ജയന്തി ജനത എക്സ്പ്രസ്സ്

ജയന്തി ജനത എക്സ്പ്രസ്സ്
16381കന്യാകുമാരി ടെർമിനസ് മുതൽപൂനെ ജംഗ്ഷൻ വരെ തിരുവനന്തപുരം, കോട്ടയം, എറണാകുളം,പാലക്കാട്‌,കോയമ്പത്തൂർ, തിരുപ്പതി, കൽബുർഗി, ബെൽഗാവി, ഡൗണ്ട് ജംഗ്ഷൻ, തടിപാത്രി, ധോൺ ജംഗ്ഷൻ, അനന്തപൂർ, അഡോണി ജംഗ്ഷൻ, ഗദ്വാൾ വഴി
16382പൂനെ ജംഗ്ഷൻ മുതൽകന്യാകുമാരി ടെർമിനസ് വരെ തിരുവനന്തപുരം, കോട്ടയം, എറണാകുളം,പാലക്കാട്‌,കോയമ്പത്തൂർ, തിരുപ്പതി, കൽബുർഗി, ബെൽഗാവി, ഡൗണ്ട് ജംഗ്ഷൻ, തടിപാത്രി, ധോൺ ജംഗ്ഷൻ, അനന്തപൂർ, അഡോണി ജംഗ്ഷൻ, ഗദ്വാൾ വഴി
സഞ്ചാരരീതിപ്രതിദിനം
സ്ലീപ്പർ കോച്ച്9
3 ടയർ എ.സി.5
2 ടയർ എ.സി.4
ഫസ്റ്റ് ക്ലാസ്സ്WITHDRAWN IN 2005
സെക്കൻഡ് സിറ്റർ3

തമിഴ്‌നാട്ടിലെ കന്യാകുമാരി മുതൽ പൂനെ വരെ നിത്യേന ഓടുന്ന എക്സ്പ്രസ്സ് തീവണ്ടിയാണ് ജയന്തി ജനത എക്സ്പ്രസ്സ്. (ക്രമസംഖ്യ: 16382/16381)[1] കേരളത്തിലൂടെ കടന്നു പോകുന്ന ഈ തീവണ്ടി രാവിലെ കന്യാകുമാരിയിൽ നിന്ന് തിരിച്ച് തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോയമ്പത്തൂർ, തിരുപ്പതി വഴി മൂന്നാം ദിവസം പൂനെയിൽ എത്തിച്ചേരും. തിരികെ വൈകുന്നേരം പുറപ്പെടുന്ന വണ്ടി, മൂന്നാം ദിവസം കന്യാകുമാരിയിൽ എത്തിച്ചേരും.

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-16. Retrieved 2012-10-14.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya