ചിത്രകൂട്ട് എക്സ്പ്രസ്സ്
മദ്ധ്യപ്രദേശിലെ പ്രധാനപ്പെട്ട ആർമി കണ്ടോൺമെൻറ് ഹബ് ആയ ജബൽപൂർ മുതൽ ഉത്തർപ്രദേശിൻറെ തലസ്ഥാനമായ ലക്നൌ വരെ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ദിവസേനയുള്ള മെയിൽ / എക്സ്പ്രസ്സ് ട്രെയിനാണ് ചിത്രകൂട്ട് എക്സ്പ്രസ്സ് (ട്രെയിൻ നമ്പർ 15205 / 15206)[1] [2]. ചരിത്രംസമയക്രമപട്ടികരാത്രി 08.40-നു ലഖ്നൌവിൽ പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 09.30-നു ജബൽപൂരിൽ എത്തിച്ചേരുന്നു. തിരികെ 17:30-നു ജബൽപൂർ റെയിൽവേ സ്റ്റേഷനിൽനിന്നും പുറപ്പെട്ടു ലക്നൌ റെയിൽവേ സ്റ്റേഷനിൽനിന്നും പുറപ്പെട്ടു പിറ്റേന്ന് രാവിലെ 07:10-നു ലഖ്നൌവിൽ എത്തിച്ചേരുന്നു. ട്രെയിൻ നമ്പർ 15009 ചിത്രകൂട്ട് എക്സ്പ്രസ്സിനു ലക്നൌ കഴിഞ്ഞാൽ ഉന്നോ ജങ്ഷൻ (2 മിനിറ്റ്), കാൻപൂർ സെൻട്രൽ (10 മിനിറ്റ്), ഗോവിന്ദ്പുരി (2 മിനിറ്റ്), ഭിംസെൻ (2 മിനിറ്റ്), കാതര റോഡ് (2 മിനിറ്റ്), പടാര (2 മിനിറ്റ്), ഘടംപൂർ (2 മിനിറ്റ്), ഹാമിർപൂർ റോഡ് (2 മിനിറ്റ്), ഭർവ സുമെർപൂർ (2 മിനിറ്റ്), രഗോൽ (2 മിനിറ്റ്), ഇചൌലി (2 മിനിറ്റ്), ബാന്ദ ജങ്ഷൻ (10 മിനിറ്റ്), ഖുർഹാന്ദ് (2 മിനിറ്റ്), അടര (2 മിനിറ്റ്), ശിവ്റാംപൂർ (2 മിനിറ്റ്), ചിത്രകൂട്ട് (2 മിനിറ്റ്), മണിക്പൂർ ജങ്ഷൻ (20 മിനിറ്റ്), മാജഗവൻ (2 മിനിറ്റ്), ജൈത്വർ (2 മിനിറ്റ്), സത്ന (10 മിനിറ്റ്), ഉൻച്ചേര (2 മിനിറ്റ്), മൈഹാർ (2 മിനിറ്റ്), ജുകേഹി (2 മിനിറ്റ്), കത്നി (5 മിനിറ്റ്), സിഹോര റോഡ് (2 മിനിറ്റ്), ജബൽപൂർ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്. ട്രെയിൻ നമ്പർ 15010 [3] ചിത്രകൂട്ട് എക്സ്പ്രസ്സിനു ജബൽപൂർ കഴിഞ്ഞാൽ സിഹോര റോഡ് (2 മിനിറ്റ്), കത്നി (5 മിനിറ്റ്), ജുകേഹി (2 മിനിറ്റ്), മൈഹാർ (2 മിനിറ്റ്), ഉൻച്ചേര (2 മിനിറ്റ്), സത്ന (10 മിനിറ്റ്), ജൈത്വർ (1 മിനിറ്റ്), മാജഗവൻ (2 മിനിറ്റ്), മണിക്പൂർ ജങ്ഷൻ (30 മിനിറ്റ്), ചിത്രകൂട്ട് (2 മിനിറ്റ്), ശിവ്റാംപൂർ (2 മിനിറ്റ്), അടര (2 മിനിറ്റ്), ഖുർഹാന്ദ് (2 മിനിറ്റ്), ബാന്ദ ജങ്ഷൻ (10 മിനിറ്റ്), ഇചൌലി (2 മിനിറ്റ്), രഗോൽ (2 മിനിറ്റ്), ഭർവ സുമെർപൂർ (2 മിനിറ്റ്), ഹാമിർപൂർ റോഡ് (2 മിനിറ്റ്), ഘടംപൂർ (2 മിനിറ്റ്), പടാര (2 മിനിറ്റ്), കാതര റോഡ് (2 മിനിറ്റ്), ഭിംസെൻ (2 മിനിറ്റ്), ഗോവിന്ദ്പുരി (2 മിനിറ്റ്), കാൻപൂർ സെൻട്രൽ (10 മിനിറ്റ്), ഉന്നോ ജങ്ഷൻ (2 മിനിറ്റ്), ലക്നൌ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്. അവലംബം
|
Portal di Ensiklopedia Dunia