ജാൻ മുഹമ്മദ്


ജാൻ മുഹമ്മദ്
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽഖവാലി ഗായകൻ
അറിയപ്പെടുന്നത്ഖവാലി
ജീവിതപങ്കാളിഫാത്തിമ
റുഖിയ്യ
കുട്ടികൾഎം.എസ്. ബാബുരാജ്
എം.എസ്. മജീദ്‌

ബംഗാളി ഖവാലി ഗായകനായിരുന്നു ജാൻ മുഹമ്മദ്. മലയാള സംഗീതജ്ഞനായ ബാബുരാജിന്റെ പിതാവാണ്.

ജീവിതരേഖ

ബംഗാളിയായ ജാൻ മുഹമ്മദ് ഖവാലി മേളകൾക്കായി മലബാറിലെത്തി. നാട്ടുകാരിയായ ഫാത്തിമയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലെ മകനാണ് എം.എസ്. ബാബുരാജ്. ഫാത്തിമയുടെ മരണത്തെ തുടർന്ൻ ജാൻ മുഹമ്മദ്‌ തലശ്ശേരിയിലെ റുഖിയ്യയെ വിവാഹം ചെയ്തു. സഞ്ചാര പ്രിയനായിരുന്ന അദ്ദേഹം പിന്നീട് വടക്കേ ഇന്ത്യയിലേക്കു മടങ്ങി.[1]

അവലംബം

  1. കൊച്ചങ്ങാടി, ജമാൽ. ബാബുരാജ് (1 ed.). ലിപി. {{cite book}}: |access-date= requires |url= (help); Cite has empty unknown parameter: |1= (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya