ഘടകപ്രവർത്തനം

ഘടകപ്രവർത്തനംരാസ എഞിനീയറിങ്ങിലും അതുമായി ബന്ധപ്പെട്ട പ്രക്രിയകളിലും ഒരു വിപുലമായ പ്രക്രിയയുടെ അടിസ്ഥാന ഘട്ടമാണ്. ഒരു ഘടകപ്രവർത്തനത്തിൽ വേർതിരിക്കൽ, ക്രിസ്റ്റലീകരണം, ബാഷ്പീകരണം, അരിക്കൽ, പോളിമറൈസേഷൻ, ഐസോമെറൈസേഷൻ എന്നീ രാസമാറ്റമോ ഭൗതികമാറ്റമോ അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിനു, പാലിന്റെ പ്രോസസ്സിങ്ങിൽ ഏകാത്മകമാക്കൽ, പാസ്ച്യുറൈസേഷൻ, തണുപ്പിക്കൽ, പാക്കറ്റിലാക്കൽ എന്നീ വിവിധ ഘടകപ്രവർത്തനങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ഒന്നിച്ചു ചേർന്നാൽ മാത്രമേ പാൽ പ്രോസസ്സിങ്ങ് നടക്കൂ. ഒരു പ്രക്രിയയ്ക്ക് ഇതുപോലെ നിരവധി ഘടകപ്രവർത്തനങ്ങൾ ചേർന്നാലേ അതിന്റെ അസംസ്കൃതവസ്തുവിൽനിന്നും ആവശ്യമായ ഉല്പന്നം ഉണ്ടാവുകയുള്ളൂ.

ചരിത്രം

രാസ എഞ്ചിനീയറിങ്ങ്

ഇതും കാണൂ

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya