ജാസ്മിനം ഫ്ലക്സൈൽ

ജാസ്മിനം ഫ്ലക്സൈൽ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
J. flexile
Binomial name
Jasminum flexile
W

ഒലിയേസീ സസ്യകുടുംബത്തിലെ പടർന്നുകയറുന്ന കുറ്റിച്ചെടിയാണ് കാട്ടുമുല്ല എന്നും അറിയപ്പെടുന്ന ജാസ്മിനം ഫ്ലെക്സൈൽ.(Jasminum flexile) മിനുസമുള്ള തണ്ടുകളും അസമമായ ഇലകളും ഉള്ള ഈ ചെടിയുടെ പൂക്കൾ തണ്ടുകളുടെ അറ്റത്തുള്ള സൈം പൂക്കുലകളിൽ വിരിയുന്നു. പിങ്ക് കലർന്ന വെളുപ്പ് പൂക്കൾ. കായകൾ മിനുസമുള്ള ബെറികളാണ്. പാകമാകുമ്പോൾ കറുപ്പ് നിറം.[1]

അവലംബം

  1. https://indiabiodiversity.org/species/show/263654
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya