ഗ്രൈപ്പ് വാട്ടർ

ശിശുക്കളിൽ കാണപ്പെടുന്ന കോളിക്,ദഹന സംബന്ധമായ അസ്വസ്ഥത, പല്ലുവേദന,മറ്റു ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ചികിത്സയായി ഉപയോഗിക്കുന്ന ഒരു വീട്ടുമരുന്നാണ്‌ ഗ്രൈപ്പ് വാട്ടർ. ഇതിലെ ചേരുവകൾ വിവിധതരത്തിലുണ്ട്. ആൾക്കഹോൾ,ഇഞ്ചി,ഡിൽ‌‍,പെരുംജീരകം, കമൊമയിൽ എന്നിവയാണവ. സാധാരണനിലയിൽ കുട്ടികൾക്ക് തുള്ളികളായാണ്‌ നൽകുക. മുതിർന്നവർക്കും ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഇതു നൽകാവുന്നതാണ്‌.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya