ചെന്നൈ മെട്രോ ഒന്നാം ഘട്ട ശൃംഖല ഭൂപടം
ഇന്ത്യയിലെ നഗരമായ ചെന്നൈയിലെ ഒരു അതിവേഗ റെയിൽ ഗതാഗതമാണ് ചെന്നൈ മെട്രോ റെയിൽവേ . പദ്ധതിയുടെ ആദ്യഘട്ടം ഭാഗികമായി തുറന്നുകൊടുത്തശേഷം 2015 ജൂലൈയിൽ മെട്രോ സേവനം ആരംഭിച്ചു. 35 കി.മീറ്ററിൽ നീളുന്ന രണ്ട് കളർ കോഡുള്ള പാതകളാണ് ചെന്നൈ മെട്രോ നെറ്റ് വർക്കിൽ ഉള്ളത്. നീല പാത, പച്ച പാത എന്നി രണ്ട് പാതകൾ ആണ് അവ.[1]
മെട്രോ നിലയങ്ങൾ
†
|
ടെർമിനൽ സ്റ്റേഷൻ
|
*
|
മറ്റ് ലൈനുകളിലേക്ക് ട്രാൻസ്ഫർ സ്റ്റേഷൻ
|
†*
|
ചെന്നൈ സബർബൻ റെയിൽവേ സ്റ്റേഷനിലേക്ക് മാറുക
|
**
|
ടെർമിനലും ട്രാൻസ്പോർട്ട് സ്റ്റേഷനും ചെന്നൈ സബർബണിലേക്ക്
|
††
|
ചെന്നൈ എം ആർ ടി എസ്, ചെന്നൈ സബർബൻ എന്നിവിടങ്ങളിലേക്ക് ടെർമിനൽ, ട്രാൻസ്ഫർ സ്റ്റേഷൻ.
|
*#
|
ചെന്നൈ സബർബൻ, ഇന്ത്യൻ റെയിൽവേ എന്നിവിടങ്ങളിലേക്ക് ട്രാൻസ്ഫർ സ്റ്റേഷൻ
|
†¤
|
മറ്റ് ലൈനുകൾ, ചെന്നൈ സബർബൻ, ചെന്നൈ എം ആർ ടി എസ്, ഇന്ത്യൻ റെയിൽവേ എന്നിവിടങ്ങളിലേക്ക് ടെർമിനൽ, ട്രാൻസ്ഫർ സ്റ്റേഷൻ
|
#
|
സ്റ്റേഷന്റെ പേര് (മലയാളം)
|
സ്റ്റേഷന്റെ പേര് (തമിഴ്)
|
ലൈൻ
|
തുറന്നത്
|
Layout
|
Notes
|
1
|
എ.ജി - ഡിഎംസ്
|
ஏ.ஜி-டீ.எம்.எஸ்
|
നീല പാത
|
25 May 2018
|
ഭൂഗർഭപ്പാത
|
ജെമിനി എന്നും അറിയപ്പെടുന്നു
|
2
|
ആലന്തൂർ *
|
ஆலந்தூர்
|
നീല പാത
പച്ച പാത
|
29 June 2015
|
ഉയർന്നതലപ്പാത
|
ഒന്നുമില്ല
|
3
|
അണ്ണാനഗർ കിഴക്ക്
|
அண்ணா நகர் கிழக்கு
|
പച്ച പാത
|
14 May 2017
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
4
|
അണ്ണാനഗർ ഗോപുരം
|
அண்ணா நகர் கோபுரம்
|
പച്ച പാത
|
14 May 2017
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
5
|
അരുമ്പാക്കം
|
அரும்பாக்கம்
|
പച്ച പാത
|
29 June 2015
|
ഉയർന്നതലപ്പാത
|
ഒന്നുമില്ല
|
6
|
അശോക് നഗർ
|
அசோக் நகர்
|
പച്ച പാത
|
29 June 2015
|
ഉയർന്നതലപ്പാത
|
കെ.കെ.നഗർ എന്നും അറിയപ്പെടുന്നു
|
7
|
പുരട്ഷിത്തലൈവർ ഡോക്ടർ എം.ജി.രാമചന്ദ്രൻ സെൻട്രൽ †¤
|
புரட்சித்தலைவர் டாக்டர் எம்.ஜி.ராமச்சந்திரன் சென்ட்ரல்
|
നീല പാത
പച്ച പാത
|
25 May 2018
|
ഭൂഗർഭപ്പാത
|
ട്രാൻസ്ഫർ സ്റ്റേഷൻ:
|
8
|
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം *
|
சென்னை பன்னாட்டு விமான நிலையம்
|
നീല പാത
|
21 September 2016
|
ഉയർന്നതലപ്പാത
|
ട്രാൻസ്ഫർ സ്റ്റേഷൻ:
|
9
|
പുരട്ഷിത്തലൈവി ഡോക്ടർ ജെ. ജെയലളിത സബർബൻ ബസ് സ്റ്റാൻഡ്
|
புரட்சித்தலைவி டாக்டர் ஜெ.ஜெயலலிதா புறநகர் பேருந்து நிலையம்
|
പച്ച പാത
|
29 June 2015
|
ഉയർന്നതലപ്പാത
|
സബർബൻ ബസ് സ്റ്റാൻഡിലേക്ക് ട്രാൻസ്ഫർ സ്റ്റേഷൻ (എസ് ഈ ടി സി)
|
10
|
എഗ്മോർ *#
|
எழும்பூர்
|
പച്ച പാത
|
25 May 2018
|
ഭൂഗർഭപ്പാത
|
ട്രാൻസ്ഫർ സ്റ്റേഷൻ:
|
11
|
ഈക്കാട്ടുത്താങ്കൽ
|
ஈக்காட்டுத்தாங்கல்
|
പച്ച പാത
|
29 June 2015
|
ഉയർന്നതലപ്പാത
|
സിഡ്കോ എന്നും അറിയപ്പെടുന്നു
|
12
|
സർക്കാർ എസ്റ്റേറ്റ്
|
அரசினர் தோட்டம்
|
നീല പാത
|
N/A
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
13
|
തിരുവൊറ്റിയൂർ തേരടി
|
திருவொற்றியூர் தேரடி
|
നീല പാത
|
N/A
|
ഉയർന്നതലപ്പാത
|
ഒന്നുമില്ല
|
15
|
ഗിണ്ടി †*
|
கிண்டி
|
നീല പാത
|
21 September 2016
|
ഉയർന്നതലപ്പാത
|
ട്രാൻസ്ഫർ സ്റ്റേഷൻ:
|
16
|
ഹൈക്കോടതി
|
உயர் நீதிமன்றம்
|
നീല പാത
|
N/A
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
17
|
കീഴ്പ്പാക്കം
|
கீழ்ப்பாக்கம்
|
പച്ച പാത
|
14 May 2017
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
18
|
കൊരുക്കുപ്പേട്ട
|
கொருக்குபேட்டை
|
നീല പാത
|
N/A
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
19
|
കോയമ്പേട്
|
கோயம்பேடு
|
പച്ച പാത
|
29 June 2015
|
ഉയർന്നതലപ്പാത
|
ഒമ്നി ബസ് സ്റ്റാൻഡിലേക്ക് (നാട്ടിൻപുറം) മാറ്റുവാൻ
|
20
|
എൽ.ഐ.സി
|
எல்.ஐ.சி
|
നീല പാത
|
N/A
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
21
|
ലിറ്റിൽ മൗണ്ട്
|
சின்னமலை
|
നീല പാത
|
21 September 2016
|
ഉയർന്നതലപ്പാത
|
ഒന്നുമില്ല
|
22
|
മണ്ണടി
|
மண்ணடி
|
നീല പാത
|
N/A
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
23
|
മീനമ്പാക്കം
|
மீனம்பாக்கம்
|
നീല പാത
|
21 September 2016
|
ഉയർന്നതലപ്പാത
|
ഒന്നുമില്ലവ്
|
24
|
നന്ദനം
|
நந்தனம்
|
നീല പാത
|
25 May 2018
|
ഭൂഗർഭപ്പാത
|
ചാമിയേർസ് റോഡ് എന്നും അറിയപ്പെടുന്നു
|
25
|
നങ്കനല്ലൂർ റോഡ്
|
நங்கநல்லூர் சாலை
|
പച്ച പാത
|
21 September 2016
|
ഉയർന്നതലപ്പാത
|
ഓഫീസർസ് ട്രെയിനിംഗ് അക്കാദമി എന്നും അറിയപ്പെടുന്നു
|
26
|
നെഹ്റു പാർക്ക്
|
நேரு பூங்கா
|
പച്ച പാത
|
14 May 2017
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
27
|
പച്ചൈയപ്പൻ കലാശാല
|
பச்சையப்பன் கல்லூரி
|
പച്ച പാത
|
14 May 2017
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
28
|
സൈദാപ്പേട്ട
|
சைதாப்பேட்டை
|
നീല പാത
|
25 May 2018
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
29
|
ഷെനോയ് നഗർ
|
செனாய் நகர்
|
പച്ച പാത
|
14 May 2017
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
30
|
സർ ത്യാഗരായാ കലാശാല
|
சர் தியாகராயா கல்லூரி
|
നീല പാത
|
N/A
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
31
|
സെൻ്റ് തോമസ് മൗണ്ട് ††
|
பரங்கிமலை
|
പച്ച പാത
|
14 October 2016
|
ഉയർന്നതലപ്പാത
|
Transfer station for:
|
32
|
തേനാമ്പേട്ട
|
தேனாம்பேட்டை
|
നീല പാത
|
25 May 2018
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
33
|
തിരുമംഗലം
|
திருமங்கலம்
|
പച്ച പാത
|
14 May 2017
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
34
|
കാലടിപ്പേട്ട
|
காலடிப்பேட்டை
|
നീല പാത
|
N/A
|
ഉയർന്നതലപ്പാത
|
ഒന്നുമില്ല
|
35
|
ആയിരം വിളക്ക്
|
ஆயிரம் விளக்கு
|
നീല പാത
|
N/A
|
ഭൂഗർഭപ്പാത
|
ഒന്നുമില്ല
|
36
|
തിരുവൊറ്റിയൂർ
|
திருவொற்றியூர்
|
നീല പാത
|
N/A
|
ഉയർന്നതലപ്പാത
|
ഒന്നുമില്ല
|
37
|
ടോൾ ഗേറ്റ്
|
சுங்கச்சாவடி
|
നീല പാത
|
N/A
|
ഉയർന്നതലപ്പാത
|
ഒന്നുമില്ല
|
38
|
തണ്ടയാർപേട്ട
|
தண்டையார்பேட்டை
|
നീല പാത
|
N/A
|
ഉയർന്നതലപ്പാത
|
ഒന്നുമില്ല
|
39
|
വടപഴനി
|
வடபழனி
|
പച്ച പാത
|
29 June 2015
|
ഉയർന്നതലപ്പാത
|
ഒന്നുമില്ല
|
40
|
വണ്ണാരപ്പേട്ട **
|
வண்ணாரப்பேட்டை
|
നീല പാത
|
N/A
|
ഭൂഗർഭപ്പാത
|
വണ്ണാരപ്പേട്ടക്കുള്ള ട്രാൻസ്ഫർ സ്റ്റേഷൻ (ചെന്നൈ സബർബൻ)
|
41
|
വിംകോ നഗർ
|
விம்கோ நகர்
|
നീല പാത
|
N/A
|
ഉയർന്നതലപ്പാത
|
ഒന്നുമില്ല
|
അവലംബങ്ങൾ
ബാഹ്യ ലിങ്കുകൾ