ജി. സുകുമാരൻ നായർ

ജി. സുകുമാരൻ നായർ
ജനനം
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്എൻ.എസ്.എസ്. ജനറൽ സെക്രട്ടറി,

നായർ സർവീസ്‌ സൊസൈറ്റിയുടെ (എൻ.എസ്.എസ്.) പത്താമത്തെയും ഇപ്പൊഴത്തെയും ജനറൽ സെക്രട്ടറിയാണ് ജി. സുകുമാരൻ നായർ.[1][2] 2011 ജൂൺ 25-നാണ് പി.കെ. നാരായണപ്പണിക്കരുടെ പിൻഗാമിയായി സുകുമാരൻ നായരെ തിരഞ്ഞെടുത്തത്. മുൻ ജനറൽ സെക്രട്ടറി പി.കെ നാരയണപ്പണിക്കരുടെ പേർസെണൽ അസ്സിസ്റ്റെന്റ് ആയി നിരവധി കാലം സേവനം അനുഷ്ടിച്ചുട്ടുണ്ട്.[1]

അവലബം

  1. 1.0 1.1 50 years in NSS for Sukumaran Nair , thehindu.com
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-01. Retrieved 2014-01-02.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya