പേര്
|
ഉച്ചാരണം
|
അർത്ഥം
|
പുതിയ പേര്
|
Abalos(എബലോസ്) |
ˈæbəlɒs |
വടക്കൻ കടലിൽ ഹെലിഗോലാൻഡിനു കിഴക്കായി ഇപ്പോൾ നിലവിലില്ലാത്ത ഒരു ദ്വീപ്. |
Abalos Colles (എബലോസ് കോൾസ്), Abalos Mensa(എബലോസ് മെൻസ), Abalos Scopuli(എബലോസ് സ്കൊപുലി), Abalos Undae(എബലോസ് അണ്ടേ)
|
Achæorum Portus(അക്കിയോറം പോർട്ടസ്) |
ˌækiːˈɔərəm ˈpɔrtəs |
"അക്കിയൻ തുറമുഖം" |
കാലഹരണപ്പെട്ടു
|
Acherusia Palus(അക്കിരൂസിയ പാലസ്) |
ˌækɨˈruːʒiə ˈpeɪləs |
ഗ്രീക്ക് ഐതിഹ്യങ്ങളിലെ പ്രശസ്തമായ അക്കിരൂസിയ എന്ന ചതുപ്പ്. |
കാലഹരണപ്പെട്ടു
|
Achillis Pons(അക്കിലിസ് പോൺസ്) |
əˈkɪlɨs ˈpɒnz |
"അക്കിലിസിന്റെ പാലം" |
കാലഹരണപ്പെട്ടു
|
Mare Acidalium(മാറേ അസിടെലിയം) |
ˈmɛəriː ˌæsɨˈdeɪliəm |
"അസിടലിയ കടൽ". ഗ്രീക്ക് ഐതിഹ്യങ്ങളിലെ ദേവതകളായ ഗ്രേസെസ് കുളിക്കുന്ന അസിടിലിയ എന്ന ജലധാരയ്ക്ക് അനുസ്മരണമായി നൽകിയത്. |
Acidalia Colles(അസിടലിയ കോള്സ്), Acidalia Mensa(അസിടലിയ മെൻസ), Acidalia Planitia(അസിടലിയ പ്ലാനിടിയ )
|
Æolis(അയോലിസ്) |
ˈiːəlɨs |
അയോലിയ എന്നതിന്റെ മറ്റൊരു രൂപം. കാറ്റിന്റെ ഭരണാധികാരികളായ അയോലോസ് എന്ന പ്ലവനം ചെയ്യുന്ന പടിഞ്ഞാറൻ ദ്വീപുകൾ. |
Aeolis Mensae(അയോലിസ് മെൻസ), Aeolis Planum(അയോലിസ് പ്ലാനം)
|
Aëria(ഐരിയ) |
eɪˈɪəriə |
ഈജിപ്തിന്റെ കാവ്യാത്മകമായ നാമം |
Aeria(ഐരിയ), IAU അംഗീകരിച്ച അൽബിടോ സവിശേഷത.
|
Ætheria(എതെറിയ) |
ɨˈθɪəriə |
ജീവിക്കുന്നവരുടെ നാട്, വിർഗിലിന്റെ എനീദ്ൽ നിന്നും. |
എതെറിയ, IAU അംഗീകരിച്ച അൽബിടോ സവിശേഷത.
|
Æthiopis(എതിയോപിസ്) |
ɨˈθaɪəpɨs |
എത്യോപ്പിയന്മാരുടെ നാട്. |
എതിയോപിസ്, IAU അംഗീകരിച്ച അൽബിടോ സവിശേഷത.
|
Aganippe Fons(എഗനിപ്പി ഫോൻസ്) |
ˌæɡəˈnɪpiː ˈfɒnz |
എഗനിപ്പിയുടെ ജലധാര, ഗ്രീക്ക് നായിടിന്റെ ഭവനം |
Aganippe Fossa (എഗനിപ്പി ഫോസ്സ)
|
Alcyonia(അൽസയോനിയ) |
ˌælsiːˈoʊniə |
പൊന്മാൻ പക്ഷികളുടെ നാട് |
കാലഹരണപ്പെട്ടു
|
Amazonis(അമസോനിസ്) |
əˈmæzənɨs |
ഐതിഹ്യത്തിലെ ധീര വനിതകളായ അമസോണുകളുടെ നാട് |
Amazonis Mensa (അമസോനിസ് മെൻസ), Amazonis Planitia (അമസോനിസ് പ്ലാനിടിയ), Amazonis Sulci(അമസോനിസ് സുൽകി)
|
Amenthes(അമെന്തെസ്) |
əˈmɛnθiːz |
ഈജിപ്തിലെ മരിച്ചവരുടെ നാടായ ദുവാട്ടിന്റെ മറ്റൊരു നാമം |
Amenthes Cavi (അമെന്തെസ് കാവി), Amenthes Fossae (അമെന്തെസ് ഫോസ്സെ), Amenthes Planum (അമെന്തെസ് പ്ലാനം), Amenthes Rupes (അമെന്തെസ് രൂപ്സ്)
|
Ammonium(അമ്മോണിയം) |
əˈmoʊniəm |
സിവ എന്ന മരുപ്പച്ചയുടെ പ്രാചീന നാമം |
കാലഹരണപ്പെട്ടു
|
Mare Amphitrites(മേർ അമ്ഫിട്രൈറ്റെസ്) |
ˈmɛəriː ˌæmfɨˈtraɪtiːz |
ഗ്രീക്ക് പുരാണത്തിലെ കടലിന്റെ ദേവതയായ അമ്ഫിട്രൈറ്റിന്റെ കടൽ |
Amphitrites Patera (അമ്ഫിട്രൈറ്റെസ് പടെര)
|
Lucus Angitiæ(ലുകാസ് അന്ഗീശ്യെ) |
ˈljuːkəs ænˈdʒɪʃɪiː |
നാഗ ദേവതയായ അന്ഗീശ്യയുടെ വാസസ്ഥലമായ ഒരു കുറ്റിക്കാട് |
കാലഹരണപ്പെട്ടു
|
Depressiones Aoniæ (ഡിപ്രെഷൻസ് അയോനിയെ) |
dɨˌprɛʃiːˈoʊniːz eɪˈoʊniːi |
അയോനിയയിൽ ഹെലികോനിൽ നിന്നും വന്ന "മുസെസിന്റെ താഴ്വാരം" |
കാലഹരണപ്പെട്ടു
|
Aonius Sinus (അയോനിയാസ് സൈനസ്) |
eɪˈoʊniəs ˈsaɪnəs |
"മുസെസിന്റെ ഉൾക്കടൽ" |
Aonia Planum(അയോനിയ പ്ലാനം), Aonia Terra (അയോനിയ ടെറ)
|
Aponi Fons (അപോണി ഫോൻസ്) |
ˈæpənaɪ ˈfɒnz |
പാടുവ എന്ന സ്ഥലത്തിന് സമീപമുള്ള ബട്നി ഡി അബണോ എന്ന കുളിക്കടവിന്റെ റോമൻ നാമം |
കാലഹരണപ്പെട്ടു
|
Aquæ Apollinares (അക്വെ അപ്പോളിനരെസ്) |
ˈeɪkwiː əˌpɒlɨˈnɛəriːz |
"അപ്പോളോയുടെ നീർത്തടം"; ടാസ്കനിയിലെ കനലെ മോന്റെരാണോ എന്ന കുളിക്കടവിന്റെ റോമൻ നാമം |
കാലഹരണപ്പെട്ടു
|
Aquæ Calidæ (അക്വെ കാലിടെ) |
ˈeɪkwiː ˈkælɨdiː |
"ചുടു നീരുറവ" |
കാലഹരണപ്പെട്ടു
|
Aquarii Depressio (അക്വെറീ ഡിപ്രസ്സിയോ) |
əˈkwɛəri.aɪ dɨˈprɛʃi.oʊ |
"അക്വെറിയസിലെ താഴ്ന്ന ഭൂമി" |
കാലഹരണപ്പെട്ടു
|
Arabia (അറേബിയ) |
əˈreɪbiə |
അറേബിയൻ ഉപ ദ്വീപ് |
Arabia Terra (അറേബിയ റ്റെറ)
|
Arachoti Fons (അരകൊട്ടീ ഫോൻസ്) |
ˌærəˈkoʊtaɪ ˈfɒnz |
"അരകൊട്ടസിലെ ജലധാര", അഫ്ഗാനിസ്താനിലെ ഒരു നദി [അവലംബം ആവശ്യമാണ്] |
കാലഹരണപ്പെട്ടു
|
Aram (ഏരം) |
ˈɛərəm |
ഏരം, ബൈബിളിൽ പരാമർശിച്ചിട്ടുള്ള ഏരമയെന്സിന്റെ നാട് |
Aram Chaos (ഏരം കേയോസ്)
|
Arcadia (ആർകേടിയ) |
ɑrˈkeɪdiə |
പെലോപോന്നെസുസിലെ മധ്യ ഭാഗമായ ആർകേടിയ |
Arcadia Dorsa, Arcadia Chaos (ആർകേടിയ ഡോർസ, ആർകേടിയ കേയോസ്)
|
Arduenna (അർടുവെന്ന) |
ˌɑrdjuːˈɛnə |
അർടെന്നസ് കാടുകളുടെ ലാറ്റിൻ പേര് |
കാലഹരണപ്പെട്ടു
|
Arethusa Fons (അറിതുസ ഫോൻസ്) |
ˌærɨˈθjuːzə ˈfɒnz |
ഗ്രീക്ക് നിംഫായ അറിതുസയുടെ ജലധാര |
കാലഹരണപ്പെട്ടു
|
Ariadnes Depressio (ആരിയാട്നെസ് ഡിപ്രെസ്സിയോ) |
ˌæriˈædniːz dɨˈprɛʃioʊ |
ഒരു ഗ്രീക്ക് വീര വനിതയായ ആരിയാട്നെയുടെ താഴ്ന്ന ഭൂമി |
Ariadnes Colles (ആരിയാട്നെസ് കോൾസ്)
|
Argyre I (അർഗൈർ I) |
ˈɑrdʒɨriː ˈpraɪmə |
ഗ്രീക്ക് ഐതിഹ്യത്തിൽ ആദ്യത്തെ വെള്ളി നാട് എന്ന് അറിയപ്പെടുന്ന ഒരു ദ്വീപ്. |
Argyre Cavi (അർഗൈർ കാവി), Argyre Planitia (അർഗൈർ പ്ലാനിടിയ), Argyre Rupes (അർഗൈര് രൂപസ്‍)
|
Argyre II (അർഗൈർ II) |
ˈɑrdʒɨriː sɨˈkʌndə |
"രണ്ടാമത്തെ വെള്ളി നാട്" (മുകളിലുള്ളത് നോക്കുക) |
കാലഹരണപ്പെട്ടു
|
Argyroporos (അർഗ്യരോപോരെസ്) |
ˌɑrdʒɨˈrɒpərɒs |
"വെള്ളി കടലിടുക്ക്" |
കാലഹരണപ്പെട്ടു
|
Aromatum Promontorium (ആരോമേറ്റം പ്രോമോന്ടോരിയം ) |
əˈrɒmətəm ˌprɒmənˈtɔəriəm |
"ഗന്ധമുള്ള ജീവികളുടെ മുനമ്പ്"[അവലംബം ആവശ്യമാണ്] |
Aromatum Chaos (ആരോമേറ്റം കേയോസ്)
|
Arsia Silva (ആർസിയ സിൽവ) |
ˈɑrʃiə ˈsɪlvə |
റോമിൻറെ വടക്ക് പടിഞ്ഞാറൻ ദിക്കിലുള്ള വനം |
Arsia Chasmata (ആർസിയ ചസ്മാറ്റ), Arsia Mons (ആർസിയ മോൺസ്), Arsia Sulci (ആർസിയ സുൽകി)
|
Arsinoës Depressio (അർസിനോയിസ് ഡിപ്രെസ്സിയോ) |
ɑrˈsɪnoʊiːz dɨˈprɛʃioʊ |
പുരാതന ഗ്രീക്ക്, ഈജ്പ്ഷ്യൻ ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങളായ അർസിനോകളുടെ താഴ്ന്ന ഭൂമി |
Arsinoes Chaos (അർസിനോയിസ് കേയോസ്)
|
Artynia Fons (ആർടിനിയ ഫോൻസ്) |
ɑrˈtɪniə fɒnz |
ആർടിനിയയുടെ ജലധാര, ഏഷ്യയിലെ ആർടിനിയ തടാകത്തെ സൂചിപ്പിക്കുന്നു. |
Artynia Catena (ആർടിനിയ ക്യാടിന)
|
Aryn Promontorium (എറിൻ പ്രോമോന്ടോരിയം) |
ˈɛərɨn ˌprɒmənˈtɔəriəm |
എറിൻ മുനമ്പ് |
കാലഹരണപ്പെട്ടു
|
Fastigium Aryn (ഫാസ്ടിഗിയം എറിൻ) |
fæsˈtɪdʒiəm ˈɛərɨn |
"എറിൻ കൊടുമുടി" |
കാലഹരണപ്പെട്ടു
|
Ascræus Lacus (അസ്ക്രിയസ് ലാകസ്) |
æsˈkriːəs ˈleɪkəs |
"അസ്ക്രിയസ് തടാകം" |
Ascraeus Chasmata (അസ്ക്രിയസ് ചസ്മാറ്റ), Ascraeus Mons (അസ്ക്രിയസ് മോൻസ്), Ascraeus Sulci (അസ്ക്രിയസ് സുൽകി)
|
Astræ Lacus (അസ്ട്രീ ലാകസ് ) |
ˈæstriː ˈleɪkəs |
"അസ്ട്രാ തടാകം", ഗ്രീക്ക് നക്ഷത്ര ദൈവങ്ങൾ [അവലംബം ആവശ്യമാണ്] |
കാലഹരണപ്പെട്ടു
|
Atalantes Depressio (അറ്റ്‌ലാൻറിസ് ഡിപ്രെസ്സിയോ) |
ætˈlæntiːz dɨˈprɛʃioʊ |
ഗ്രീക്ക് വീര വനിതയായ അറ്റ്‌ലാൻറയുടെ താഴ്ന്ന ഭൂമി |
കാലഹരണപ്പെട്ടു
|
Nix Atlantica (നിക്സ് അറ്റ്‌ലാൻറിക്ക) |
ˈnɪks ætˈlæntɨkə |
"അറ്റ്‌ലസിലെ മഞ്ഞ്"[അവലംബം ആവശ്യമാണ്], ഗ്രീക്ക് ഐതിഹ്യങ്ങളിലെ ഒരു റ്റൈറ്റൻ |
കാലഹരണപ്പെട്ടു
|
Atlantidum Sinus (അറ്റ്‌ലാൻഡിയം സൈനസ്) |
ætˈlæntɨdəm ˈsaɪnəs |
അറ്റ്‌ലാൻഡിസിസിലെ ഉൾക്കടൽ (അറ്റ്‌ലാൻഡിസ് I, അറ്റ്‌ലാൻഡിസ് II എന്നിവയുടെ തെക്ക്. താഴെ കാണുക) |
കാലഹരണപ്പെട്ടു
|
Atlantis I (അറ്റ്‌ലാൻഡിസ് I) |
ætˈlæntɨs ˈpraɪmə |
"ആദ്യത്തെ അറ്റ്‌ലാൻഡിസ്", ഐതിഹ്യങ്ങളിലെ സമുദ്രതിനടിയിലായ നാട് |
Atlantis Chaos (അറ്റ്‌ലാൻഡിസ് കേയോസ്)
|
Atlantis II (അറ്റ്‌ലാൻഡിസ് II) |
ætˈlæntɨs sɨˈkʌndə |
"രണ്ടാമത്തെ അറ്റ്‌ലാൻഡിസ്" (മുകളിൽ കാണുക) |
Atlantis Chaos (അറ്റ്‌ലാൻഡിസ് കേയോസ്)
|
Augila (ഓഗില) |
ˈɔːdʒɨlə |
സിരെനെയികയിലെ ഒരു നഗരം |
കാലഹരണപ്പെട്ടു
|
Aurea Cherso (ഒരീയ കേർസൊ) |
ˈɔriə ˈkɛrsoʊ |
"സ്വർണ്ണ ഉപദ്വീപ്", ഉപദ്വീപിന്റെ പഴയ നാമം |
കാലഹരണപ്പെട്ടു
|
Aureum Cornu (ഒരിയം കോർനു) |
ˈɔriəm ˈkɔrnjuː |
"സ്വർണ്ണ കൊമ്പ്" |
Aureum Chaos (ഒരിയം കേയോസ്)
|
Auroræ Sinus (അറോറീ സൈനസ്) |
ɒˈrɔəriː ˈsaɪnəs |
"പ്രഭാതത്തിന്റെ ഉൾക്കടൽ" |
Aurorae Planum (അറോറേ പ്ലാനം), Aurorae Chaos (അറോറേ കേയോസ്)
|
Ausonia (ഓസോനിയ) |
ɒˈzoʊniə |
ഇറ്റലിയുടെ കാവ്യാത്മക നാമം |
Ausonia Cavus (ഓസോനിയ കേവസ്), Ausonia Mensa (ഓസോനിയ മെൻസ), Ausonia Montes (ഓസോനിയ മോണ്ടിസ്)
|
Mare Australe (മാറേ ഒസ്ട്രയ്ൽ) |
ˈmɛəriː ɒsˈtreɪliː |
"തെക്കൻ കടൽ" |
Chasma Australe (ചസ്മ ഒസ്ട്രയ്ൽ), Australe Lingula (ഒസ്ട്രയ്ൽ ലിന്ഗുല), Australe Mensa (ഒസ്ട്രയ്ൽ മെൻസ), Australe Montes (ഒസ്ട്രയ്ൽ മോണ്ടിസ്), Planum Australe (പ്ലാനം ഒസ്ട്രയ്ൽ), Australe Scopuli (ഒസ്ട്രയ്ൽ സ്കൊപുളി), Australe Sulci (ഒസ്ട്രയ്ൽ സുൽകി)
|