ചെല്ലമംഗലം ദേവീക്ഷേത്രം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.



തിരുവനന്തപുരം ജില്ലയിലെ വിളവൂർക്കൽ ഗ്രാമ പഞ്ചായത്തിലെ അതി പുരാതന മുടിപ്പുര ആണ് പൊറ്റയിൽ ശ്രീ ചെല്ലമംഗലം ദേവി ക്ഷേത്രം(പഴയ മുടിപ്പുര).  3 വർഷത്തിലൊരിക്കൽ കാളിയൂട്ട് പറണേറ്റിനോടനുബന്ധിച്ച് നിലത്തിൽപോര്, ദിക്കുബലി എന്നിവ നടക്കുന്ന ശ്രീ ദദ്രകാളി ദേവി ക്ഷേത്രമാണ് ഇത്. വരിക്കപാവ്ലിൻ തടിയിൽ പണി കഴിപ്പിച്ച ശ്രീ ദദ്രകാളി ദേവിയുടെ, കിരീടം എന്ന സങ്കൽപ്പത്തിലുള്ള തിരുമുടിയാണ് വടക്കോട്ടു ദർശനമായുള്ള പ്രധാന പ്രതിഷ്ഠ.   ഗണപതി,  മഹാദേവൻ‍‍, ധർമ്മശാസ്താവ്, ബ്രഹ്മരക്ഷസ്സ് എന്നീ ഉപദേവതകളുമുണ്ട്.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya