35-ആം ചെസ്സ് ഒളിമ്പ്യാഡ് , ബ്ലെഡ് 2002
ലോകത്തിലെ വിവിധ ടീമുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ചെസ്സ് ടൂർണ്ണമെന്റാണ് ചെസ്സ് ഒളിമ്പ്യാഡ് . ടൂർണ്ണമെന്റ് നടത്തുന്നതും ആതിഥേയ രാജ്യത്തെ തെരഞ്ഞെടുക്കുന്നതും അന്താരാഷ്ട്ര ചെസ്സ് സംഘടനയായ ഫിഡെയാണ്.
ഫിഡെയുടെ ടീം ചാമ്പ്യൻഷിപ്പായ "ചെസ്സ് ഒളിമ്പ്യാഡ്" എന്ന പേരിനു ഒളിമ്പിക്സ് ഗെയിംസുമായുള്ള ബന്ധം ചരിത്രപരം മാത്രമാണ്.
ഒളിമ്പ്യാഡിന്റെ തുടക്കം
ആദ്യത്തെ ഒളിമ്പ്യാഡ് അനൗദ്യോഗികമായിട്ടാണ് നടത്തപ്പെട്ടത്. 1924-ലെ പാരീസ് ഒളിമ്പിക്സ് ഗെയിംസിൽ ചെസ്സ് മത്സരയിനമാക്കാൻ നീക്കമുണ്ടാക്കുകയും അമർച്ച്വർ കളിക്കാരുടെയും പ്രൊഫഷണൽ കളിക്കാരുടെയും പങ്കാളിത്തത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കപ്പെട്ടാത്തതിനെ തുടർന്നുണ്ടായ തർക്കം കാരണം ശ്രമം പരാജയപ്പെടുകയും ചെയ്തു.[ 1] എന്നാൽ, ഒളിമ്പിക്സ് ഗെയിംസിൽ പങ്കെടുക്കാനെത്തിയ ചെസ്സ് കളിക്കാർ പാരീസിൽ തന്നെ ഒരു ടീം ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുകയും ചെയ്തു. ഈ ടൂർണമെന്റാണ് ആദ്യത്തെ അനൗദ്യോഗിക ചെസ്സ് ഒളിമ്പ്യാഡായി മാറിയത്. ഈ ടൂർണ്ണമെന്റിന്റെ അവസാന ദിവസം, 1924 ജൂലൈ 20-ആം തീയതി ലോക ചെസ്സ് സംഘടനയായ ഫിഡെ രൂപീകരിക്കപ്പെട്ടുകയും [ 2] 1927-ൽ ഫിഡേയുടെ നേതൃത്വത്തിൽ ആദ്യത്തെ ഔദ്യോഗിക ചെസ്സ് ഒളിമ്പ്യാഡ് ലണ്ടനിൽ നടത്തപ്പെടുകയും ചെയ്തു.[ 1] രണ്ടാം ലോകമഹായുദ്ധക്കാലം വരെയുള്ള ഒളിമ്പ്യാഡുകൾ നിശ്ചിതമായ ഇടവേളയില്ലാതെ വാർഷികമായാണ് നടത്തപ്പെട്ടത്. 1950-നു ശേഷമാണ് കൃത്യം രണ്ടു വർഷം കൂടുമ്പോൾ നടത്തുന്ന ടൂർണ്ണമെന്റായി മാറിയത്.[ 1]
ചെസ്സ് ഒളിമ്പ്യാഡുകളുടെ വളർച്ച
1927-ൽ നടന്ന ആദ്യ ചെസ്സ് ഒളിമ്പ്യാഡിൽ 16 രാജ്യങ്ങൾ പങ്കെടുത്തു.
2014-ലെ 41-ആമാത്തെ ചെസ്സ് ഒളിമ്പ്യാഡിൽ 172 രാജ്യങ്ങൾ പങ്കെടുത്തു.
ഒളിമ്പ്യാഡും ഓപ്പൺ വിഭാഗത്തിലെ ആദ്യ മൂന്നു സ്ഥാനക്കാരും
വർഷം
പരിപാടി
ആതിഥേയർ
സ്വർണ്ണം
വെള്ളി
Bronze
1924
1st unofficial Chess Olympiad The Chess Olympiad (individual)
Paris , ഫ്രാൻസ്
Czechoslovakia 31
Hungary 30
Switzerland 29
1926
2nd unofficial Chess Olympiad The Team Tournament (part of FIDE summit)
Budapest , Hungary
Hungary 9
Kingdom of Serbs, Croats and Slovenes 8
Romania 5
1927
1st Chess Olympiad
London , United Kingdom
Hungary 40
Denmark 38½
England 36½
1928
2nd Chess Olympiad
The Hague , Netherlands
Hungary 44
United States 39½
Poland 37
1930
3rd Chess Olympiad
Hamburg , Germany
Poland 48½
Hungary 47
Germany 44½
1931
4th Chess Olympiad
Prague , Czechoslovakia
United States 48
Poland 47
Czechoslovakia 46½
1933
5th Chess Olympiad
Folkestone , United Kingdom
United States 39
Czechoslovakia 37½
Sweden 34
1935
6th Chess Olympiad
Warsaw , Poland
United States 54
Sweden 52½
Poland 52
1936
3rd unofficial Chess Olympiad non-FIDE unofficial Chess Olympiad
Munich , Germany
Hungary 110½
Poland 108
Germany 106½
1937
7th Chess Olympiad
Stockholm , Sweden
United States 54½
Hungary 48½
Poland 47
1939
8th Chess Olympiad
Buenos Aires , Argentina
Germany 36
Poland 35½
Estonia 33½
1950
9th Chess Olympiad
Dubrovnik , Yugoslavia
Yugoslavia 45½
Argentina 43½
West Germany 40½
1952
10th Chess Olympiad
Helsinki , Finland
Soviet Union 21
Argentina 19½
Yugoslavia 19
1954
11th Chess Olympiad
Amsterdam , Netherlands
Soviet Union 34
Argentina 27
Yugoslavia 26½
1956
12th Chess Olympiad
Moscow , Soviet Union
Soviet Union 31
Yugoslavia 26½
Hungary 26½
1958
13th Chess Olympiad
Munich , West Germany
Soviet Union 34½
Yugoslavia 29
Argentina 25½
1960
14th Chess Olympiad
Leipzig , East Germany
Soviet Union 34
United States 29
Yugoslavia 27
1962
15th Chess Olympiad
Varna , Bulgaria
Soviet Union 31½
Yugoslavia 28
Argentina 26
1964
16th Chess Olympiad
Tel Aviv , Israel
Soviet Union 36½
Yugoslavia 32
West Germany 30½
1966
17th Chess Olympiad
Havana , Cuba
Soviet Union 39½
United States 34½
Hungary 33½
1968
18th Chess Olympiad
Lugano , Switzerland
Soviet Union 39½
Yugoslavia 31
Bulgaria 30
1970
19th Chess Olympiad
Siegen , West Germany
Soviet Union 27½
Hungary 26½
Yugoslavia 26
1972
20th Chess Olympiad
Skopje , Yugoslavia
Soviet Union 42
Hungary 40½
Yugoslavia 38
1974
21st Chess Olympiad
Nice , ഫ്രാൻസ്
Soviet Union 46
Yugoslavia 37½
United States 36½
1976
22nd Chess Olympiad *
Haifa , ഇസ്രായേൽ
United States 37
Netherlands 36½
England 35½
1976
Against Chess Olympiad
Tripoli , ലിബിയ
El Salvador 38½
Tunisia 36
Pakistan 34½
1978
23rd Chess Olympiad
Buenos Aires , Argentina
Hungary 37
Soviet Union 36
United States 35
1980
24th Chess Olympiad
Valletta , Malta
Soviet Union 39
Hungary 39
United States 35
1982
25th Chess Olympiad
Lucerne , Switzerland
Soviet Union 42½
Czechoslovakia 36
United States 35
1984
26th Chess Olympiad
Thessaloniki , Greece
Soviet Union 41
England 37
United States 35
1986
27th Chess Olympiad
Dubai , United Arab Emirates
Soviet Union 40
England 39
United States 38
1988
28th Chess Olympiad
Thessaloniki , Greece
Soviet Union 40½
England 34½
Netherlands 34½
1990
29th Chess Olympiad
Novi Sad , Yugoslavia
Soviet Union 39
United States 35½
England 35½
1992
30th Chess Olympiad
Manila , Philippines
Russia 39
Uzbekistan 35
Armenia 34½
1994
31st Chess Olympiad
Moscow , Russia
Russia 37½
Bosnia and Herzegovina 35
Russia "B" 34½
1996
32nd Chess Olympiad
Yerevan , Armenia
Russia 38½
Ukraine 35
United States 34
1998
33rd Chess Olympiad
Elista , Russia
Russia 35½
United States 34½
Ukraine 32½
2000
34th Chess Olympiad
Istanbul , Turkey
Russia 38
Germany 37
Ukraine 35½
2002
35th Chess Olympiad
Bled , Slovenia
Russia 38½
Hungary 37½
Armenia 35
2004
36th Chess Olympiad
Calvià , Spain
Ukraine 39½
Russia 36½
Armenia 36½
2006
37th Chess Olympiad
Turin , Italy
Armenia 36
China 34
United States 33
2008
38th Chess Olympiad
Dresden , Germany
Armenia 19
Israel 18
United States 17
2010
39th Chess Olympiad
Khanty-Mansiysk , Russia
Ukraine 19
Russia 18
Israel 17
2012
40th Chess Olympiad
Istanbul , Turkey
Armenia 19
Russia 19
Ukraine 18
2014
41st Chess Olympiad
Tromsø , Norway
China 19
Hungary 17
India 17
2016
42nd Chess Olympiad
Baku , Azerbaijan
2018
43rd Chess Olympiad
Batumi , Georgia
2020
44th Chess Olympiad
Khanty-Mansiysk , Russia [ 3]
* 1976-ൽ Soviet Union ഉം മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും രാഷ്ട്രീയകാരണങ്ങളാൽ പങ്കെടുത്തില്ല.
മൊത്തത്തിലുള്ള ടീം റാങ്കിങ്ങ്
1935-ൽ വാഴ്സയിൽ നടന്ന ആറാം ചെസ്സ് ഒളിമ്പ്യാഡിന്റെ ചിഹ്നം. (ഡിസൈൻ - Jerzy Steifer )
അനൌദ്യോഗികമത്സരങ്ങൾ ഉൾപ്പെടുത്താതെയുള്ള, ചെസ്സ് ഒളിമ്പ്യാഡുകളിൽ മെഡൽ നേടിയതനുസരിച്ചുള്ള പുരുഷവിഭാഗം ടീമിന്റെ റാങ്കിങ്ങ് പട്ടികയാണിത്.
* West Germany ഉടെ ഫലങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
അനൌദ്യോഗികമത്സരങ്ങൾ ഉൾപ്പെടെയുള്ള മൊത്തത്തിലുള്ള ടീം റാങ്കിങ്ങ്
അനൌദ്യോഗികമത്സരങ്ങൾ ഉൾപ്പെടെയുള്ള, ചെസ്സ് ഒളിമ്പ്യാഡുകളിൽ മെഡൽ നേടിയതനുസരിച്ചുള്ള പുരുഷവിഭാഗം ടീമിന്റെ റാങ്കിങ്ങ് പട്ടികയാണിത്.
ഓപ്പൺ വിഭാഗത്തിൽ മികച്ച പ്രകടനം നടത്തിയ വ്യക്തികൾ
മികച്ച പ്രകടനം നടത്തിയ വ്യക്തികളുടെ പട്ടിക (വിജയശതമാനമനുസരിച്ച്):
റാങ്ക്
കളിക്കാരൻ
രാജ്യം
ഒളി.
കളികൾ
+
=
–
%
മെഡലുകൾ
മെഡലുകളുടെ എണ്ണം
1
Tal, Mikhail Mikhail Tal
Soviet Union
8
101
65
34
2
81.2
5 – 2 – 0
7
2
Karpov, Anatoly Anatoly Karpov
Soviet Union
6
68
43
23
2
80.1
3 – 2 – 0
5
3
Petrosian, Tigran Tigran Petrosian
Soviet Union
10
129
78
50
1
79.8
6 – 0 – 0
6
4
Kashdan, Isaac Isaac Kashdan
USA
5
79
52
22
5
79.7
2 – 1 – 2
5
5
Smyslov, Vasily Vasily Smyslov
Soviet Union
9
113
69
42
2
79.6
4 – 2 – 2
8
6
Bronstein, David David Bronstein
Soviet Union
4
49
30
18
1
79.6
3 – 1 – 0
4
7
Kasparov, Garry Garry Kasparov
Soviet Union / Russia (1)
8
82
50
29
3
78.7
7 – 2 – 2
11
8
Alekhine, Alexander Alexander Alekhine
France
5
72
43
27
2
78.5
2 – 2 – 0
4
9
Matulović, Milan Milan Matulović
Yugoslavia
6
78
46
28
4
76.9
1 – 2 – 0
3
10
Keres, Paul Paul Keres
Estonia / Soviet Union (2)
10
141
85
44
12
75.9
5 – 1 – 1
7
11
Geller, Efim Efim Geller
Soviet Union
7
76
46
23
7
75.6
3 – 3 – 0
6
12
Tarjan, James James Tarjan
USA
5
51
32
13
6
75.5
2 – 1 – 0
3
13
Fischer, Bobby Bobby Fischer
USA
4
65
40
18
7
75.4
0 – 2 – 1
3
14
Botvinnik, Mikhail Mikhail Botvinnik
Soviet Union
6
73
39
31
3
74.7
2 – 1 – 2
5
15
Karjakin, Sergey Sergey Karjakin
Ukraine / Russia (3)
5
47
24
22
1
74.7
2 – 0 – 1
3
16
Flohr, Salo Salo Flohr
Czechoslovakia
7
82
46
28
8
73.2
2 – 1 – 1
4
1960 ഒളിമ്പ്യാഡിൽ മത്സരിക്കുന്ന ബോബി ഫിഷറും മിഖായേൽ താളും
കുറിപ്പുകൾ
കുറഞ്ഞത് നാലു ഒളിമ്പ്യാഡുകളിൽ പങ്കെടുത്തവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വർണ്ണം - വെള്ളി - വെങ്കലം എന്നീ ക്രമത്തിൽ വ്യക്തിഗതമായി (ടീമുകളുടേതല്ല) നേടിയ മെഡലുകളാണ് സൂചിപ്പിക്കുന്നത്.
(1) കാസ്പറോവ് തന്റെ ആദ്യ നാലു ഒളിമ്പ്യാഡുകൾ സോവിയറ്റ് യൂണിയനുവേണ്ടിയും പിന്നീട് റഷ്യയ്ക്ക് വേണ്ടിയും പങ്കെടുത്തു. അദ്ദേഹത്തിന്റെ നാലു സ്വർണ്ണമെഡലുകളിൽ ഒരെണ്ണം ബെസ്റ്റ്-റേറ്റിങ്ങ് പെർഫോർമൻസിനും (1984-ൽ Thessaloniki-ൽ ആരംഭിച്ചു) മൂന്നെണ്ണം ഒന്നാം ബോർഡിലെ മികച്ച സ്കോറിനുമാണ്.
(2) കെറസ് തന്റെ ആദ്യ മൂന്ന് ഒളിമ്പ്യാഡ് എസ്തോണിയയ്ക്ക് വേണ്ടിയും, പിന്നീട് സോവിയറ്റ് യൂണിയനായും പങ്കെടുത്തു.
(3) കര്യാക്കിൻ തന്റെ ആദ്യ മൂന്ന് ഒളിമ്പ്യാഡ് ഉക്രൈനുവേണ്ടിയും , പീന്നിട് റഷ്യയ്ക്ക് വേണ്ടിയും പങ്കെടുത്തു.
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
ഓപ്പൺ വിഭാഗത്തിലെ മത്സരങ്ങൾ അനൌദ്യോഗികമത്സരങ്ങൾ വനിതകളുടെ ഒളിമ്പ്യാഡ്
Pre-FIDE
1886 , 1889 , 1890–1891 , 1892 (Steinitz )
1894 , 1896–1897 , 1907 , 1908 , 1910 (Jan–Feb) , 1910 (Nov–Dec) (Lasker )
1921 (Capablanca )
1927 , 1929 , 1934 (Alekhine )
1935 (Euwe )
1937 (Alekhine )
FIDE Split title
FIDE Other world championships