അവലംബം
പുറത്തേക്കുള്ള കണ്ണികൾLook up Grammy in Wiktionary, the free dictionary.
കുറിപ്പുകൾ
|
Portal di Ensiklopedia Dunia