establishing public drainage, sewage and water supply systems in Suriname
ഗ്രേസ് ഷ്നെയിഡേഴ്സ്-ഹോവാർഡ് (16 സെപ്റ്റംബർ 1869 - 4 ഫെബ്രുവരി 1968) ഒരു സുരിനാമീസ് സാമൂഹിക പ്രവർത്തകയും രാഷ്ട്രീയക്കാരിയുമായിരുന്നു. കുടിയേറ്റ തൊഴിലാളികൾക്കുള്ള ഒരു ഏജന്റായി, സിവിൽ സർവീസ് ജീവിതത്തിൽ തുടക്കം കുറിച്ചു. പിന്നീട്, ശുചിത്വ സേവനങ്ങൾ വികസിപ്പിക്കാൻ ഹൈജീൻ വകുപ്പിൽ പ്രവർത്തിച്ചു. സ്ത്രീകൾക്ക് ഓഫീസ് നടത്താൻ അനുവാദമുണ്ടായിരുന്നെങ്കിലും, വോട്ടുചെയ്യാനുള്ള അവകാശം ഇല്ലാതെ, സുരിനാമിലെ എസ്റ്റേറ്റുകളിലെ സ്ഥാനാർഥിയായി അവർ മത്സരിച്ചു. 1938-ൽ തെരഞ്ഞെടുക്കപ്പെട്ടു. ഗ്രേസ് സുരിനാമിയൻ നിയമസഭയിൽ സേവനമനുഷ്ഠിക്കുന്ന ആദ്യ വനിതയായി. ഒരു വിവാദപരവും ആപൽക്കരവുമായ വ്യക്തിയായിരുന്ന ഷ്നെയിഡേഴ്സ്-ഹോവാർഡ് സ്വന്തം വംശീയവും സാമൂഹികവുമായ മേധാവിത്വത്തെക്കുറിച്ച് ബോധവതിയായിരുന്നു. കുടിയേറ്റക്കാരും പാവപ്പെട്ടവർക്കുവേണ്ടി അവരുടെ ജോലി ഉപയോഗിച്ച് സമൂഹത്തെ എങ്ങനെ സംഘടിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും അവർക്ക് ഉണ്ടായിരുന്നു. പല മേഖലകളിലെയും ഒരു വഴികാട്ടിയായ യുവതി തന്റെ എതിരാളികളാൽ ശിക്ഷിക്കപ്പെട്ടു.[1] അവർ അവരുടെ ധാർമ്മികതയെയും പ്രേരണയെയും, അവരുടെ സദുദ്ദേശത്തെയും ചോദ്യം ചെയ്തു.
Hoefte, Rosemarijn (6 March 2017). "Howard, Grace Ruth (1869-1968". Huygens ING (in Dutch). University of Groningen, Groningen, The Netherlands: Digitaal Vrouwenlexicon van Nederland. Archived from the original on 28 October 2017. Retrieved 28 October 2017. {{cite web}}: Invalid |ref=harv (help)CS1 maint: unrecognized language (link)
Jadnanansing, Carlo (21 December 2015). "Denigrerende uitlatingen jegens een politiek leider" [Denigrating statements against a political leader] (in Dutch). Paramaribo, Suriname: Star Nieuws. Archived from the original on 23 January 2016. Retrieved 28 October 2017. {{cite news}}: Invalid |ref=harv (help); Italic or bold markup not allowed in: |publisher= (help)CS1 maint: unrecognized language (link)