ചിന്ത

ചിന്തിക്കുന്നു.

മനുഷ്യമനസ്സിന്റെ വ്യാപാരത്തിനാണു് ചിന്ത എന്നു പറയുന്നത്. ലോകത്തിൽ ഏറ്റവും വേഗതയുള്ളതെന്ന് ചിന്ത വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[അവലംബം ആവശ്യമാണ്] "ചിന്തിച്ചാൽ ഒരന്തവുമില്ല ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല" എന്നൊരു നാടൻ ചൊല്ല് ചിന്തയിലെ അപകടങ്ങളേയും അതിന്റെ ആവശ്യമില്ലായ്മയേയും പറ്റിയുണ്ട്. എങ്കിലും, ഏതു പ്രവൃത്തിയും, ചിന്തിച്ച് വരുംവരായ്ക മനസ്സിലാക്കി വേണം ചെയ്യാൻ എന്നതിനാൽ, എങ്കിലും ചിന്ത മനുഷ്യ മനസ്സുകൾക്ക് അത്യാവശ്യമാണെന്നും വാദിക്കപ്പെട്ടിട്ടുണ്ട്.

ചിന്തയുടെ പരിത്യാഗം ആത്മീയമായ ആത്മഹത്യയാകുമെന്ന് ആൽബർട്ട് ഷ്വൈറ്റ്സർ കരുതി.

"ഇന്നത്തെ ചെയ്ത്ത് ഇന്നലെ ചിന്ത... നാളത്തെ ചെയ്ത്ത് ഇന്നിന്റെ ചിന്ത.."എന്ന പുതുച്ചൊല്ല് എല്ലാ കാലാകാലങ്ങളിൽ ചിന്തകൾക്കുള്ള പ്രാധാന്യത്തെ കുറിക്കുന്നു..


[1]

അവലംബം

  1. "അസ്തമിക്കാത്ത വെളിച്ചം", എം.കെ. സാനു മലയാളത്തിൽ രചിച്ച ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രം(പുറം 146)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya