ചുവന്ന സംസ്ഥാനങ്ങളും നീല സംസ്ഥാനങ്ങളും

2000, 2004, 2008, 2012 വർഷങ്ങളിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പുഫലങ്ങളുടെ ചുരുക്കം:
  റിപ്പബ്ലിക്കന്മാർ നാല് ഇലക്ഷനും വിജയിച്ച സംസ്ഥാനങ്ങൾ
  റിപ്പബ്ലിക്കന്മാർ നാലിൽ മൂന്ന് ഇലക്ഷനും വിജയിച്ച സംസ്ഥാനങ്ങൾ
  ഇരുപാർട്ടികളും ഈരണ്ടുവീതം വിജയിച്ച സംസ്ഥാനങ്ങൾ
  ഡെമോക്രാറ്റുകൾ നാലിൽ മൂന്ന് ഇലക്ഷനും വിജയിച്ച സംസ്ഥാനങ്ങൾ
  ഡെമോക്രാറ്റുകൾ നാല് ഇലക്ഷനും വിജയിച്ച സംസ്ഥാനങ്ങൾ
1992 മുതൽ 2008 വരെയുള്ള അഞ്ചു പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലെ ശരാശരി വിജയ ശതമാനം
  റി >20
  റി 10–20
  റി 3–10
  റി <3 മുതൽ ഡെ <3
  ഡെ 3–10
  ഡെ 10–20
  ഡെ >20
നിലവിലെ സെനറ്റ് പാർട്ടി അംഗത്വം സംസ്ഥാനം തിരിച്ച്

വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളെ പൊതുവെ ചുവന്ന സംസ്ഥാനങ്ങളെന്നും നീല സംസ്ഥാനങ്ങളെന്നും തരം തിരിച്ചു കാണപ്പെടുന്നു. റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് പൊതുവെ ഭൂരിപക്ഷം കിട്ടുന്നവ ചുവന്ന സംസ്ഥാനങ്ങൾ എന്നറിയപ്പെടുന്നു. ടെക്സാസ്, ജോർജിയ, മിസിസിപ്പി എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. കൂടുതലായും ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം നേടുന്നവയെ പൊതുവിൽ നീല സംസ്ഥാനങ്ങൾ എന്നും വിളിക്കുന്നു. പൊതുവെ രാഷ്ട്രീയവൃത്തങ്ങളിലും മാദ്ധ്യമങ്ങളിലും ഇത്തരത്തിൽ ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും പ്രാഥമികമായ ഒരു തരം തിരിക്കലൊന്നും അല്ല ഇത്തരത്തിലുള്ളത്.

പുറത്തേയ്ക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya