ജയിംസ് സ്റ്റാലിൻ പെരേര

മലയാള സിനിമ അഭിനേതാവായിരുന്നു ജയിംസ് സ്റ്റാലിൻ പെരേര

2016 ജൂൺ 5 ന് മരണപ്പെട്ടു.

1977-ൽ പ്രേംനസീർ നായകനായ മോഹവും മുക്തിയും എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഈ ചിത്രത്തിൽ നായികയുടെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്. എഴുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമകൾ

  1. മോഹവും മുക്തിയും
  2. വെള്ളായണി പരമു
  3. ജംബുലിംഗം
  4. കാക്കകുയിൽ
  5. മേഘം (ചലച്ചിത്രം

അവാർഡുകൾ

സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് അറ്റ്‌ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട് [1]

കുടുംബം

ഭാര്യ - അധ്യാപികയായ മോളി സ്റ്റാലിൻ. മക്കൾ: രാജേഷ്, അനൂപ്

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya