ചലോം റട്ടനാകോസിൻ ദേശീയോദ്യാനം
ചലോം റട്ടനാകോസിൻ ദേശീയോദ്യാനം (Thai: อุทยานแห่งชาติเฉลิมรัตนโกสินทร์), താം തൻ ലോട്ട് നാഷണൽ പാർക്ക് എന്നും അറിയപ്പെടുന്ന തായ്വാൻ, കാഞ്ചൻബരി പ്രവിശ്യയിലെ, ഒരു ദേശീയോദ്യാനമാണ്. മലനിരകളും, ഗുഹകളും, വെള്ളച്ചാട്ടങ്ങളും ഉള്ള ഈ പാർക്ക് പടിഞ്ഞാറൻ ഫോറസ്റ്റ് കോംപ്ലക്സ് പരിരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്. ഭൂമിശാസ്ത്രംചലോം റട്ടനാകോസിൻ ദേശീയോദ്യാനം നോങ് പ്രു ജില്ലയിലെ. കാഞ്ചനബരി നഗരത്തിന്റെ വടക്കുഭാഗത്തായി 97 കിലോമീറ്റർ (60 മൈൽ) അകലെ സ്ഥിതി ചെയ്യുന്നു. [1][2] ഈ പാർക്കിലെ ഏറ്റവും ഉയരമുള്ള കൊടുമുടി.1,260 മീറ്റർ (4,130 അടി) ഉയരമുള്ള കം പാങ് ആണ് [1] ചരിത്രംഅയുതയരാജാക്കന്മാരുടെ കാലഘട്ടത്തിൽ ബർമീസ് പട്ടാളക്കാർ ആക്രമിച്ചതിന്റെ പുരാവസ്തുക്കളും മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങളും പാർക്കിൽ നിന്നും കണ്ടെത്തുകയുണ്ടായി. [1] 1980 ഫെബ്രുവരി 12-ന് ചലോം റട്ടനാകോസിൻ തായ്ലാൻഡിന്റെ പതിനേഴ് ദേശീയ ഉദ്യാനയോദ്യാനങ്ങളുടെ കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.[1][2] ആകർഷണങ്ങൾപാർക്കിന്റെ പ്രധാന ആകർഷണങ്ങൾ ഗുഹകളുടെ സംവിധാനങ്ങളാണ്. 300 മീറ്റർ (980 അടി) നീളമുള്ള താം തൻ ലോട്ട് നോയ് നിരവധി വലിയ സ്റ്റാലക്റ്റൈറ്റ്സ് , സ്റ്റാലഗ്മൈറ്റ്സ് എന്നിവ ഉൾക്കൊള്ളുന്നു. താം തൻ ലോട്ട് യാത്രികർക്ക് സ്റ്റാലക്റ്റൈറ്റ്സ്, സ്റ്റാലഗ്മൈറ്റ്സ് കാഴ്ചകളാണ്. പുരാതന ബാക്കി സ്ഫോടക വസ്തുക്കൾ, ആയുധങ്ങൾ എന്നിവ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട് . [1] ചലോം റട്ടനാകോസിൻ ദേശീയോദ്യാനത്തിൽ വെള്ളച്ചാട്ടങ്ങളും ഉണ്ട്. തൻ തൊങ് 15 ലെവലിലെ വെള്ളച്ചാട്ടമാണ്. Than Ngoen ഏഴു നിലകളുള്ള ചെറിയ വെള്ളച്ചാട്ടമാണ്. [2] സസ്യ ജീവ ജാലങ്ങൾവരണ്ട നിത്യഹരിതവനങ്ങളും, ഇലപൊഴിയും വനങ്ങളും മുള വനവും, ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു.[1] Animal species include tiger,[3] leopard, banteng, gaur and gibbon. Bird life includes oriental pied hornbill, francolin, Tickell's blue flycatcher and coppersmith barbet. A notable inhabitant of the park is a rare barking tree frog, whose croak resembles a dog's bark.[1] അവലംബം
|
Portal di Ensiklopedia Dunia